Chapter Title : പ്രായം 3 [Leo]
ഞാൻ നിഖിലിച്ചിയെ തടിച്ചിന്നും, ഉണ്ടച്ചിന്നും വിളിക്കുന്നത് ഓർത്തത്.. ശരിയാണലോ അവൾക്കും അങ്ങെനെ വിളിക്കുമ്പോ ദേഷ്യം വരും... ഞങ്ങൾ എത്രയോ തവണ തല്ലുകൂടിയിട്ടുണ്ട്, ഷോപ്പിംഗ് മാളിൽ വച്ചു പോലും....
എന്നെ അ ചിന്തയിൽ നിന്നും ഉണർത്തിയത് പാറുവണ്.
പാറു - വാ നമുക്ക് പോയി ചായകുടിച് വലതും കഴിക്കാമലോ
നല്ല വിശപ്പിണ്ട്, അതോണ്ട് അവൾ പറഞ്ഞപ്പോൾ തന്നെ ഞാൻ എണിറ്റു.
പാറു - നിധി, നിധിയുടെ ഈ സ്വെറ്റർ ഞാൻ തന്നെ ഇട്ടോട്ടെ ....
" അത് എന്തിനാ ചോദിക്കുന്നെ. "
പാറു - അപ്പോ ഇന്നലെ അങ്ങെനെ ഒകെ ചെയ്തതോ..
" ഓ അതോ, ഇന്ന് രാവിലെ വരെ എനിക്ക് നിന്നോട് നല്ല ദേഷ്യം ഇണ്ടായിരുന്നു.. ആതാ. "
പാറു - അപ്പോൾ ഇപ്പോ ഇല്ലേ...
" ഇല്ല, ഉണ്ടെങ്കിൽ ഞാൻ പോയി നിനക്ക് രാവിലെ തന്നെ സ്വെറ്റർ വാങ്ങി വരുവോ.. "
ഞാൻ ബെഡിൽ ഉള്ള ഷോപ്പിംഗ് ബാഗ് നോക്കി പറഞ്ഞു.
അവൾ അപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു...
ഇവൾക്ക് ഇത് എന്തുപറ്റി.
"പാറു, വിട്ടേ.... എനിക്ക് വിശക്കുന്നു. വാ നമുക്ക് പോയി എന്തെങ്കിലും കഴികാം."
അവൾ നാണത്തോടെ ഒന്നു ചിരിച്ചിട്ട് എന്റെ പിന്നാലെ വന്നു.
ഞങ്ങൾ നേരെ അമ്മയുടെ റൂമിലേക്ക പോയത്.. അവിടെ വാവയുണ്ട് ചേച്ചിയുടെ നെഞ്ചിൽ കമയിന്ന് കിടന്നു ഉറങ്ങുന്നു.. നിഖിലേച്ചി വാവയുടെയും അവളുടെയും ഫോട്ടോ എടുക്കുക...
നിഖില - ഏട്ടന് അയച്ചു കൊടുക്കാനാ.... വാവയെ മിസ്സ് ചെയുന്നു പോലും..
പാറു - എതു വാവയെയാ കുഞ്ഞു വാവയെയോ ആതോ അമ്മ............
നിഖില
💬 Comments
View all comments