0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

പറ്റിയില്ല. പിന്നെ എന്നും അവനെ കാണാൻ ഇവിടെ വരാൻ തുടങ്ങി.. അവനു ആദ്യമായി ഒരു സ്കൂളിലെ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയപ്പോൾ എൻ്റെ മനസ് വേദനിച്ചു. ആന്ന് ഞാൻ മനസ്സിലാക്കി എനിക് നിധിയൊട് ഏതു തരത്തിൽ ഉള്ള ഇഷ്ടമാണെന്ന്, അന്ന് മുതൽ തുടങ്ങിയതാ നിധി എൻ്റേതാണ് എന്ന് മനസ്സ് പറയൽ. അത് കൊണ്ട് അ കുട്ടിയോടുള്ള അവൻ്റെ ഇഷ്ടം ഞാൻ നിന്നോട് പറഞ്ഞപ്പോൾ നി പോയി അച്ഛനോട് പറനതു ഓർമയിലെ.. അങ്ങെനെ അവൻ്റെ ഓരോ ലൈനും ഞാനും നീയും പൊട്ടിച്ചു.

~ LOVING SOMEONE DOESN'T NEED A REASON, IF YOU CAN EXPLAIN WHY YOU LOVE SOMEONE, ITS NOT CALLED 'LOVE', ITS CALLED 'LIKE'.
- TRUE ❤️ ~

" എടി ദുഷ്ടെ നിൻ്റെ മനസ്സിൽ ഇതയിരുന്നലെ.. ഞാൻ വിചാരിച്ചു നീ എന്നെ കാണാനാ വരുന്നതെന്ന്. പാവം ഞാനാവനോടുള്ള അന്നെത്തേ ദേയശ്യത്തിന് ഓരോന്ന് ചെയ്തത് അല്ലേ എന്നാലും. ശടാ പെണ്ണിൻ്റെ ആഗ്രഹം നോക്ക്"

ഞാൻ അത് പറഞ്ഞതും പാറു വീണ്ടും പൊട്ടി കരയാൻ തുടാങ്ങി.

" എടി കരയല്ലേ വവാ എഴുനെല്കും"

ഞാൻ അങ്ങെനെ പറനിലെല് ആവളു കരഞ്ഞു അച്ഛനും അമ്മയും എഴുനെല്പിക്കും.

" ഞാൻ വെറുതെ പറഞ്ഞതാ, എനിക്ക് നീ അവന്റെ പെണ്ണായി ഈ വീട്ടിൽ കയറി വരുന്നത് കൊണ്ട് സന്തോഷമേ ഉള്ളു, ഇനി കരച്ചാൽ നിർത്തു "

പാർവതി - സത്യം, എന്നെ പറ്റിക്യ ആണോ.

" ഒന്നു പോടീ സത്യായിട്ടും അണ്, പണ്ട് എനിക്ക്

💬 Comments

View all comments