0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.1K

പ്രായം 2

Prayam Part 2 | Author : Leo | Previous Part

പാർവതി പറഞ്ഞു തുടങ്ങി....

പാർവതി - ഞാൻ പലപ്രാവശ്യം പറയണമെന്ന് എന്ന് വിചാരിച്ചത് ആണ് പക്ഷേ പറ്റിയില്ല. അവൻ എന്നെ ചേച്ചിന്നാ വിളിക്കുന്നത്. ഞാൻ എങ്ങെനെ പറയും ആവനേ കല്യാണം കഴിക്കാൻ ഇഷ്ടം ആണെന്ന്. അവനും ഞാനും തമ്മിൽ നാല് വയസ്സിൻ്റെ വ്യത്യസമുണ്ട്. ആവാന് എങ്ങെനെ എന്നെ ഇഷ്ടപ്പെടും. തെറ്റു എൻ്റെതാ, എൻ്റേത് മാത്രം, കുഞ്ഞുന്നാളിൽ മുതൽ അങ്ങെനെ ഒരു ഇഷ്ടം മനസിൽ കയറിപ്പോയി. ഇനി അത് മയ്കൻ പറ്റില്ല. കിട്ടിലെന്ന് ആറിനിട്ടും എനിക് അവനിലേക്ക് ആടുക്കൻ ഞാൻ ശ്രമിച്ചു..

" പാറു നിനക്ക് അവനോട് അങ്ങെനെ ഒരു ഇഷ്ടം എപോഴാ കായറികുടിയെ."

പാർവതി - ചേറ്തിൽ രാജൻ മാമൻ്റെ മോൾ രേണുക ചേച്ചിടെ കല്യാണത്തിന് പോയപ്പോൾ, അ കല്യാണം കഴിയുന്നതുവരെ നിധി എൻറെ കൂടെയായിരുന്നു. ആവിടേ ഉള്ള ഒരു മുത്തശ്ശി നങ്ങളെ കണ്ടിട്ട് പറഞ്ഞു " ഇത് ആരു പാർവതിയു ശിവനുമോ, നാളെ ഇതുപോലെ ഒരു മേടയിൽ നിങ്ങളീ രണ്ടുപേരും ഒരുമ്മികും"
മുത്തശ്ശി പറഞ്ഞത് ഒന്നും ആപ്പോൾ എനിക്ക് മനസിലായില്ല എങ്കിലും രേണുക ചേച്ചിയും ചേക്കാനും താലി കെട്ടാൻ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതിയായി അങ്ങെനെ ഇരികാൻ, ചെക്കൻ്റെ സ്ഥാനത്ത് ഞാൻ വെറുതെ നിധിയെ സങ്കല്പിച്ചു നോക്കി, പിന്നീട് പലപ്പോഴയി നിധിയോട് എനിക് സാധാരണയിൽ കൂടതൽ ഒരു ഇഷ്ടം തോന്നി. ആ ഇഷ്ടം എന്താണ് എന്ന് ആരിയതെ ഞാൻ അവനിലേക്ക് ആടുകുക ആയിരുന്നു, മനസ്സിനെ നിയന്ത്രിക്കാൻ നോക്കി എങ്കിലും

💬 Comments

View all comments