← Back to പ്രായം 2 [Leo]

Comments

പ്രായം 2 [Leo] · approved reader discussion

പൊന്നു.? • 2022-02-14 18:03

Kollaam....... Nannayitund.

????

Leo • 2021-01-23 01:46

?

Leo • 2021-01-23 01:48

വൈകിയതിൽ.... എല്ലാരും ക്ഷമിക്കണം...?

Akshay • 2021-01-21 21:59

BRO Nest part?

കുരുത്തം കെട്ടവൻ • 2021-01-20 15:53

Daa bro ninne support cheyyana aalukalk pattunnapole replay koduk അവർക്ക് ഒരു സന്തോഷം ആകും പിന്നെ nxt part enna vanne ennu oru comment thaaa

Leo • 2021-01-23 02:45

ബ്രോ... ഇവിടെ ഓരോ... കമന്റ്‌ വിലപ്പെട്ടതാണ് എന്നു അറിയാം.

കൈ വേദന ഉള്ളത് കാരണം ഫോൺ യൂസ് ചെയ്യാൻ പറ്റുമായിരുന്നില്ല.. അതാണ് വൈകിയത്.?

Palarivattom sasi • 2021-01-19 21:00

Leo bro ,next Part ready ayo??

Davud • 2021-01-19 18:37

Next part eppozhaa??

Legend Ricky • 2021-01-13 22:51

Bro. Vegam ezhuthane. Nalla feel ulla story aa ith. Njan ippo ee story edakk edakk vayichu pokum. Athrakkum nalla kadha. ❤️ ❤️ ❤️

Leo • 2021-01-23 02:38

ഒരുപാട് സന്തോഷം ❤️?

rashid • 2021-01-13 19:33

അടിപൊളി, കഥ super ആയി പോകുന്നുണ്ട്

akshay._.ak • 2021-01-13 18:40

❤️

Reader(Active)✌️ • 2021-01-13 14:02

Set ❤️❤️❤️
Super story Leo
Nalla feel endd pne last super ?
Waiting for the next part.....

Leo • 2021-01-23 02:37

Thank you ?❤️... Happy to know..

രാജു ഭായ് • 2021-01-13 13:58

Nice bro

Rahuljithz • 2021-01-13 10:46

ഒരു രക്ഷയും ഇല്ല ബ്രോ. Last സീൻ പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. Waiting for next part. All the best ❤

Leo • 2021-01-23 02:37

Thank you ❤️

Kakku • 2021-01-13 09:15

മച്ചാനെ പൊളിച് എളുപ്പം അടുത്ത  പാർട്ട്‌ എഴുതാണേ വെയറ്റിംഗ്

Akshay • 2021-01-13 01:06

,കിടിലൻ തീം ആണ് ബ്രോ ശരിക്കും ഇഷ്ടമായി. രണ്ടു പാർട്ടും പൊളിച്ചു. ♥️

Leo • 2021-01-23 02:36

❤️? akshay സന്തോഷം ??

വായനക്കാരൻ • 2021-01-12 22:57

Iniyum ezhuthanam ....

കുളൂസ് കുമാരൻ • 2021-01-12 22:17

Kollam . Iniyum thudaranam

Doctor unni • 2021-01-12 19:43

E katha udan thanne complete cheyyanam aduthe part ennu varum waiting annu bro machu

Leo • 2021-01-23 02:35

? പോസ്റ്റ്‌ ചെയ്തു ❤️

Pream na • 2021-01-12 19:42

E katha complete cheyyanam superb performance

Leo • 2021-01-23 02:34

തീർച്ചയായും... ഉപേക്ഷിച്ചു പോകില്ല ?

Monkey • 2021-01-12 19:42

Mersal ayi ??????????♌?????

Leo • 2021-01-23 02:34

??  ❤️????❤️❤️

Holy • 2021-01-12 19:42

Fantasy super vegan aduthe part tharam nokkaname

Leo • 2021-01-23 02:32

??

Kabuki • 2021-01-12 19:41

Mind blowing up hats of u man vallatha thrilling

Leo • 2021-01-23 02:32

❤️??

Ha • 2021-01-12 19:41

Athra manoharam niranju katha well executed

Leo • 2021-01-23 02:31

Santhosham ❤️

Kamikan • 2021-01-12 19:40

Muthee e katha complete cheyyanam aduthe part vegan tharan nokkanam

Kamuki • 2021-01-12 19:40

Vere level of writing ennu varum nxt part

Kamukan • 2021-01-12 19:39

Uff poli sanam kidukki

Kamukan • 2021-01-12 19:38

Oro part oro feel oro making

Leo • 2021-01-23 02:30

Angene thonniyathil santhosham!❤️?

vijayakumar • 2021-01-12 18:34

kollam adipoli , nannayitundu bro,
kalayanathinu munpu thanne parumayee
oru kali prathishikkamo...

Leo • 2021-01-23 02:29

Enthu cheyyana bro nammala nayakan oralppam nishku aanu... Akrantham kanichu thinnal vayaru nirayum...! Ruchichu thinnal vayarum manassum nirayum ?

ആദിദേവ് • 2021-01-12 18:27

എന്റെ പൊന്നോ??? ലിയോ മുത്തേ, പൊന്നെടാവേ പൊളിച്ചൂട്ടോ? ഓരോ ഭാഗം കഴിയുമ്പോഴും മെച്ചപ്പെടുന്നു...അടിപൊളി... ഇപ്പോൾ തന്നെ ഇവിടുള്ള പലരുടെയും റീഡിങ് ലിസ്റ്റിൽ ഈ കഥയുമുണ്ട്. ആൾ ദി ബെസ്റ്റ്‌ മച്ചാനെ... ആ ലാസ്റ്റ് ഭാഗം ഒരു രക്ഷേമില്ല?? നിന്നിൽ നിന്ന് വളരെ മികച്ചൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു... ഉടനുണ്ടാവില്ലേ? കാത്തിരിക്കുന്നു....

സസ്നേഹം
ആദിദേവ്

Leo • 2021-01-23 02:24

തീർച്ചയായും പ്രതീക്ഷിക്കാം ❤️.. ഇങ്ങനെ ഒകെ പറഞ്ഞപ്പോൾ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി...❤️?. നന്ദി പറയുന്നില്ല... സ്നേഹം മാത്രം ❤️

Sivas kannan • 2021-01-12 17:41

പൊളിച്ചു അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ

Leo • 2021-01-23 02:19

?

രാവണൻ • 2021-01-12 16:26

നല്ല ഒരു പ്രണയകഥ പ്രതീക്ഷിക്കുന്നു

Leo • 2021-01-23 02:19

പ്രണയം ❤️പ്രായത്തെ പോലും കിഴടക്കും… പ്രതീക്ഷിക്കാം....രാവണന്റെ ഉള്ളിൽ പോലും ഒരു പ്രണയം ഉണ്ടല്ലോ

Alvin • 2021-01-12 16:15

നല്ല ഒരു പ്രണയ കഥ പ്രതീക്ഷിക്കുന്നു ❤️❤️

Leo • 2021-01-23 02:16

പ്രണയം ❤️പ്രായത്തെ പോലും കിഴടക്കും... പ്രതീക്ഷിക്കാം

നല്ലവനായ ഉണ്ണി • 2021-01-12 16:14

Bro അടിപൊളി ???

Leo • 2021-01-23 02:15

Thank you ഉണ്ണി ?❤️

നിധീഷ് • 2021-01-12 15:51

കഥ നന്നായിട്ടുണ്ട്.... കുറച്ച് സ്പീഡ് കുറക്കണം...

Leo • 2021-01-23 02:14

ശ്രമിക്കുന്നുണ്ട് ?❤️

മുൻഷി • 2021-01-12 15:24

?✍️?✍️

Leo • 2021-01-23 02:13

എഴുത്തു ഇഷ്ടപ്പെട്ടു എന്നാണോ ?

Sanju • 2021-01-12 15:23

Really love it

Leo • 2021-01-23 02:13

Thank you ?❤️

Love Land • 2021-01-12 15:01

സൂപ്പർ ലൗ സ്റ്റോർ തുടരുക

Leo • 2021-01-23 02:12

തീർച്ചയായും... ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️?

വേട്ടക്കാരൻ • 2021-01-12 14:37

ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിനെക്കാൾ അക്ഷരത്തെറ്റ് കുറവായിരുന്നു.ഒന്നോടെ പിടിച്ചാൽ ഇതിലും സൂപ്പറാക്കാം.അപ്പൊ അടുത്ത പാർട്ടിൽ കാണാം...

Leo • 2021-01-23 02:11

ബ്രോ, വളരെ നന്ദി ?❤️

Gemini kuttan • 2021-01-12 14:10

അക്ഷര തെറ്റുകള്‍ കഴിഞ്ഞ ഭാഗത്തിന്റെ അത്രയ്ക്ക് ഇല്ല എന്നാലും അല്പം ഉണ്ട്... അടിപൊളി plot ആണ്‌ എന്നാലും ഇനിയും improve ചെയ്യാൻ ഉണ്ട് എന്ന് തോന്നുന്നു.. Character development ഒന്നും kaanan പറ്റുന്നില്ല.. കഥയുടെ സ്പീഡ് അല്പം കൂടുതൽ ആണോ എന്ന് ഒരു doubt..... Kadhayile different situations kure koode വിവരിച്ച് എഴുതാം ആയിരുന്നു.   ... കഥ ഒട്ടും മോശം അല്ല
Next part ഇല്‍ ശെരി ആക്കും എന്ന് പ്രതീക്ഷിക്കുന്നു

Leo • 2021-01-23 02:11

ജമിനി, ഗൂഗിൾ കീബോർഡ് ആയിരുന്നു ആദ്യം യൂസ് ചെയ്തത്. ലൈഫിൽ തന്നെ ആദ്യമായിട്ടാ മലയാളം കീബോർഡ് യൂസ് ചെയ്യുന്നേ... ഇപ്പൊ മംഗ്ലീഷ് കീബോർഡ് മാറി... കുറച്ചു ഇമ്പ്രൂവ് ചെയ്യാൻ പറ്റിയതിൽ  സന്തോഷം ഉണ്ട്.

Character development എഴുത്തിന്റെ ഫോർമാറ്റ്‌ അനുസരിച്ചു കുറഞ്ഞ് പോയതാണ്,സിംഗിൾ പാർട്ട്‌ ഷോർട് സ്റ്റോറി ആയിട്ട് എഴുതാൻ വിചാരിച്ച ഒരു കഥയാണ്... എഴുതി വന്നപ്പോൾ...ഇങ്ങനെ ആയി തീർന്നു. ഇനിയു വിലപ്പെട്ട suggestion തരണം.❤️??

Aju • 2021-01-12 14:01

ഇഷ്ടമായി?

Leo • 2021-01-23 02:01

സ്നേഹം മാത്രം ❤️

Aju • 2021-01-12 14:00

Poli sanm?

രുദ്ര ശിവ • 2021-01-12 13:55

ഒന്നും പറയാൻ ഇല്ല ഇഷ്ടയായി

Leo • 2021-01-23 02:00

സന്തോഷം ❤️

Tiger • 2021-01-12 13:41

LOVING SOMEONE DOESN’T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED ‘LOVE’, ITS CALLED ‘LIKE’.

???ഇഷ്ടായി, എടുക്കുന്നു

Leo • 2021-01-23 02:00

❤️❤️

Rishi • 2021-01-12 13:37

adiploi wiring bro orupad eshtayi waitinf for the next part ❤️

Leo • 2021-01-23 01:58

Adutha bhagavum ishtapedum ennu karuthunnu ❤️

Musickiller • 2021-01-12 13:33

Super broo.. ???

Leo • 2021-01-23 01:57

? thank you broo ❤️

Legend Ricky • 2021-01-12 13:32

Leo മച്ചാനേ... പൊളി സാനം മൈര്....
Next പാര്‍ടിന് കട്ടക്ക് waiting...

Leo • 2021-01-23 01:56

സന്തോഷം ?❤️

Psyco • 2021-01-12 13:08

Ohh pwli sanam  ഒന്നും പറയാൻ ഇലാ അത്രക് നല്ല കഥ കട്ട സപ്പോർട്ട് ഇണ്ടാവും അടുത്ത ഭാഗത്തിയനായി കാത്തിരിക്കുന്നു ?♥️???

Kamuki • 2021-01-12 19:39

Njangulde katha mohabbath annu ♌

Leo • 2021-01-23 01:54

Ah mohabbathinu oraayiram mullapoovinte manamannu.??

Leo • 2021-01-23 01:55

നന്ദി മുത്തേ ?❤️

Mr. Black ? • 2021-01-12 13:07

???...

സൂപ്പർബ് ബ്രോ...

കല്യാണം നടക്കട്ടെ ???

Leo • 2021-01-23 01:51

കല്യാണം ഒകെ അങ്ങ് സ്വർഗത്തിൽ തീരുമാനിച്ചു വച്ചതല്ലെ... പിന്നെ അത് നടക്കാതിരിക്കുവോ...

Sinu • 2021-01-12 12:45

Pwoli aano nokkatte

Leo • 2021-01-23 01:49

Pwoli aano...