Chapter Title : പ്രായം 4 [Leo]
അവള് മേളിൽ ഉണ്ട്.... നല്ല ഉറക്കത്തിൽ ആണ്... അവളിട്ടെ നേരിയ മാക്സി ഡ്രസ്സ്.... എന്റെ നെഞ്ചിൽ ആമർന്ന അവളുടെ ആഹ് ഗോളങ്ങൾ അവളുടെ ശ്വാസത്തിനു അനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു... ഞാനിപ്പോ അതൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. മെല്ലെ എണിറ്റു ബാത്‌റൂമിൽ പോയി വന്നു... അവളാപ്പോഴും ഉറക്കം തന്നെ...
ടെറസിൽ പോയി വ്യായാമം ഒകെ ചെയ്തു...
ഫ്രഷാവൻ വേണ്ടി തിരിച്ചു റൂമിലേക്കു വരുമ്പോൾ പാറുവും അമ്മയു കിച്ചണിൽ പണിയിൽ ആയിരുന്നു... ഞാനും വേഗം കുളിച്ചു വന്നു. ഡൈനിംഗ് ടേബിളിൽ നിഖില ചായകുടിച്ചു ഇരിപ്പുണ്ട്. ഞാനവിടെ ഇരുന്നപ്പോൾ തന്നെ അച്ഛനും എത്തി.
നിഖി എണിറ്റു അടുക്കളയിൽ പോയി...
അച്ഛൻ - നിങ്ങള് എപ്പോഴാ അങ്ങോട്ടേക്ക് പോകുന്നത്.
" വൈകിട്ട് വരാമെന്ന പറന്നേക്കുന്നത്... "
പാറുവിന്റെ വീട്ടിൽ പോകുന്ന കാര്യം അണ് അച്ഛൻ ചോദിച്ചത്.
അപ്പോയെക്കും അമ്മയും ചേച്ചിയും പാറു... കഴിക്കാൻ ഉള്ള ഫുഡ് മായി വന്നു..
കഴിച്ചോണ്ടിരിക്കുമ്പോൾ....
നിഖില - അമ്മേ സന്ദീപേട്ടൻ വിളിച്ചിരുന്നു... അങ്ങോട്ട് വരുന്നില്ലേന്നു ചോദിച്ചു.
അമ്മ - നീയെന്തു പറഞ്ഞു.
നിഖില - ഈ മാസം അവസാനം പോയാൽ കൊള്ളാമെന്നുണ്ട്....
അമ്മ -അതിനു ഇനി മുന്നയ്ച്ചയല്ലേ ഉള്ളു...
അച്ഛൻ - മോളെ നീ എങ്ങെനെ യാ പോകുന്നത്, വാവയുമായി ഒറ്റയ്ക്.
നിഖില - അതു ഒന്നും കുഴപ്പമില്ല അച്ഛാ.
അച്ഛൻ - എന്നാ ശരി...
അച്ഛൻ പറഞ്ഞപ്പോ അമ്മ പിന്നാ ഒന്നും പറയാൻ നിന്നില്ല.. ഇനി ഞാനും പോകുന്നത് അറിഞ്ഞാൽ എന്താണാവോ ഉണ്ടാവുക..
വൈകിട്ട് പോകാൻ റെഡി ആയി ഇറങ്ങി ...
മുറ്റത്തു ഇറങ്ങി കാറിലേക്കു കയറാൻ ഒരുങ്ങുപോ..
💬 Comments
View all comments