Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
കൂടെ കൊടുക്കാനാ ഈ നോട്ട്, അതിൽ എന്താ എഴുതുക "
"നീ എന്താ ഗിഫ്റ്റ് വാങ്ങിയത് "
"ഒരു മൂക്കുത്തി "
"അപ്പൊ കാശോ.. "
"മാളുചേച്ചി ആണ് പേ ചെയ്തത് "
"അടിപൊളി "
"ഡാ അപ്പൊ എന്തെഴുതും "
അവൻ കുറെ ആലോചിച്ചു
"എടാ ഒരുപാട് എഴുതി ബോർ ആക്കണ്ട, happy 19th birthday എന്നെഴുതിയാൽ മതി "
"ഡാ ഞാൻ ഒരു കാര്യം പറയട്ടെ, 19 അല്ല 17 ആണ്, അവൾ SSLC കഴിഞ്ഞു നേരെ വന്നതാ +2 പോയിട്ടില്ല "
"പിന്നെ... ശരിക്കും "
"ആടാ സത്യം "
"ഹ്മ്മ്, അപ്പൊ നീ ഒരു കാര്യം ചെയ്യ്, 'HAPPY 17th BIRTHDAY LAKSHMI, എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കും എന്നെ ഇഷ്ടമാണെങ്കിൽ നാളെ വരുമ്പോ ഇത് മൂക്കിൽ അണിഞ്ഞു വരണം' എന്നെഴുതിക്കോ "
"ok, താങ്ക്സ്.. "
"താങ്ക്സ് കൊണ്ടേ കാട്ടിൽ കള മൈ.$&#$"
ഞങ്ങൾ സംസാരിച്ചു തീർത്തപ്പോളെക്കും പാറ്റ വരച്ചു കഴിഞ്ഞിരുന്നു, ഞാൻ പ്രതീക്ഷിച്ചതു ഒരു വല്യ ആണും പെണ്ണും നിൽക്കുന്നത് ആയിരുന്നു അവൻ വരച്ചിരിക്കുന്നത് ഒരു കൊച്ചു ആണ് കുട്ടിയും പെൺകുട്ടിയും ഒരുമിച്ചു നിൽക്കുന്നത്, എന്തായാലും എനിക്ക് വളരെ ഇഷ്ടമായി
"പാറ്റെ... നീ പൊളിയാടാ.. "
"അതൊക്കെ അവിടെ നിൽക്കട്ടെ, ഞങ്ങൾക്ക് ബിയർ കിട്ടീലെങ്കിൽ ഞങ്ങളുടെ സ്വഭാവം മാറും പന്നി.. "
"ആ ആലോചിക്കാം "
ഞാൻ അത് പറഞ്ഞതും അവൻ വരച്ചു വച്ച പേപ്പർ എടുത്തു കീറാൻ തുടങ്ങി
"ഡാ പാറ്റെ ഞാൻ ചുമ്മാ പറഞ്ഞതാടാ, ഉറപ്പായും
💬 Comments
View all comments