0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

ഫ്രീയായി സംസാരിക്കുന്ന ആളായിരുന്നു.. പക്ഷേ കല്യാണം കഴിന്നത് മുതൽ ഒരു ചമ്മൽ...

പിന്നെ അമ്മാവൻ തന്നെ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങിയപ്പോ ഞങ്ങൾ കുറച്ചു നാട്ടുകാര്യങ്ങൾ ഒകെ സംസാരിച്ചിരുന്നു. ഭക്ഷണം റെഡി ആയി... നങ്ങൾ കഴിച്ചതിനു ശേഷം.. കുറച്ചു വർത്താനം പറഞ്ഞു... മുറികളിലേക്കു പോയി...

ഞാൻ ഉറങ്ങാൻ കിടന്നു.... അവളന്നെ ഒന്നു നോക്കിയത് പോലുമില്ല... എങ്ങനെയെങ്കിലും ഒന്നു അടുക്കണം എന്നു പാതി മനസ് പറയുന്നു.... എന്നാല് മറ്റേ പാതി ആവളോട് പോകാൻ പറാ എന്നും.

അഹ് ഇത് എത്ര നാൾ പോകുമെന്ന് കാണാം... ഞാൻ മനസ്സിൽ പറഞ്ഞു..

രാവിലെ എന്നെകളും മുന്നേ പാറു എണീറ്റിരുന്നു. പ്രഭാതകർമങ്ങൾ ഒകെ കഴിഞ്ഞു.. താഴെ പോയപ്പോൾ അമ്മാവൻ റെഡി ആയി നില്കുനിണ്ട്... എന്താണാവോ ഇത്ര നേരെത്തെ... മനസ്സിൽ പറഞ്ഞു...,മുറ്റത്തു ഒരു വണ്ടി വന്നു.. നോക്കുമ്പോൾ അച്ഛൻ ആണ്...

" എന്താ അച്ഛാ ഇത്ര നേരെത്തെ... "

അച്ഛൻ - കമ്പനിയിൽ ഒരു മീറ്റിംഗ് ഉണ്ട്. ആതാ... നീ കമ്പനി കാര്യം നോക്കുക ആണേൽ ഞങ്ങൾക്ക് ഇങ്ങെനെ ഓടേണ്ട കാര്യം ഉണ്ടോ.

ഞാനതിനു മറുപടി ഒന്നും പറഞ്ഞില്ല.

അമ്മായി ഭക്ഷണം മേശപ്പുറത്തു വച്ചപ്പോൾ... അച്ഛൻ കഴിച്ചത് ആണ് എന്നു പറഞ്ഞിട്ടും പാറു നിർബന്ധിച്ചപ്പോൾ കുറച്ചു കഴിച്ചു.. എന്നിട്ടു അച്ഛൻ അമ്മാവനും വേഗം ഓഫീസിൽ പോയി... പിന്നാ നമ്മുക്ക് അങ്ങെനെ എവിടെയും പോകാൻ ഇല്ലാത്തോണ്ട് അവിടെ കുത്തിയിരുന്ന് സമയം കളഞ്ഞു. ഉച്ചക്ക് ഊണിനു അമ്മാവൻ വരില്ല എന്ന് വിളിച്ചു പറഞ്ഞിരുന്നു. ഉച്ചയൂണ് കഴിഞ്ഞു.. ഞാൻ റൂമിലേക്കു പോയി... മുകളിലേക്ക് കയറുമ്പോൾ അമ്മായി പറയുന്നത് കേട്ടു...

അമ്മായി

💬 Comments

View all comments