0%

Chapter Title : പ്രാണേശ്വരി 2 [പ്രൊഫസർ]

ചിരിയാണ് "നിർത്തടി പട്ടി നിന്റെ കൊലച്ചിരി " "ചുമ്മാ ദേഷ്യപ്പെടല്ലേ ചെക്കാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ, ഡാ നിനക്ക് അവളെ ശരിക്കും ഇഷ്ടാ? അവള് നിന്റെ സീനിയർ അല്ലെ " "അതിനെന്താ സീനിയർ നെ പ്രേമിക്കാൻ പാടില്ലേ " "അവള് നിന്നെക്കാൾ മൂത്തതല്ലേ " "അതെന്താ മൂത്തവരെ പ്രേമിക്കാൻ പാടില്ലേ " "പ്രേമിക്കുന്ന കൊണ്ട് കുഴപ്പമില്ല നിന്റെ അമ്മ വീട്ടിൽ കേറ്റുമോ " "അമ്മക്ക് ഞാൻ ആരെ കെട്ടിയാലും കുഴപ്പമില്ല, അച്ഛനാണ് വിഷയം പുള്ളിക്കും പ്രേമം ഒന്നും കുഴപ്പമില്ല പ്രായമാണ് പ്രശ്നം, അതിപ്പോ എന്തായാലും സമയം ഉണ്ടല്ലോ നമുക്ക് നോക്കാം " "എടാ അത് പറഞ്ഞപ്പോളാ... കുഞ്ഞാന്റിയോട്‌ സംസാരിച്ചിട്ടു കുറെ ആയി ഒന്ന് വിളിച്ചു തന്നെ " ഞാൻ അമ്മക്ക് ഡയൽ ചെയ്തു ഫോൺ ചേച്ചിക്ക് കൊടുത്തു, അവൾ ഫോണും എടുത്തു മാറിനിന്നു കൊറേ സംസാരിക്കുന്നതു കേട്ടു, പിന്നെ ഫോൺ തിരികെ എനിക്ക് തന്നു അമ്മ ഫോൺ വച്ചിട്ടുണ്ടായിരുന്നില്ല "നിന്റെ കോളേജിൽ ആല്ലേ മാളു പഠിപ്പിക്കുന്നെ? " "ആ അതേമ്മേ.. " "എന്നാൽ നിനക്ക് അവിടെ നിന്ന് കോളേജിൽ പൊയ്ക്കൂടേ "
ദൈവമെ ഇവൾ പണി തന്നതാണോ, ഞാൻ അവളെ നോക്കുമ്പോൾ അവൾ നിന്ന് ചിരിക്കുന്നുണ്ട് "വേണ്ടമ്മേ ഞാൻ റൂമിൽ നിന്നോളാം, അവിടെ കൂട്ടുകാരൊക്കെ ഉണ്ടല്ലോ അവിടെ ആകുമ്പോൾ അവരുടെ ഒപ്പം ഒരുമിച്ചു പഠിക്കാമല്ലോ " "നീ... പഠിക്കാൻ ... ഇത് ഞാൻ വിശ്വസിക്കണം " അമ്മയും എനിക്കിട്ടു താങ്ങുകയാണ് "ആ നിന്റെ ഇഷ്ടം പോലെ ചെയ്യ്, പിന്നെ അവള് വേറൊരു കാര്യം പറഞ്ഞല്ലോ ആരാ ഈ

💬 Comments

View all comments