Chapter Title : പ്രായം 4 [Leo]
നേരെ... ഡ്രസ്സ് ഷോപ്പിൽ ഒകെ കയറി...
ഓരോന്ന് വാങ്ങിച്ചു കൂട്ടാൻ തുടങ്ങി ... നല്ലൊരു ബില്ല് ആയി... തീർന്നുന്നു കരുത്തിയപ്പോ ദേ...ണ്ടു അവൾ ജെവല്ലറി ബോർഡ് നോക്കുന്നു... എന്റെ അമ്മേ ഇത് കൈവിട്ട് പോകുമോ.... അക്കൗണ്ട് കാശ് മൊത്തം ഇവള് ഒറ്റദിവസം കൊണ്ട് കാലിയാകുമോ... എങ്ങനെയാ ഒന്നു അവളാടത്തു പറയാ.... ശോ ചോദിച്ചു മേടിച്ചതായി പോയാലോ... എന്റെ ഈശ്വരാ... കമ്പനി ജോലി ചെയ്യതാപ്പോ കിട്ടിയ സാലറി ആണ്... അക്കൗണ്ട് കിടക്കുന്നത്... ഗൾഫിൽ പോയാൽ അവിടത്തെ ചിലവിനു തത്കാലം യൂസ് ചെയാം എന്നു വിചാരിച്ചിരുന്നതാ.. ഇതിപ്പോ എന്താകുമോ എന്തോ... അക്കൗണ്ട് കാലിയായാലും... അമ്മേടെ ബാങ്ക് കാർഡ് എന്റെ കഴിൽ ഉള്ളോണ്ട് മാനം പൊക്കിലാ...
ജെവല്ലറി കയറി... ഞാൻ ഷോപ്പിംഗ് ബാഗ് ഒകെ കസ്റ്റമർ കെയർ ഏല്പിക്കുപോൾ പാറു അവരോടു എന്തോ ചോദിക്കുകയായിരുന്നു..
അവളെടുത്തു പൈസന്റെ കണക്കു പറഞ്ഞ പിന്നാ വാങ്ങിയ സാധനത്തിന്റെ മൊത്തം പൈസ ഇങ്ങു വച്ചേക്കും.. പിന്നാ നമ്മളെ മാനം പോവൂല്ലേ.. ആഹ്... ഇനി ഇവളെയും കൂട്ടി ഷോപ്പിംഗ് ഇല്ല എന്നു തീരുമാനിച്ചു... ഇനി എന്നോട് മനസ്സിൽ ദേഷ്യം ഉള്ളോണ്ട് ആണോ ഇങ്ങനെ ഒരു രെവെൻജ് ആണോ.... ഹേയ് അല്ല....
ഞാൻ ബാഗ് ഒകെ ഏല്പിച്ചു... അവളുടെ പിന്നാലെ പോയി... അവള് അനു വാവയ്ക്കു... പാദസരം വാങ്ങാൻ ആയിരുന്നു... ഇനി ബാക്കിയുള്ളവർക്കും കൂടി മേടിച്ചാൽ ബേഷ്...
എനിക്ക് പിശുക്... ഉണ്ടായിട്ടു ഒന്നുമല്ല... അനന്തു എന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പ്ലസ് ടു പഠിക്കുമ്പോൾ... എന്നെ പോലെ തന്നെ നല്ലണം പഠിക്കുന്ന കുട്ടിയാ... നങ്ങടെ ഒപ്പം പ്രൈവറ്റ് സ്കൂൾ തന്നെ
💬 Comments
View all comments