0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1137

ഉണ്ടായിരുന്ന കണ്ണാടിയിൽ നോക്കിയപ്പോ ചോരാ.. എന്റെ ദൈവമെ ഇവൾ ഇത് എന്ത് പണിയ കാണിച്ചേക്കുന്നെ.. ചുണ്ടിന്റെ ഒരു ഭാഗം തിണിർത്തിരിക്കുന്നു... ചോരയും വരുനിണ്ട്. കൈ കൊണ്ട് തുടച്ചിട്ടും നേരിയ രീതിക് ചോരാ വന്നു കൊണ്ടിരിന്നു.

ഇത് കണ്ടു എന്റെ കണ്ട്രോൾ പോയിരുന്നു...

ഞാൻ അവളെ നോക്കുമ്പോൾ............എന്റെ ദേശ്യാം കണ്ടിട്ടാവണം അവളുടെ മുഖത്തു ഉണ്ടായിരുന്ന ആാാാ ചിരി മങ്ങി തുടങ്ങിയിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ അപ്പോഴുള്ള ദേഷ്യത്തിൽ.......ഞാൻ എടി" എന്നു വിളിച്ചു അവളുടെ അടുത്തേക് അടുത്തപ്പോൾ ആണ് അമ്മായി നിധി" എന്നും വിളിച്ചു മുകളിലേക്കു കയറി വന്നത്.

എന്തോ........ പിന്നെ അവിടെ നിക്കാൻ തോന്നിയില്ല..

അമ്മായി - മോനെ കഴിക്കാൻ എടുത്തു വച്ചിന് വാ..

ഞാൻ അമ്മായിക്ക് മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി.

പക്ഷെ പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി ഞാൻ നടന്നപ്പോൾ..

അമമായി - ഡാ നീ എവിടെ പോകുന്നു..

മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ അമ്മായി പാറുവിനെ ഒന്ന് താറുപ്പിച്ചു നോക്കി..

പാറു - നിധി കല്യാണത്തിന് സമ്മതിച്ചു. അതിന്റെ ചമ്മലു കൊണ്ടാണമ്മേ..

അതാണ്‌ ഞാൻ ലാസ്റ്റ് അവിഡ്ഡ്ന്ന് ഇറങ്ങിയപ്പോ കേട്ടത്..

ഞാൻ വണ്ടിയെടുത്തു തീരിച്ചു വീട്ടിലേക്കു വിട്ടു..

വീട്ടിൽ എത്തിയപാടെ കുരിശു ചോദ്യവുമായി എത്തി..

നിഖില - ഡാ അവൾ എന്ത് പറഞ്ഞു.

എന്നാൽ അവൾക് മറുപടി കൊടുക്കാതെ.. ഞാൻ മുറിയിലേക് നടന്നു.

..... പിന്നാലെ വന്നു രണ്ടു മുന്ന് പ്രാവിശ്യം എന്നെ വിളിച്ചു എങ്കിലും ഞാൻ വാതിലും ആടച്ചു കിടന്നു..

**********

നിഖില - ഹലോ പാറു.......

പാറു - നിധി അവിടെ എത്തിയോ..

നിഖില - ആഹ്‌ എത്തിയല്ലോ, പക്ഷെ ഒന്നും പറയാതെ, മുഖം തരാതെ റൂമിൽ കയറി..

പാറു -ആ അത് ഞാനൊരു സമ്മാനം കൊടുത്തായിരുന്നു. അത് കാണാതെ ഇരിക്കാൻ ആയിരിക്കും.

നിഖില - എന്ത് സമ്മാനം, അപ്പോൾ അവൻ സമ്മതിച്ചോ...

പാറു - മൗനം സമ്മതം..

നിഖില - എടി എന്നാലും നീ എന്താ അവനു കൊടുത്തേ..

പാറു - ഹും ഹം..... അതൊന്നും പറയില്ല. വേണേൽ നിധിയോട് ചോദിച്ചു നോക്ക്.

നിഖില - എന്നാ ഞാൻ ഇവിടെ പറയട്ടെ അവനു സമ്മതിച്ചു എന്നു..

ഞങ്ങൾ അങ്ങെനെ കുറച്ചു കാര്യം സംസാരിച്ചു വച്ചു,

" അമ്മ... ഞാൻ പാറുനെ വിളിച്ചിരുന്നു, അവൾ പറഞ്ഞത് അവൻ സമ്മതിച്ചു എന്നാ."

അമ്മ - സത്യം...

" ആഹ്‌

💬 Comments

View all comments