0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

- മോളെ നീ അഹ് പാത്രങ്ങൾ ഒകെ അവിടെ വച്ചേ നിധി അപ്പുറം ഒറ്റക്ക് അല്ലെ നീ അവന്റെ അടുത്ത് പൊക്കോ...

ഞാൻ മോളിൽ പോയി കുറച്ചു സമയം കഴിഞ്ഞപ്പോ പാറു വന്നു.... ഞാൻ വെറുതെ ബെഡിൽ ചാരി ഇരുന്നു.. അവള് ബെഡിൽ ഇരുന്നു.. ഒന്നും മിണ്ടാതെ അങ്ങനെ ഇരിക്യാ..
പക്ഷേ എന്റെ കണ്ണിൽ ആദ്യം എത്തിയത് അവളുടെ സൈഡിലൂടെ കാണുന്ന വയറും മുലയുമാ...... മുലയുടെയും കക്ഷത്തിന്റെ ഭാഗം വിയർത്തിട്ടു കാണാം. ഉഫ് ഓരോ ദിവസം കുടുംതോറും എനിക്ക് അവളോടുള്ള അട്ട്രാക്ഷൻ കുടുകയാണലോ.

മനസാകെ ചാഞ്ജെല്യപെട്ടു പോകുന്നു.

"പാറു.. "

വിചാരിക്കാതെ ഉള്ള വിളിയായത് കൊണ്ടാവാം അവളെന്നു ഞെട്ടി തിരിഞ്ഞു നോക്കി..

"നമുക്ക് വൈകിട്ട് ഒന്നു പുറത്തു പോയാലോ..."

അവളൊന്നും മിണ്ടിയില്ല... ഒന്നു ആയ്ഞ്ഞുകൊടുത്തന്നേയുള്ളു... പെണിന്റെ ജാഡ നോക്കു... ഒരു മൈൻണ്ടും ഇല്ല!.

ഞാൻ വീണ്ടും ചോദിച്ചപ്പോഴും.. ഒന്നും മിണ്ടിയില്ല... അവസാനം ഞാൻ പറഞ്ഞു വരുന്നെങ്കിൽ അഞ്ചുമണിക് ഒരുങ്ങി നില്കാൻ.

ഞാൻ എന്നിട് കുറച്ചു കിടന്നു...

വൈകിട്ടു എണീറ്റപ്പോ ബെഡിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. ഒന്നു ഔട്ടിങ് ഒകെ പോയി അവളെടെ ദേശ്യം ഒകെ മാറ്റം എന്നാ വിചാരിച്ചേ, നടക്കുമെന്ന് തോന്നുന്നില്ല.

വാതിൽ തള്ളി തുറകുന്ന സൗണ്ട് കേട്ടു അങ്ങോട്ട് നോക്കിയപ്പോ ട്രെയിൽ ചായയും വേറെന്തോ പലഹാരം എടുത്തു പാറു വരുന്നുണ്ട്.. അടുത്ത് എത്തിയപോ ആണ് ഇലയാടാ ആണെന്ന് മനസിലായെ... പക്ഷേ എന്നെ അത്ഭുദപ്പെടുത്തിയത്... അവളെ ഡ്രസ്സ്‌ ഒകെ ചെയ്തു ഒരുങ്ങിയിരുന്നു. മുഖത്തു സന്തോഷം ആണോ ദേഷ്യം ആണോന്നു ഒന്നും മനസിലായില്ല.

അവള് എന്റെ അടുത്ത് ട്രേ കൊണ്ട്

💬 Comments

View all comments