Chapter Title : പ്രായം 4 [Leo]
ഇഷ്ടമില്ലാത്തത്.
പലപ്രവിശ്യം പാറുനെ ബൈക്കിൽ കൊണ്ടുപോയിട്ടുണ്ട് അപ്പോയൊന്നും ഇങ്ങെനെ മനസ്സിൽ ചിന്ത ഉണ്ടായിരുന്നില്ല. ആഹ് അപ്പോയൊക്കെ അവൾ ചേച്ചി ആയിരുന്നാലോ... പക്ഷെ ഇപ്പോ മനസ്സിൽ അവളോട് വേറെ എന്തൊക്കയാണ്. കാമം ആവാം. മനസാക്ഷി അങ്ങനെ ചിന്തിക്കല്ല എന്നൊക്കെ പറയുനിണ്ട് പക്ഷേ അപ്പോയൊക്കെ ഞാൻ താലി കെട്ടിയ പെണ്ണല്ലേ എന്നു പറഞ്ഞു സ്വയം ന്യായികരിക്കും........
വീടെത്തി... അവിടെ രണ്ടുപേരും ഞങ്ങളെ കാത്തിരിക്യാ ആയിരുന്നു. ഇതിനുമുൻപൊക്കെ ഞാൻ ഫ്രീയായി കയറിചെന്ന വീടാ, ഇപ്പോ ആകെ ഒരു ചമ്മൽ...
അമ്മാവൻ - വാ മക്കളെ..
ഞാൻ ആതൊക്കെ മറച്ചുപിടിച്ചു അകത്തു കയറി.
അമ്മായി - നിധി എന്താടാ... നിനക്ക് ഒരു മിണ്ടാട്ടം ഇല്ലാത്തെ...
" ഒന്നുല്ല... "
അമ്മായി - പിന്നെ നിന്റെ മുഖം കണ്ടാ അറിയാം.. പരിചയം ഇല്ലാത്തതിടത്തു വന്നപോലെ..
"അത് പിന്നെ കല്യാണം കഴിഞ്ഞു വരുന്നത് ആദ്യമായിട്ടല്ലേ ആതാ..."
അമ്മായി - നീ അവളെ കല്യാണം കഴിച്ചു എന്നു വിചാരിച്ചു നീ ഞങ്ങളുടെ പഴയ നിധി അല്ലാതാവുന്നില്ല.. മനസ്സിൽ ആയോ... "
അതൊക്കെ അമ്മായി പറഞ്ഞപ്പോൾ ഞാൻ ഒന്ന് റിലാക്‌സ് ആയി.
പൂജമുറിയിൽ പോയി പ്രാർത്ഥിച്ച ശേഷം ഞങ്ങൾ ചായ ഒകെ കുടിച് മുറിലേക്കു പോയി...
മുറിയിൽ കയറിയതും അന്ന് പാറു കിസ്സ് ചെയ്ത ഓർമ്മകൾ ആണ് മനസ് നിറയെ.... എന്റെ മനസ് വായിചെന്ന പോലെ അവളൊന്നു എന്നെ ഇരുത്തി നോക്കി. പക്ഷേ ചിരിച്ചൊന്നും ഇല്ല.
അവള് ബാഗ് അവിടെ വച്ചു താഴേക്കു പോയി.
എന്നാലും ഇത്രയും വാശിയോ.... അവളുടെ വീട്ടിൽ ആണ് ഞാൻ എന്നിട്ടു പോലും ഒന്നു
💬 Comments
View all comments