Chapter Title : പ്രായം 2 [Leo]
- അവൾ ഇപ്പോ ഡിഗ്രിക് പഠിക്യ അല്ലെ.
" നിനക്ക് ഇപ്പൊ നിധിയെ കല്യാണം കഴിക്കണോ, അതോ നീ മീനാക്ഷിയെ കെട്ടിക്കാൻ പോകുന്നോ. "
പാർവതി - അവൾ ഒന്നു ചമ്മി എന്നിട് പറഞ്ഞു എനിക്ക് നിധിയെ മതി.
" എന്നാൽ രാവിലെ നീ ഇവിടുന്ന് ഇറങ്ങിക്കോണം, അച്ഛൻ അമ്മയോട് ഒന്നും ചോദിക്കണ്ട. എല്ലാം ഞാൻ പറന്നോളം. ഓക്കേ.., വീട്ടിൽ പോയിട്ട് കതകും ചാരി ഇരുന്നാൽ മതി പുറത്തു ഇറങ്ങേണ്ട. "
പാർവതി - അതെന്തിനാ
" അപ്പം തിന്ന മതി... എടി ഞാൻ ഇത് അവതരിപ്പിക്കുമ്പോൾ നീ ഇവിടെ ഉണ്ടാവാൻ പാടില്ല അത്രേയുള്ളൂ, നിനക്ക് കാര്യം നടന്നാൽ പോരേ, ചിലപ്പോൾ അധികവും അച്ഛൻ അമ്മയും നിന്നെ കാണാൻ വരും, ധൈര്യ്മായിട്ടു ഇരിക് എലാം ദൈവാ നിശ്ചയം പോലെ നടക്കും. "
പാർവതി - എന്നാലും നിധി സമ്മതിക്കുമോ..
" ദേ പിന്നെയും, ഞാൻ ഈ കല്യാണം നടത്തി തരും, ഇനി ഒന്നും പറയാതെ കിടന്നേ. "
കുഞ്ഞുനാളിലെ എനിക്ക് പാറുനെ ഭയങ്കര ഇഷ്ട, നങ്ങൾ വേറെ വേറെ വീട്ടില താമസിക്കുന്നത് എങ്കിലും. എവിടെ പോകുമ്പോയും ഒരുമിചാ, സ്കൂളിൽ, കോളേജ് , ഷോപ്പിങ്, എല്ലാം, ഇന്നേ വരെ അവൾ വേറെ ഒരു പയ്യനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അഹ് ഇപ്പോയാലെ ആതിന്റെ കാര്യം മനസിലായത്. പലപ്പോഴും എനിക്ക് ഒരു ഏട്ടൻ ഉണ്ടെങ്കിൽ അവളെ കൊണ്ട് കെട്ടിക്കണം എന്നു ഉണ്ടായിരുന്നു. ഇതിപ്പോ അനിയനെ ആയിപോയാലോ... ദൈവമെ. അഹ് ദൈവത്തിന്റെ ഓരോ കള്ളികൾ. നാല് വയസു അല്ലെ ആതൊന്നും പ്രശ്‌നില.
💬 Comments
View all comments