← Back to പ്രായം 3 [Leo]

Comments

പ്രായം 3 [Leo] · approved reader discussion

ചിക്കു • 24-01-2021 22:14

നല്ല ഒഴുക്കിൽ ആണ് കഥ പോകുന്നത്...അടുത്ത പാര്ടുകളിൽ കമ്പി ഉൾപ്പെടുത്തണം ഇല്ലേൽ കഥ എടുത്തു .കോമിൽ ഇടും അതു നമുക്ക് സഹിക്കില്ല

Leo • 25-01-2021 11:58

അടുത്ത പാർട്ട്‌ വായിച്ചു നോക്കു ❤️?

Boby • 29-01-2021 06:36

Adutha part ennu varum

Rkd • 24-01-2021 22:02

Adipoli

ആദിദേവ് • 24-01-2021 17:26

ലിയോ മുത്തേ,

എല്ലാത്തവണത്തെയും പോലെ അസ്സലായിട്ടുണ്ട്.???? അങ്ങനെ കല്യാണം കഴിഞ്ഞല്ലേ.... ഇനിയിപ്പോ ഉണ്ടാവുന്ന സംഭവവികാസങ്ങൾ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. അടുത്ത ഭാഗങ്ങളും ഇതുപോലെ പേജ് കൂട്ടി പെട്ടെന്ന് പോന്നോട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു.

സ്നേഹപൂർവം
ആദിദേവ്

Leo • 25-01-2021 11:56

ആദി ❤️

rashid • 24-01-2021 16:37

കൊള്ളാം, super ആകുന്നുണ്ട്

Marquis • 24-01-2021 14:29

Next part onn pettan aakane broo plzz

Kamukan • 24-01-2021 12:14

Waiting for nxt part katta support

PV നാരായണൻ • 24-01-2021 10:43

നല്ല കഥയാണ്
പക്ഷേ മലയാളം ശരിക്കറിയില്ലേൽ ഈ പണിക്ക് നിൽക്കരുത് ,അക്ഷര പിശക് കഥയുടെ ഭംഗി കെടുത്തും

ഫോണിലാണ് എഴുതുന്നതെങ്കിൽ ഹാൻഡ്റൈറ്റിംഗ് ഇൻപുട്ട് ഉപയോഗിച്ചെഴുത്, സിസ്റ്റമാണേൽ ഒന്നു കൂടി കറക്ഷനില്ലാതെ എഴുതാൻ ശ്രമിക്ക്

Leo • 25-01-2021 22:36

വിലയേറിയ അഭിപ്രായത്തിനു നന്ദി, ഇവിടെ ഒരു വായനക്കാരൻ ആയാണ് ഞാൻ എത്തിയത്. ചിലരുടെ കഥകൾ എനിക്കൊരു കഥ എഴുതാൻ സ്പാര്ക് ആയി... സൊ ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ അതിന്റെതായ സ്വാതന്ത്ര്യം കിട്ടുമെന്ന് അറിയാവുന്നത് കൊണ്ട് എഴുതി. ആദ്യം ഗൂഗിൾ കീബോർഡ് ആണ് യൂസ് ചെയ്തത്, ഇപ്പോൾ മംഗ്ലീഷ് കീബോർഡ്.... അതിൽ തന്നെ കുറേപ്പേര് അക്ഷത്തെറ്റ് കുറഞ്ഞു എന്നു പറഞ്ഞിരുന്നു... ഇനിയും ശ്രമിക്കം ?❤️

രുദ്ര ശിവ • 24-01-2021 04:25

❤️❤️❤️❤️❤️

മുൻഷി • 24-01-2021 01:12

Great ✍️ next part vagam ✍️

ചെകുത്താൻ • 24-01-2021 00:19

Bro ini ithrem ayeele ini paruvine snehichoode pls request aanu

Leo • 25-01-2021 11:55

❤️ നമുക്ക് അടുത്താ പാർട്ടിൽ നോക്കാം

RJ • 24-01-2021 00:12

Bro innanu 3partum vayichathu kidilan kadha oru rakshayum illA

Leo • 25-01-2021 11:55

❤️ ഒരുപാട് സന്തോഷം...

Legend Ricky • 23-01-2021 23:10

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request.... ??????????

Legend Ricky • 23-01-2021 23:09

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request.... ??

Legend Ricky • 23-01-2021 23:09

മച്ചാനേ.... കിടിലം കഥ... Next Part പെട്ടെന്ന് വേണം കേട്ടോ... It's A Request....

Leo • 25-01-2021 11:54

?❤️❤️

നിത • 23-01-2021 22:52

ചേച്ചി പ്രണയകഥകൾ എന്നും ഒരു ഹരമാണ് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Leo • 25-01-2021 11:54

?

LOVEYS FRIEND • 23-01-2021 22:10

അടിപൊളി
പേജ് കൂട്ടുകയും പെട്ടന്ന് അടുത്ത ഭാഗം അയക്കണം

???? • 23-01-2021 20:36

Super???????

vijayakumar • 23-01-2021 19:38

kollam nannakunnudu bro,
engana paruvina vishamippikkatha bharthavinte chumathalakal cheyyu bro..

Leo • 25-01-2021 11:34

ഇതിനുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാവും ❤️

Uzhappan • 23-01-2021 17:21

Nice story

നിധീഷ് • 23-01-2021 17:04

????

നല്ലവനായ ഉണ്ണി • 23-01-2021 17:02

Adipoli... അടുത്ത ഭാഗം പെട്ടന്ന് തരാൻ പറ്റുവോ.

Leo • 25-01-2021 11:33

ശ്രമിക്കം ❤️.... ക്ലൈമാക്സ്‌ ആണ് ഉദ്ദേശിക്കുന്നത്...

Mr. Black ? • 23-01-2021 16:02

???...

സൂപ്പർബ്

Love Land • 23-01-2021 14:19

????????? അടിപൊളി

akshay._.ak • 23-01-2021 14:09

❤️

Riya • 23-01-2021 13:59

Sooperaayittund bro. Nalloru feel und ee kadhaykk vegam thanne adutha  part tharane

Leo • 25-01-2021 11:38

❤️❤️

Kunjiraman • 23-01-2021 13:26

Leo ബ്രോ വായിച്ചു  വായിച്ചു തീർന്നു പോയതറിഞ്ഞില്ല സൂപ്പർ അടിപൊളി...അടുത്ത ചാപ്റ്റർ ഉടനെ തരണെ...

Leo • 25-01-2021 11:32

ശ്രമിക്കാം...❤️

രാവണൻ • 23-01-2021 13:24

❤️❤️❤️❤️❤️

മാത്യൂസ് • 23-01-2021 12:59

NALLA NOVEL AVANE KITTILLA ENNARINJA AVAL KAI MURICHATHU PAVAM AVAN PARUNE PATHIYE SNEHICHU THUDANGATTE

Leo • 25-01-2021 11:39

അങ്ങനെ ഒരു മുഹുർത്തതിന് നമുക്ക് കാത്തിരികാം ❤️

Comic • 23-01-2021 12:45

അടുത്ത പാർട് എന്നാണ്...?

Leo • 25-01-2021 11:31

എത്രയും പെട്ടന്ന്...❤️

Fake • 23-01-2021 12:33

Kidilan

Anand • 23-01-2021 12:08

♥️♥️❣️

Ameya • 23-01-2021 11:54

Adipoli
Continue ??

Leo • 25-01-2021 11:30

❤️ തീർച്ചയായും