Chapter Title : പ്രായം 4 [Leo]
അവൻ പഠിച്ചത്...കുഞ്ഞിലേ അച്ഛൻ നഷ്ടപ്പെട്ട അവൻ, അവന്റെ അമ്മയു അവനും സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കാശ് കൊണ്ടാ അവരുടെ ജീവിതം മുന്നോട്ട് പോയത്... ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ പഠിത്തത്തിൽ കോമ്പറ്റിഷൻ ആയിരുന്നു ആര് ഫസ്റ്റ് എന്നു... ഒരിക്കൽ കുറച്ചു കുട്ടികൾ ചേർന്ന് അവനെ സ്റ്റാറ്റസ് പറഞ്ഞു കളിയാക്കി.. അപ്പോഴാവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഇന്നും ഒരു പ്രതിജ്ഞയായി കിടപ്പുണ്ട്. ' നിങ്ങൾ ഒകെ നിങ്ങളുടെ അച്ഛന്റെ അടുത്തു പൈസ ഉള്ളോണ്ട് അല്ലെ ആർഭാടം.. കാണിച് ഇങ്ങനെ പെരുമാറുന്നത്. സ്വന്തമായി അദ്ധ്വാനിച്ച് ജീവിച്ച നോക്കു.. അല്ലാതെ അപ്പന്റെ പണവും തിന്നു ജീവിക്കുന്നത് ആണ്പിള്ർക്കു പറഞ്ഞ പണിയല്ല. എന്നൊക്കെ കുറെ അവൻ പറഞ്ഞു.. അതൊരു ഇൻസ്പിറേഷൻ ആയിരുന്നു... കുറച്ചു കാലം എങ്കിലും... സ്വന്തമായി അധ്വാനിച്ചു ജീവിച്ചു സ്വയം ആത്മവിശ്വാസം വരുത്തണം എന്നു.... അന്നെത്തെ സംഭവത്തിനുശേഷം നല്ലൊരു കൂട്ടുകാരനെ കൂടി എനിക്ക്..
പാറു - നിധി ഇത് എങ്ങനെ ഇണ്ട്..
"ഹ്..."
പാറു - നിധി, ഇത് എങ്ങനെ ഉണ്ടെന്ന്..
"കൊള്ളാം... അവള് പാദസരവും ബ്രേസ്‌ലെറ്റ് സെലക്ട് ചെയ്തു വച്ചതു കാണിച്ചു തന്നു.."
ഞാൻ ബില്ല് ചെയ്യാൻ പോയി..... അപ്പോയെക്കും അവൾ എല്ലാ ബാഗും എടുത്ത് വന്നു...
ഞാൻ കുറച്ചു ബാഗ് കുറച്ചു അവളുടത്തു നിന്ന് വാങ്ങി പിടിച്ചു... ഞങ്ങൾ പുറത്തു ഇറങ്ങി...
" അല്ല പാറു... ഇതൊക്കെ ബൈകിൽ കൊണ്ട് പോകാൻ പറ്റുമോ.. "
ഒരുപാട് ബാഗ് ഉണ്ടായിരുന്നു..
പാറു - കുഴപ്പമില്ല, ഞാൻ പിടിച്ചോളാ..
" എന്നാ ശരി... വാ... പോകാം... "
പാറു - അതേയ്,
💬 Comments
View all comments