0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 5 [Batman] [Climax]

Author : kkstories Read All Parts 1.8K

എന്നാൽ വാ വീട്ടിലേക്ക് പോകാം.

ഞാനും അവനും കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ വണ്ടി അൺലോക്ക് ചെയ്തു.
ഉണ്ണി :- നീ POLO മാറ്റിയോ?

ഞാൻ :- അഹ്... രണ്ടുമാസമായി.. FORTUNER LEGENDERER വാങ്ങിയിട്ട്..
ഉണ്ണി :- അമ്പോ.. പൊളി..

ഞാൻ :- നീ എടുക്കുന്നോ?

ഞാൻ താക്കോൽ അവനു കൊടുത്തു. അവൻ ബാഗ് ബാക്കിൽ വച്ചിട്ട് വണ്ടി എടുത്തു. അവൻ വണ്ടി പതിയെ ഓടിച്ചു main റോഡിലേക്ക് ഇറക്കി. കാൽ കൊടുത്തു.
ഉണ്ണി :- എടാ ഇവൻ പുലിയാണല്ലോ..

ഞാൻ :- ഹൈവേ കേറുമ്പോ പുപ്പുലിയാ..
ഞങ്ങൾ വീട്ടിലേക്ക് എത്തി. ബെൽ അടിച്ചപ്പോൾ ജാനമ്മ വന്നു വാതിൽ തുറന്നു.
ഉണ്ണി :- അഹ് ഗായത്രി.. എന്താണ് അറിയോ??

ജാനി :- ആനന്ദേട്ട.. പിന്നെ അറിയാതെ.. സുഖമല്ലേ..??
ഉണ്ണി :- സുഖം..നീ പിന്നെയും തടിച്ചോടി??

അവൾ മങ്ങിയ ഒരു ചിരി ചിരിച്ചു.
ഞാൻ :- ഉണ്ണി അകത്തേക്ക് വാ..

ഞങ്ങൾ അകത്തേക്ക് കയറി..സോഫയിൽ ഇരുന്നു. അവൻ എന്നെയും അവളെയും മാറി മാറി നോക്കി. ഇത്രെയും നാൾ കഴിഞ്ഞു കണ്ടിട്ട് ഇവർക്കു എന്താ ഒരു സന്തോഷമില്ലാത്തത് എന്നാവും കരുതിയെ..

ഉണ്ണി :- ഞാൻ വാഷിംറൂം പോയിട്ട് വരാം
ഞാൻ :-ഓക്കെ..

ജാനമ്മ അകത്തേക്ക് ചായ എടുക്കാൻ പോയതാ.. കണ്ടില്ലല്ലോ.. ഞാൻ അവളെ നോക്കി അടുക്കളയിലേക്ക് പോയി.

ഞാൻ :-ജാനമ്മോ.. അവനു കഴിക്കാൻ എന്തേലും ഉണ്ടോടി. അതോ വാങ്ങിക്കണോ?
ജാനി :-....

മറുപടിയൊന്നും വരാത്തത് കൊണ്ട് ഞാൻ അവളെ നോക്കി.. എനിക്ക് പുറം തിരഞ്ഞു നിന്നവളെ ഞാൻ എന്റെ നേർക്ക്

💬 Comments

View all comments