0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

വന്നു വച്ചു.. പക്ഷെ ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു.. അത് കണ്ടപ്പോൾ ഞാൻ ചായ എടുത്തില്ല... ഞാൻ ചായ കുടിക്കില്ല എന്നു കണ്ടപ്പോൾ അവൾ തന്നെ കപ്പ്‌ എടുത്തു എനിക്ക് നേരെ നീട്ടി.

ഞാൻ ചായ വാങ്ങി കുടിച്ചു ഇലയട കഴിക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്യാ കക്ഷി.

" നീ കഴിച്ചോ. "

മറുപടി ഒന്നും പറഞ്ഞില്ല.

അപ്പൊത്തെ മൂഡിൽ പാതി അവൾക്കു നേരെ നിട്ടിയപ്പോൾ അവൾ മേടിച്ചില്ല, അതിൽ ഒരു കക്ഷണം അവൾക്ക് വയിൽ വച്ച് കൊടുത്തപ്പോൾ അവള് അത് കഴിച്ചു.. ഒന്ന് ചിരിക്കുകയും ചെയ്തു. അവൾടെ ആഹ ചിരി... എൻ്റെ മനസ്സില് ഒരായിരം വിള്ളകുകൾ ജ്വലിക്കും പോലെ ഒരു പ്രതിതിയ ഉണ്ടാക്കിയത്. ആദ്യമായിട്ടാ അങ്ങെനെ ഒരു ഫീലിംഗ്.

" പിണക്കം മാറിയോ.. "

അവൾ പെട്ടന്ന് ചിരി മുഖത്തു നിന്ന് മായിച്ചു, ഗൗരവം കാണിച്ചു. എന്തായാലും അവൾ ചിരിച്ചലോ... ഇനി എലാം ശരിയായി കൊള്ളും.

ഞങ്ങൾ നേരെ പോയത് ബീച്ചിലേക്കാണ്.. കുറച്ചു സമയം അവിടെ ചിലവഴിച്ചു... ഞങ്ങൾ അതികം സംസാരിച്ചില്ല എങ്കിലും പാറുന് പിണക്കം മാറിയപോലെ തോന്നി. ബൈക്കിൽ കയറിയപ്പോൾ എന്നെ തൊട്ടുരുമ്മി ആണ് ഇരുത്തം.. ഒരു ഹമ്പൊക്കെ ചാടിക്കണം എന്നൊക്കെ മനസ്സിൽ വിചാരിച്ചു.... ചിരിച്ചു..

പാറു - എന്താ ഒറ്റയ്ക് ചിരിക്കുന്നത്.

" ഏയ്‌ ഒന്നുമില്ല, വാ നമുക്ക് മാളിൽ പോകാം... ചെറിയ ഒരു ഷോപ്പിംഗ്.. "

മാളിൽ എത്തിയപോ ഞാൻ പാറുനോട് ചോദിച്ചു

" എന്താ നിനക്ക് വേണ്ടത്..... "

ഒരു ചുമ്മാ ഒള്ളത്തിന് ചോദിച്ചു പോയതാ... അവള്

💬 Comments

View all comments