0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

ഇനി അഹ് ചെക്കൻ ഇതിനു സമ്മതിക്കുമോ ആവോ.
എന്തായാലും ഇത് നടത്തണം, എനിക്ക് വേണ്ടി എൻ്റെ സന്ദീപേട്ടന്റെ പ്രൊപോസൽ നിധിയാ കൊണ്ട് വന്നത്. ആപ്പോ പിന്നെ ആവാനുള്ളതു ഞാനും എന്നുള്ളത് ദൈവത്തിന്റെ നിയോഗം ആയിരുകും. അലെങ്കിൽ - ഞാൻ ഓർത്തു, അന്നു മാളിൽ വച്ച് സന്ദീപ് ഏട്ടനെ കണ്ടതും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ഒരായിരം ഇടിവെട്ടിയത് പോലെ തൻ്റെ ഹൃദയം മിടിച്ചതും. ഫ്രണ്ട്സ് ഒകെ തീരക് കൂട്ടിയത് കൊണ്ട് വേഗം മാളിൽ നിന്നു ഇറങ്ങേണ്ടി വന്നു. ഇനി എപോയാ ആഹ ആളെ കാണുക എന്ന് അലോയിച്ച് ദിവസം പോയതും, വീണ്ടും ആ ആള് മാളിൽ വരുമെന്ന് വിജരിച്ച് പാറുവിൻ്റെ കൂടെ മാൾ കയറി ഇറങ്ങിയതും.. പിന്നീട് നിധി കല്യാണ ആലോചന കൊണ്ടുവന്നപോൾ വേറെ ഒരു ആളെ കെട്ടണമല്ലോ എന്ന് വിചാരിച്ചു ദേയശ്യവും സങ്കടവും ആടാകി നിധിയൊടു തർക്കിച്ചതും..എന്നാല് ഉള്ളിൻ്റെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു.. നിൻെറ പാതിയണ് അത് എന്നും, എന്നിട്ട് അമ്മയുടെ കഴില് നിന്ന് ഫോൺ വാങ്ങി നോക്കിയതും പെട്ടെന്ന് ഞെട്ടി റൂമിലേക്ക് ഒടിയതും.. ഓ എല്ലാം ആ ഭഗവാൻ്റെ ലീല..?... അതെ ഒരു സ്പർക് മതി ഒരാളോട് ഇഷ്ടം തോന്നാൻ .. അല്ലേൽ ഒരാളോട് ഇഷ്ടം തോന്നാൻ കാരണം വേണോ..
സ്നേഹം സ്നേഹമാണ്..
ദേവീ കാത്തോളണേ. ഞാൻ അങ്ങനെ ഓരോന്ന് അലോചിച്ചു വാവയേം നോക്കി കിടന്ന്.

രാവിലെ അവൾ എണ്ണിറ്റ് പോകാൻ റെഡി ആയിരുന്നു.

"പറഞ്ഞതു മറക്കണ്ട, മുൻവതിൽക്കൽ അച്ഛൻ ഇണ്ടാവും ഒന്നും പറയണ്ട, ഓക്കേ."

അവൾ തലയാട്ടി. എന്നിട്ട് പുറത്തേക്

💬 Comments

View all comments