0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

കിട്ടിയ ലവ് ലെറ്റർ നിധി എടുത്ത് അവന്റെ ക്ലാസ്സിലെ പെണ്ണിന് കൊടുത്താൽപോൾ നീ പോയി അവൻ നിന്റെ ചെക്കൻ ആണെന്ന് പറഞ്ഞുത് - ആഹ്ഹ പെൺകുട്ടി പറഞ്ഞു ഞാൻ ആറിനീരുന്നു. നിന്നോട് ചോദിക്കാൻ ഇരുന്നതാ,പിന്നെ എങ്ങെനെയാ ചോയ്ക എന്നൊക്കെ വിചാരിച്ചു. പിന്നെ അത് ഞാൻ കാര്യമായി എടുത്തില്ല. പക്ഷേ പലപ്പോഴും നിനക്ക് അവനോടുള്ള കുറച്ചു അധികമായിടുള്ള ഇഷ്ടം കാണുമ്പോൾ സംശയം തോന്നാതിരുന്നില്ല. "

പാർവതി ആശ്ചര്യത്തോടെ ഇത് കെട്ടു ഒന്നു ഞെട്ടി.

"പിന്നെ ഇത്ര സീരിയസ് ആണ് എന്നു അറിനത് ഇപോയാലേ, അല്ല ഇനിയെന്താ മോൾടെ പ്ലാൻ."

പാർവതി - നിഖി, എനിക്ക് അവനെ മറക്കാൻ ആവില്ല എടി അവനെ മറക്കാൻ മാത്രം പറയലെ എനിക് പറ്റില്ലെടി അതിനു, അവനെ മറക്കണം എങ്കിൽ പാർവതി മരിക്കണം"

അവൾ അതും പറഞ്ഞു തെങ്ങി.

" ഞാൻ പറഞ്ഞലോ നീ വീട്ടിലേക് വരുന്നത് എനിക്ക് സന്തോഷമേ ഉള്ളു എന്ന്, പിന്നെ എന്തിനാ നീ മരിക്കുന്നതിനെ പറ്റി ഒകെ ചിന്തിക്കുന്നെ, നിനക്ക് അവന്റെ കൂടെ ജീവിക്കേണ്ട, ഇതൊക്കെ മനസ്സിൽ ഒള്ളിപ്പിച്ചു നടന്നാൽ മതിയോ, അറിയേണ്ടവർ ആറീനാലെ കാര്യം നടക്കു"

അവാൾ എങ്ങെനെ എന്ന അർത്ഥത്തിൽ എന്നെ നോക്കി

പാർവതി - അവനു ഇഷ്ടവുമോ, എന്റെ വയസു, ഞാൻ അവനേകൾ മൂത്തത് അല്ലേ. അച്ഛനും അമ്മയും എന്നെ സ്വികരിക്കുമോ

" ഓ വയസു, നാല് വയസ്ലെലെ അതൊന്നും ഇന്നത്തെ കാലത്തു വല്യ കാര്യമല്ല, സച്ചിന്റെ ഭാര്യക് സച്ചിനെകൾ അഞ്ചു വയസ്സിന്റെ മൂപ് ഉണ്ട്, പിന്നെ നീയും അവനും ഒരു അമ്മടെ വയറ്റിൽ ജനിച്ചതു

💬 Comments

View all comments