Chapter Title : പ്രായം 4 [Leo]
പോകാം എന്നു തീരുമാനം എടുത്തിരുന്നു... എല്ലാരും അത് തന്നെ ശരി വച്ചു...
ഉറങ്ങാൻ കിടന്നപ്പോ.... പാറു എന്നോടുള്ള ദേഷ്യത്തിൽ ബ്ലാങ്കറ്റ് വലിച്ചു... എനിക്ക് നേരാവിധം പുതകാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.. അവളെ ചവിട്ടി താഴെ ഇടാൻ തോന്നുന്നിണ്ട്.... എല്ലാർക്കും എന്നെകളും കാര്യം ഇവളെയാ ഇപ്പൊ....
ബ്ലാങ്കറ്റ് വലിച്ചു നോക്കിയപ്പോൾ. അവളു സ്വയം ബ്ലാങ്കെറ്റിൽ അവളുടെ ശരീരം റോൾ ചെയ്തു.
അവള് ബ്ലാങ്കറ്റ് കൊണ്ട് പോയി തിന്നട്ടെ... എന്നു വിചാരിച്ചു... മൈൻഡ് ചെയ്തെ ഞാൻ കിടന്നു... കുറച്ചു കഴിഞ്പ്പോൾ അവള് ഞാൻ ഉറങ്ങിന്നു വിചാരിച്ചു... അഹ് ബ്ലാങ്കറ്റ് എന്നെയും പുതപ്പിച്ചു കിടന്ന്...
രാവിലെ എന്നുംപോലെ തന്നെ... എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു... കാൽ എന്റെ മേളിൽ ഇട്ടാ കിടത്തം... രാവിലെ തന്നെ ഒരു മുശിച്ചാൽ വേണ്ടന്ന് വിചാരിച്ചു.. മേലെ കാലുടെത്തു താഴ്ത്തി... ഞാൻ എണിറ്റു.
അന്നെത്തെ ദിവസം വേഗം പോയി.... വൈകിട്ട് ഇറങ്ങാം എന്നു പറഞ്ഞതിൽ നിന്നും നേരെത്തെ.... ഞങ്ങൾ തിരിച്ചു വീട്ടിലെക് പോകാൻ ഇറങ്ങി... ഭക്ഷണം ഒകെ വരുന്ന വഴിക് കഴിച്ചു..
അമ്മായിയെയും അമ്മാവനെയും വീട്ടിൽ വിട്ടു കൊടുത്ത് ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി.. നാളെ പാറുവിന്റെ വീട്ടിലേക് പോകാൻ ക്ഷണവുമിണ്ട്...
ഞങ്ങൾ വീട്ടിൽ എത്തി.. എല്ലാരു അവരവരുടെ മുറികളിലേക്കു പോയി... ഞാനും വേഗം പോയി ഫ്രഷ് ആയി വന്നു... ഇന്നും പാറു എന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ല.
ഞാനും കിടക്കാൻ പോകുമ്പോൾ അവളു വെള്ളവും ആയി വന്നു. എന്നെ മൈൻഡ് ആകാതെ ആവളും കിടന്നു... വണ്ടിയൊടിച്ച ക്ഷീണത്തിൽ വേഗം മയക്കത്തിലേക്കു വീണു....
അതിരാവിലെ... എണീക്കാൻ നോക്കുമ്പോൾ... വീണ്ടും
💬 Comments
View all comments