← Back to പ്രായം 3 [Leo]

Comments

പ്രായം 3 [Leo] · approved reader discussion

ചിക്കു • 2021-01-24 22:14

നല്ല ഒഴുക്കിൽ ആണ് കഥ പോകുന്നത്...അടുത്ത പാര്ടുകളിൽ കമ്പി ഉൾപ്പെടുത്തണം ഇല്ലേൽ കഥ എടുത്തു .കോമിൽ ഇടും അതു നമുക്ക് സഹിക്കില്ല

Leo • 2021-01-25 11:58

അടുത്ത പാർട്ട്‌ വായിച്ചു നോക്കു ❤️?

Boby • 2021-01-29 06:36

Adutha part ennu varum

Rkd • 2021-01-24 22:02

Adipoli

ആദിദേവ് • 2021-01-24 17:26

ലിയോ മുത്തേ, എല്ലാത്തവണത്തെയും പോലെ അസ്സലായിട്ടുണ്ട്.???? അങ്ങനെ കല്യാണം കഴിഞ്ഞല്ലേ.... ഇനിയിപ്പോ ഉണ്ടാവുന്ന സംഭവവികാസങ്ങൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗങ്ങളും ഇതുപോലെ പേജ് കൂട്ടി പെട്ടെന്ന് പോന്നോട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂർവം ആദിദേവ്

Leo • 2021-01-25 11:56

ആദി ❤️

rashid • 2021-01-24 16:37

കൊള്ളാം, super ആകുന്നുണ്ട്

Marquis • 2021-01-24 14:29

Next part onn pettan aakane broo plzz

Kamukan • 2021-01-24 12:14

Waiting for nxt part katta support

PV നാരായണൻ • 2021-01-24 10:43

നല്ല കഥയാണ് പക്ഷേ മലയാളം ശരിക്കറിയില്ലേൽ ഈ പണിക്ക് നിൽക്കരുത് ,അക്ഷര പിശക് കഥയുടെ ഭംഗി കെടുത്തും ഫോണിലാണ് എഴുതുന്നതെങ്കിൽ ഹാൻഡ്റൈറ്റിംഗ് ഇൻപുട്ട് ഉപയോഗിച്ചെഴുത്, സിസ്റ്റമാണേൽ ഒന്നു കൂടി കറക്ഷനില്ലാതെ എഴുതാൻ ശ്രമിക്ക്

Leo • 2021-01-25 22:36

വിലയേറിയ അഭിപ്രായത്തിനു നന്ദി, ഇവിടെ ഒരു വായനക്കാരൻ ആയാണ് ഞാൻ എത്തിയത്. ചിലരുടെ കഥകൾ എനിക്കൊരു കഥ എഴുതാൻ സ്പാര്ക് ആയി... സൊ ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ അതിന്റെതായ സ്വാതന്ത്ര്യം കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് എഴുതി. ആദ്യം ഗൂഗിൾ കീബോർഡ് ആണ് യൂസ് ചെയ്തത്, ഇപ്പോൾ മംഗ്ലീഷ് കീബോർഡ്.... അതിൽ തന്നെ കുറേപ്പേര് അക്ഷത്തെറ്റ് കുറഞ്ഞു എന്നു പറഞ്ഞിരുന്നു... ഇനിയും ശ്രമിക്കം ?❤️

രുദ്ര ശിവ • 2021-01-24 04:25

❤️❤️❤️❤️❤️

മുൻഷി • 2021-01-24 01:12

Great ✍️ next part vagam ✍️

ചെകുത്താൻ • 2021-01-24 00:19

Bro ini ithrem ayeele ini paruvine snehichoode pls request aanu

Leo • 2021-01-25 11:55

❤️ നമുക്ക് അടുത്താ പാർട്ടിൽ നോക്കാം

RJ • 2021-01-24 00:12

Bro innanu 3partum vayichathu kidilan kadha oru rakshayum illA

Leo • 2021-01-25 11:55

❤️ ഒരുപാട് സന്തോഷം...

Legend Ricky • 2021-01-23 23:10

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request.... ??????????

Legend Ricky • 2021-01-23 23:09

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request.... ??

Legend Ricky • 2021-01-23 23:09

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request....

Leo • 2021-01-25 11:54

?❤️❤️

നിത • 2021-01-23 22:52

ചേച്ചി പ്രണയകഥകൾ എന്നും ഒരു ഹരമാണ് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leo • 2021-01-25 11:54

?

LOVEYS FRIEND • 2021-01-23 22:10

അടിപൊളി പേജ് കൂട്ടുകയും പെട്ടന്ന് അടുത്ത ഭാഗം അയക്കണം

???? • 2021-01-23 20:36

Super???????

vijayakumar • 2021-01-23 19:38

kollam nannakunnudu bro, engana paruvina vishamippikkatha bharthavinte chumathalakal cheyyu bro..

Leo • 2021-01-25 11:34

ഇതിനുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാവും ❤️

Uzhappan • 2021-01-23 17:21

Nice story

നിധീഷ് • 2021-01-23 17:04

????

നല്ലവനായ ഉണ്ണി • 2021-01-23 17:02

Adipoli... അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റുവോ.

Leo • 2021-01-25 11:33

ശ്രമിക്കം ❤️.... ക്ലൈമാക്സ്‌ ആണ് ഉദ്ദേശിക്കുന്നത്...

Mr. Black ? • 2021-01-23 16:02

???... സൂപ്പർബ്

Love Land • 2021-01-23 14:19

????????? അടിപൊളി

akshay._.ak • 2021-01-23 14:09

❤️

Riya • 2021-01-23 13:59

Sooperaayittund bro. Nalloru feel und ee kadhaykk vegam thanne adutha part tharane

Leo • 2021-01-25 11:38

❤️❤️

Kunjiraman • 2021-01-23 13:26

Leo ബ്രോ വായിച്ചു വായിച്ചു തീർന്നു പോയതറിഞ്ഞില്ല സൂപ്പർ അടിപൊളി...അടുത്ത ചാപ്റ്റർ ഉടനെ തരണെ...

Leo • 2021-01-25 11:32

ശ്രമിക്കാം...❤️

രാവണൻ • 2021-01-23 13:24

❤️❤️❤️❤️❤️

മാത്യൂസ് • 2021-01-23 12:59

NALLA NOVEL AVANE KITTILLA ENNARINJA AVAL KAI MURICHATHU PAVAM AVAN PARUNE PATHIYE SNEHICHU THUDANGATTE

Leo • 2021-01-25 11:39

അങ്ങനെ ഒരു മുഹുർത്തതിന് നമുക്ക് കാത്തിരികാം ❤️

Comic • 2021-01-23 12:45

അടുത്ത പാർട് എന്നാണ്...?

Leo • 2021-01-25 11:31

എത്രയും പെട്ടന്ന്...❤️

Fake • 2021-01-23 12:33

Kidilan

Anand • 2021-01-23 12:08

♥️♥️❣️

Ameya • 2021-01-23 11:54

Adipoli Continue ??

Leo • 2021-01-25 11:30

❤️ തീർച്ചയായും