Chapter Title : പ്രായം 4 [Leo]
മിണ്ടുന്നില്ല.
ഞാൻ ഡ്രെസ് മാറി ട്രാക്ക് പാന്റും ടീഷർട് എടുത്തിട്ടു. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ വെറുതെ അഹ് മുറി നോക്കുക.. അപ്പോഴാ മുറിയുടെ കോർണർ ഉള്ള ഷെൽഫ് ആൽബം ഞാൻ ശ്രദ്ധിച്ചത്. ഞാൻ അത് എടുത്തു നോക്കാൻ തുടങ്ങി. അതിൽ ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലേ ഉള്ള കുറെ ഫോട്ടോസ് കണ്ടു. പക്ഷെ ഞാൻ ശ്രദ്ധിച്ചാ കാര്യം അതിൽ കുടുതലും എന്റെ ഫോട്ടോയാ ഉള്ളത്. ഞാൻ അതൊക്കെ നോക്കി കൊണ്ടിരിക്കുമ്പോയ ഫോൺ റിങ് ചെയ്തേ.
" ഹലോ "
സന്ദീപേട്ടൻ - അഹ് ഡാ നിധി... ഞാൻ നീ വരുന്നതിനെ പറ്റി പറയാൻ ആണ് വിളിച്ചത്... ഈ മാസം ലാസ്റ്റ് ഒകെ ആകട്ടെ... നിനക്ക് പ്രശനം ഇല്ലാലോ...
" ഒരു പ്രശ്നം ഇല്ല... "
സന്ദീപേട്ടൻ - അച്ഛനോട് പറഞ്ഞോ
" ഇല്ല, അത് ഞാൻ പറഞ്ഞളാം... "
സന്ദീപേട്ടൻ - ഡാ നീ പറഞ്ഞേക്കണം, അല്ലാതെ എന്നെ കുഴപ്പത്തിൽ ചാടിക്കരുത്. അല്ലെങ്കിൽ തന്നെ നീ ഇങ്ങോട്ട് വരുന്നത് എന്തിനാടാ...
" ഏട്ടാ ഇതൊക്കെ നമ്മള് സംസാരിച്ചതല്ലേ ഇനെയെന്തിനാ. "
സന്ദീപേട്ടൻ - ആ ശരി നിന്റെ ഇഷ്ടം... ഞാൻ ഒന്നും പറയുന്നില്ല.
എല്ലാം ശരി ആക്കിട്ടു വിളിക്കാമെന്ന് പറഞ്ഞു സന്ദീപേട്ടൻ ഫോൺ വച്ചു.
കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ താഴെകു പോയി.. അമ്മായി, പാറുവും അടുക്കളയിൽ ഭക്ഷണം ഉണ്ടാകുന്ന തീരാകിലാ... അമ്മാവൻ പുറത്തു പോയിരിക്യാ എന്നു പറഞ്ഞു.
ഞാൻ ടീവി കണ്ടു ഇരുന്നു.... കുറച്ചു കഴിഞ്പ്പോൾ അമ്മാവൻ വന്നു.... ഞാൻ അവരോടൊക്കെ നല്ല
💬 Comments
View all comments