← Back to ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Comments

?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax] · approved reader discussion

LALBIN • 21-06-2022 13:21

Machane nice story polich

Shibili • 23-04-2022 16:46

മച്ചനെ പൊളി ആയിട്ടുണ്ട്??
മനസ്സ് നിറഞ്ഞു ❤❤
ഒരു feel good story??

ലക്കി ബോയ് • 02-03-2022 14:59

ബ്രോ ഇന്നാണ് ഈ കഥ ഞാൻ വായിക്കുന്നത്.. ഏത് രീതിയിൽ നിന്നെ പ്രശംസിക്കണം എന്ന് എനിക്ക് അറിയില്ല... ഒരു കാര്യം ഞാൻ പറയാം താങ്ക്സ് ബ്രോ. ഇങ്ങനത്തെ നല്ല ഒരു കഥ തന്നതിന്... ഇനിയു ഇതുപോലത്തെ നല്ല കഥകൾ പിറക്കട്ടെ എന്ന് ആശ്വസിക്കുന്നു...

Why so serious • 03-10-2021 07:31

Nice story mahn ❤️

അറക്കളം പീലി • 06-09-2021 15:54

നിന്നെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ.. സ്നേഹം മാത്രo
♥️♥️♥️ അറക്കളം പീലി♥️♥️♥️

Sathan • 04-02-2021 17:43

Machi enu ane e kadha vayichathe. Super I like it.??

Ameer • 01-11-2020 00:01

Orupaadu ishtamaayi bro. Orikkalum marakkaanaavatha feel...

Vichu • 26-10-2020 08:30

ഞാൻ ഒരു പുതിയ കഥ ( സ്നേഹതീരം - 1 ) kadhakal.com ൽ ഇട്ടിട്ടുണ്ട് താല്പര്യമുള്ളവർ അതൊന്ന് വായിച്ച് അഭിപ്രായം പറയുക ????

Vichu • 17-10-2020 17:48

Bro 4 part und ee kadhayk ???

Vichu • 17-10-2020 17:47

Thanks bro . Iniyulla kadhakal kadhakal.com il ayirikum ???

Sivas kannan • 16-10-2020 22:56

കണ്ണ് നിറയുന്ന ഒരു ഫീൽ കൊള്ളാം വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ

Vichu • 17-10-2020 17:51

Thanks bro????

വിഷ്ണു? • 16-10-2020 16:17

ബ്രോ ഇപ്പോഴും പോലെ ഇൗ കഥയും മനോഹരം♥️.
ഇത്ര നല്ല കഥ.അതാ അതിന്റെ അതേ ഫീലിൽ തന്നെ അവസാനിപ്പിച്ചു..ഒരുപാട് ഇഷ്ടമായി?.പിന്നെ ഇടയ്ക്ക് വിനോദ് ലക്ഷ്മിയുടെ കല്യണകാര്യം പറഞ്ഞപ്പോൾ അത് ശേരിയാവും എന്ന് തന്നെ കരുതി..പക്ഷേ കളിപ്പിച്ചത് ആയിരുന്നു എന്ന് അറിഞ്ഞപ്പൾ?.ലക്ഷ്മിയെ ഒരുപാട് ഇഷ്ടമായി.കഥയുടെ തുടക്കം തൊട്ടേ അവസാനം വരെ ഒരേ ഫീൽ ആയിരുന്നു..

അപ്പോ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹത്തോടെ?♥️

Vichu • 17-10-2020 17:50

Thanks bro അടുത്ത കഥ kadhakal.com ൽ ആയിരിക്കും , ഇനി അവിടെയാണ്,????

Knight rider • 16-10-2020 08:56

അല്ലെങ്കിലും നല്ല നല്ല കഥകൾ ഞാൻ വായിക്കുന്നത് ക്ലൈമാക്സ് വന്നാൽ ആണ്. അത് എന്താണ് എന്ന് അറിയില്ല, ചിലപ്പോൾ ഞാൻ പ്രതീക്ഷിക്കുന്ന കഥകൾ നോക്കിയിരിക്കുന്നത് കൊണ്ടാകും.

ഈ കഥയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. ദൈവം നമുക്ക് എത്രയൊക്കെ സങ്കടം തന്നാൽ അതേപോലെ നമുക്ക് സന്തോഷവും തരും. സിംബിൾ ആയിട്ടുള്ള ഒരു പ്രണയ കഥ, സാഹചര്യങ്ങൾ ഒരു വ്യക്തിയെ എങ്ങനെയൊക്കെ മാറ്റുമെന്ന് ഈ കഥയിലൂടെ കാട്ടിതന്നു.

Vichu • 17-10-2020 17:49

Thanks bro?????

Shas • 16-10-2020 03:24

ഒന്നും പറയാൻ ഇല്ല പൊളിച്ചു

Vichu • 17-10-2020 17:49

Thanks bro???

Aaaaaavoooo • 16-10-2020 01:56

Kalakki bro ❤️

Vichu • 17-10-2020 17:48

Thanks bro???

NRG • 15-10-2020 23:32

നൈസ് ?

Vichu • 17-10-2020 17:48

Thanks bro???

visakhkichu42@gmail.com • 15-10-2020 22:13

സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി ?????❤️❤️❤️????????????????????????

Vichu • 17-10-2020 17:47

Thanks bro???

Kamukan • 15-10-2020 21:28

Super??

Vichu • 17-10-2020 17:47

Thanks bro???

Dude • 15-10-2020 20:51

Njan prathikshicha pola alla
Twist?
Enthayallum polichu bro

Vichu • 17-10-2020 17:45

Thanks bro❤️❤️❤️

Dracul prince of darkness • 15-10-2020 20:20

നല്ല കഥ മുത്തേ ഇത് പോലുള്ള കഥക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു
കംബി കുറവാണു എന്നാലും കിടു

Vichu • 17-10-2020 17:44

Thanks bro . Iniyulla kadhakal kadhakal.com in ayirikum ???

Berlin? • 15-10-2020 20:16

Machane ennathem pole manassu niranju vayichappo❤️?
A beautiful story?
Snehathoode......❤️

Vichu • 17-10-2020 17:43

Thanks bro❣️❣️❣️

Kannan • 15-10-2020 18:45

Dear Bro

കലക്കി ..നല്ല സ്റ്റോറി ..വീണ്ടും എഴുതണം ..അടുത്ത കഥക് വേണ്ടി കാത്തിരിക്കുന്നു

കണ്ണൻ

Vichu • 15-10-2020 18:47

Thanks bro  . next story in kadhakal .com il ayirikum

Vichu • 15-10-2020 18:41

???

Vichu • 15-10-2020 18:30

Thanks bro

Bimal nair • 15-10-2020 18:23

Bro nalla story..katha vayikumbol manasinu nalla sukham..iniyum ithu polulla kathakalaayi varanam..pinne oru personal abiprayam und ..vere onnumalla romance kurach koodikotte ..
athu oru sukhamanu

Vichu • 15-10-2020 18:46

Thanks bro

Haridas • 15-10-2020 17:46

Dear Brother, വളരെ വളരെ നന്നായിട്ടുണ്ട് ഇത്രയും ഭംഗിയായി അവസാനിച്ചതിൽ ഒത്തിരി സന്തോഷം. ലക്ഷ്മിയുടെ ജാതകദോഷവും മാറിയല്ലോ. അവരുടെ ജീവിതം ഭംഗിയായി നീങ്ങട്ടെ. മോനു അനിയന്റെ പേരിട്ടതും നന്നായി. അതുപോലെ വിനോദിനെപോലെ ഒരു ഫ്രണ്ട് ഉണ്ടായതും വളരെ നന്നായി. നല്ല ഒരു കഥ തന്നതിന് ഒരുപാട് നന്ദി. Waiting for your next story.
Regards.

Vichu • 15-10-2020 18:45

Thanks bro. Next story in kadhakal.com

വേട്ടക്കാരൻ • 15-10-2020 17:22

ബ്രോ,മനോഹരം എന്നുപറഞ്ഞാൽ തന്നെ അതുകുറഞ്ഞുപോകും.അത്രക്കും ഗംഭീരമായിട്ടുണ്ട്.സൂപ്പർ

Vichu • 15-10-2020 18:44

Thanks bro❣️???

അപ്പൂട്ടൻ • 15-10-2020 16:51

ഈ നോവലിൽ കലക്കി അതിമനോഹരം വളരെ മനോഹരം. ഇപ്രാവശ്യം ചെറിയ ചെറിയ അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടായിരുന്നു.അടുത്ത കഥയിൽ അത് പൂർണ്ണമായും മാറ്റം എന്ന വിശ്വാസവും ഉണ്ട്. ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

Vichu • 15-10-2020 18:44

Bro രാത്രി ഇരുന്ന് എഴുതിയാണ് കംപ്ലീറ്റ് ചെയ്തത്
എന്റെ ശ്രദ്ധയിൽപ്പെട്ട തെറ്റുകൾ ഞാൻ തിരുത്തിയിരുന്നു . ബാക്കി ഉണ്ടായിരുന്നതിന് സോറി . Thanks bro???

Krish krish • 15-10-2020 16:47

❤️❤️❤️❤️❤️

Vichu • 15-10-2020 18:41

???

അഭി (Abhi) • 15-10-2020 16:30

❤️❤️??????❤️❤️

Vichu • 15-10-2020 18:40

???

Joker • 15-10-2020 16:10

Adipoli
Njan entho accident ayittayirikum pani varuka enna vichariche
Pakshe ingane ayallo santhosham
Appo mattoru storyumayi thirichu varuka
Ini ivide ayirikkillallo lle kadhakal.com il ayirikalle
Ethrayum pettanne thirichu varuka

Vichu • 15-10-2020 18:40

Athe bro ini kadhakal.com il ayirikum  ???

പടവിടൻ ? • 15-10-2020 16:08

നമിച്ചു മുത്തേ അടിപൊളിയായിട്ടുണ്ട് നല്ലയൊരു അവസാനം തന്നതിന് thanks
And waiting for next story ?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

Vichu • 15-10-2020 18:39

Thanks bro❣️❣️❣️

Manu • 15-10-2020 15:48

നല്ല അടിപൊളി കിടിലൻ കഥ...???????????? Waiting for your next story

Vichu • 15-10-2020 18:38

Thanks bro????

BEARD MAN • 15-10-2020 15:44

Poli nalla reediyil tanne avasanipichu but last part ittiri speed koodi poy avarude romance okke ulpeduttamayrnnu ?

Vichu • 15-10-2020 18:38

Thanks bro

PV ? • 15-10-2020 15:38

താങ്കളുടെ എല്ലാ കഥകളും ഞാൻ അവസാന ഭാഗം വരുമ്പോൾ ആണ് വായിക്കുന്നത് ഇപ്പോഴും അതിനു മാറ്റം ഉണ്ടായില്ല

ആദ്യം കരുതിയത് അവന്റെ ആർക്കോ അപകടം പറ്റിയത് കൊണ്ട് ആശുപത്രിയിൽ ആക്കിയത് ആണെന്ന് അവിടെ നിന്നുള്ള തിരിഞ്ഞ് നോട്ടം നല്ലതായി കണ്ടു നല്ല സൗഹൃദവും സ്വന്തം മകനെ പോലെ , സഹോദരനെ പോലെ കാണുന്ന അയൽപക്കം 

മനസ്സിൽ വെച്ച് സ്നേഹം തുറന്ന് പറയാൻ സാഹചര്യങ്ങളെ ഭയന്ന നായകനും ആ ഇഷ്ടം വീട്ടുകാരോട് തുറന്ന് പറയാൻ മനസ്സ് കാണിച്ച നായികയും നായകൻ അറിയാതെ അവന്റെ മനസ്സിലെ ഇഷ്ടം തിരിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തിയ കുടുംബവും

സത്യത്തിൽ വിവാഹം ഉറപ്പിച്ചു എന്നു കേട്ടപ്പോ പേടിച്ച് പോയി അത് മുടങ്ങി പകരം ഇവൻ കെട്ടും എന്നാണ് ഞാൻ കരുതിയത് പക്ഷെ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല

അടുത്ത കഥ ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?❤️??❤️❤️

Vichu • 15-10-2020 18:37

Thanks bro . ഇനി കഥ എഴുതുവെങ്കിൽ അത് Kadhakal.com ൽ ആയിരിക്കും???

Rickey Raj • 15-10-2020 15:24

???????????
Kollam bro ......

Vichu • 15-10-2020 18:34

Thanks bro????

Hafis • 15-10-2020 15:15

Feel good??

Vichu • 15-10-2020 18:34

Thanks bro???

SiDh • 15-10-2020 14:56

????മനോഹരമായി അവസാനിപ്പിച്ചു.....

Vichu • 15-10-2020 18:33

??? Thanks bro

EMO • 15-10-2020 14:51

അനിയനെ ഇത്രയും സ്നേഹിക്കുന്ന ചേട്ടന് ഒരു Big Salute.

Vichu • 15-10-2020 18:33

Thanks bro ❤️❤️❤️

കലിയുഗ പുത്രൻ കലി • 15-10-2020 14:44

നല്ല കഥ ഗുഡ്........

Vichu • 15-10-2020 18:32

Thanks bro

Tiger • 15-10-2020 14:35

നല്ല അവസാനം, നല്ല vibe???

Vichu • 15-10-2020 18:32

Thanks bro ??

dk • 15-10-2020 14:35

nalla kadha....ishtapettu?❤️

Vichu • 15-10-2020 18:31

Thanks bro❤️❤️❤️

EZiO • 15-10-2020 14:31

നന്നായി തന്നെ അവസാനിപ്പിച്ചു... വളരെ നല്ല ഒരു കഥ...

Vichu • 15-10-2020 18:31

Thanks bro???

മാർക്കോ • 15-10-2020 14:22

happy ending തന്നെ ഇഷ്ടമായി ഇനി അടുത്ത കഥയുമായി വേഗം വരു കാത്തിരിക്കുന്നു

Vichu • 15-10-2020 18:30

Thanks bro

Kichu • 15-10-2020 14:09

Very good

Vichu • 15-10-2020 18:30

Thanks bro

Rahul23 • 15-10-2020 14:07

വളരെ മനോഹരം ആയി തന്നെ അവസാനിപ്പിച്ചു.

അവൾ ആശുപത്രീയിൽ ആണെന്ന് ആദ്യം പറഞ്ഞത് വല്ല ആക്‌സിഡന്റ് ആകും എന്നാ കരുതിയെ, പിന്നെ ഈ പാർട്ടിൽ വായിച്ചപ്പോഴാ ഒരു ആശ്വാസം വന്നേ, അതുപോലേ തന്നെ ആയിരുന്നു ആ കല്യാണം ഉറപ്പിച്ചു എന്ന് കണ്ടപ്പോൾ, ഒന്നിക്കും എന്ന് ഉറപ്പാണ് ബട്ട്‌ എങ്ങനെ എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു, പിന്നെ ഒടുവിൽ കുട്ടിക്കിട്ട പേര് ??

നന്നായിരുന്നു ബ്രോ ?

സ്നേഹം ❤️

Vichu • 15-10-2020 18:30

Thanks bro ?????

രുദ്ര ശിവ • 15-10-2020 14:06

അടിപൊളി

Vichu • 15-10-2020 18:29

Thanks bro

Keshu • 15-10-2020 14:00

❣️??❣️??

Vichu • 15-10-2020 18:29

??????

Kamukan • 15-10-2020 13:58

Poli item

Vichu • 15-10-2020 18:28

Thanks bro

Hafis • 15-10-2020 13:57

?

Vichu • 15-10-2020 18:28

????