0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

ഒന്നുമല്ലലോ, കല്യാണം കഴിഞു ഫസ്റ്റ് ണൈറ് ഒകെ കഴിഞ്ഞൽ ചേച്ചി അനിയൻ എന്നതൊക്കെ മാറിക്കോളും. "

ഞാൻ ലാസ്റ്റ് പർണത് കേട്ടു അവളുടെ മുഖം നാണം കൊണ്ട് തുടുത്തു.

" ഓ അവളുടെ നാണം നോകിയെ, ഞാൻ അച്ഛൻ അമ്മയോടും നാളെ തന്നെ സംസാരിക്കും. "

പാർവതി - വേണ്ട നിഖി..

ആവൾ അഹ് പറഞതു ഞാൻ പ്രതീക്ഷിച്ചില്ല.

" എടി നീയെന്താ പറയുന്നത്, ഞാൻ അവരോടു സംസാരിച്ചു സമ്മതിപ്പികാം. "

പാർവതി - നിധി, അവനു എന്നെ ഇഷ്ടമല്ല, ആവാനു വേറെ ഒരു കുട്ടിയോട് ഇഷ്ടം ഉണ്ട്.

" ഓ ആതാണോ എടി അത് സീരിയസ് ഒന്നുമല്ല രാഹുൽ എന്റടുത്തു പറഞിരുന്നു, അതൊരു ഇൻഫാക്ശുഷൻ അത്രേ ഉള്ളൂ നീ അത് കാര്യമാക്കേണ്ട. നിൻ്റെ അത്രേ സീരിയസ് ഒന്നും അല്ലലോ, ഞാൻ ഇന്ന് ചോദിച്ചില്ലെ നീ ഇതൊക്കെ നിൻ്റെ മനസ്സിൽ തന്നെ മുടിവേക്കത്തേലെ ഉള്ളൂ.."

പാറു - മ്മം.. എന്നാലും..

" ഒരു എന്നാലും ഇല്ല, എനിക് നിന്നെ അറിയാവുന്നത് അല്ലേ.. അഹ് ഇപ്പൊ നിധിയുടെ കള്ളത്തരം ഒകെ അറിയാൻ വേണ്ടിയുള്ള സ്പെയ് ആയി നിയമിച്ചിരിക്കുന്നത് രാഹുൽനെ ആണ് പകരം അവനു ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിടുണ്ട്, സന്ദീപെട്ടൻ്റെ അമ്മാക് വല്യ ഇഷ്ടമ്മ എന്നെ,അത് കൊണ്ട് എങ്ങെനെ എങ്കിലൊകെ അമ്മയോട് പറഞ്ഞു കല്യാണത്തിൽ എത്തിക്കാണം എന്നാ "

പാർവതി - അതു ആര്

" നിന്റെ അമ്മയുടെ ഇളയ അനിയത്തിയുടെ മോൾ മീനു, മീനാക്ഷി, ആന്നു നീ കൂട്ടി വന്നപ്പൾ കണ്ടതാ പോലും . "

പാർവതി

💬 Comments

View all comments