Chapter Title : പ്രായം 3 [Leo]
"
നിധി - MBA ലാസ്റ്റ് സെമാസ്റ്ററില്ല ഞാൻ അരുണിമായേ പരിചയപെടുന്നത്.. നല്ല കുട്ടിയ.. അവൾക് എന്നെ ഇഷ്ടമാണെന്ന മനസ് പറയുന്നത്.
" പിന്നെന്താ നീ അവളോട് പ്രൊപ്സസ് ചെയ്യാതെ ഇരിന്നെ.. "
നിധി -മുൻപത്തെ അവസ്ഥ ഓർമ്മയിൽ ഉള്ളത് കൊണ്ട്.. ഈ ബാംഗ്ലൂർ ജോലി കിട്ടിയ ഡയറക്റ്റ് മാര്യേജ് പ്രൊപോസൽ തന്നെ ആണ് വിചാരിച്ചത്.. ബാംഗ്ലൂർ നിന്ന് വന്നപ്പോ നിങ്ങൾ അലരോടും പറയാൻ ഇരുന്നതാ.. പക്ഷേ.. ഇവിടെ വന്നപ്പോ എല്ലാം കഴിവിട്ടു പോയില്ലേ..
അവൻ പറഞ്ഞത് കേട്ടപ്പോൾ മനസ്സ് ഒന്ന് കൺഫ്യൂസ്ഡ് ആയി എങ്കിലും എനിക്ക് പാർവതിയുടെ കൂടെ നിക്കാനാ തോന്നിയത്.. ഒന്നുമിലെലും കുഞ്ഞിനാളിൽ മുതൽ അവനെ മനസ്സിൽ ഇട്ടോണ്ട് നടക്കുന്നത് അല്ലെ, മാത്രമല്ല അവനെ കിട്ടില്ല എന്നു വിചാരിച്ചു ജീവൻ തന്നെ കള്ളായൻ പോയവൾ..
" ഡാ ചേച്ചിക് നിന്നെ മനസ്സിൽ ആവും പക്ഷെ ഇപ്പൊ നീ അതൊക്കെ മറക്കണം എന്നെ ചേച്ചി പറയു.. നിനക്ക് ആതൊക്കെ എന്തിനാണെന്ന് നീ ആവളെ കെട്ടിയാൽ നിനക്ക് മനസ്സിൽ ആവും. "
നിധി - ചേച്ചിയോട് പറഞ്ഞിട്ട് കാര്യമില്ല.
അവനെ എങ്ങെനെ സമാധാനിപ്പിക്കണം എന്നറിയാതെ.. ഞാൻ അവിടെന്ന് എണിറ്റു.. ഇനിയെല്ലാം വരുന്ന വഴിക്കു കാണാം.
പിറ്റേന്ന് നിശ്ചയത്തിന്റെ ദിവസം ഒകെ തീരുമാനം എടുത്ത്.. ആതോടപ്പം.....കല്യാണം പിന്നെ പെട്ടന്നായിരുന്നു. ലീവ് ഇല്ലാത്തോണ്ട് സന്ദീപേട്ടൻ വന്നില്ല.
**********
സന്തോഷത്തോടെ ഇരികേണ്ടെ സമയത്ത് മുഖത്ത് ചിരി വരുത്തിട്ട്, മനസ്സ് കടിനാണ് വിട്ട പട്ടം പോലെ ആയിരുന്നു. ചിലരുടെ പരിഹാസവും ഉണ്ടായിരുന്നു. പിന്നില്ലാതെ ഇല്ലാതിരിക്കുമോ ഇത്രയും നാൾ ചേച്ചിന്ന് വിളിച്ച ഒരു ഒരു കുട്ടിയെ അല്ലേ ഞാൻ കെട്ടിയത്. പലരുടെയും ധാരണ ഞാൻ പ്രേമിച്ചു വിവാഹം ചെയ്തു എന്നാ.. അഹ് ഇനി മാറ്റാനും പോയിട്ട് എന്ത് കാര്യം.. എല്ലാം കഴിന്നിലെ..
കല്യാണത്തിന്റെ അന്ന് ഞാൻ കഴിവുന്നതും പാറുനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ഇത്രയും അടുത്ത് അവളെ കാണുമ്പോൾ അവളന്നു എന്നെ ബലമായി ചുംബിച്ചതാണ് ഓർമ വരുന്നത്... ഇനി ഞാൻ അത് ഒരു നിമിഷത്തേക് എങ്കിലും അസ്വതിച്ചിരുന്നുവോ.. അങ്ങെനെ പലതും ആലോചിച്ചു.. നിന്ന്... പലപ്പോഴും ഫോട്ടോഗ്രാഫർ തട്ടി വിളിക്കുമ്പോ ആണ് യാധൊയർത്തിലേക് തീരിച്ചു വരുന്നത്. അവിടെ ഉണ്ടായിരുന്നവർ ഒകെ ചിരിച്ചു കൊണ്ട് എന്താടാ ഇപോയെ ഫസ്റ്റ് നൈറ്റ് ഒകെ സ്വപ്നം കണ്ടുകൊണ്ടിരിക് ആണോ എന്നൊക്കെ പറഞ്ഞു എന്നെ കളിയാക്കി കൊണ്ടിരുന്നു.
കല്യാണ പരിപാടി ഓക്കേ കഴിനു അവളെയും കൂട്ടി വീട്ടിൽ
💬 Comments
View all comments