0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

എനിക്ക് വിശക്കുന്നു...

" അതിനു ഇനി എങ്ങനെ യാ.. വാ വീട്ടി പോയി എന്തേലും കഴിക്കാം..."

പാറു - ഇല്ല പറ്റത്തില്ല, എനിക്ക് KFC venam. വിശന്നിട്ടു വയ്യ...

" പിള്ളേരെ പോലെ വാശി പിടിക്കല്ലേ... വാ...വന്നെ"

പക്ഷേ ഞാൻ പറയുന്നത് കേൾക്കാതെ അവള് KFC, കയറി... വേറെ നിവർത്തി ഇല്ലാതെ ഞാനും... അവള് പെട്ടന്നു തന്നെ ഓർഡർ ചെയ്തു.....

ഭക്ഷണം വന്നപ്പോ ഞാൻ ഒന്ന് രണ്ട് പീസ് അവളുടെ നിന്നും എടുത്തു കഴിച്ചു..

എനിക്ക് മതിയായപ്പോൾ ഞാൻ കൈ കഴുകാൻ പോയി ബില്ല് അടച്ചു വന്നു.. അവൾ അപ്പോയെക്കും കൈ കഴുകാൻ എഴുനേറ്റ്..

അവളെ കാത്തു ഇരിക്കുമ്പോൾ ആണ്...നെക്സ്റ്റ് ടേബിളിൽ ഇപ്പൊ കയറി വന്നവരിൽ നിന്ന് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നത്.

അരുണിമ - ഹായ് നിധി, മറന്നല്ലേ എന്നെ, ഒരു കോൺടാക്ട് ഇല്ലാലോ...

" ഹായ് അരുണിമ.. സോറി... അങ്ങെനെ ഒരു സിറ്റുവേഷൻ ആയിരുന്നു... "

അരുണിമ - സാരമില്ല, ഞാൻ അറിഞ്ഞു... മാര്യേജ് കഴിഞ്ഞു അല്ലെ...

" അതെ, പെട്ടന്ന് ആയിരുന്നു... ആരെയും അങ്ങനെ ക്ഷണിക്കാൻ കഴിഞ്ഞില്ല. "

അരുണിമ - എന്റെ നിർബഗ്യം...

" അതെന്താ അങ്ങനെ പറഞ്ഞെ... "

അരുണിമ - ഹേയ് ഒന്നുമില്ല ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.

" എന്താഡോ...... എന്താ സംഭവം.. താൻ പാറ... "

അരുണിമ - അത് ഞാൻ, എന്റെ അച്ഛനെ നീധിയുടെ വീട്ടിലേക്ക് അയക്കാൻ ഇരുന്നത് ആണ്

" എന്തിന്.. "

അരുണിമ - എനിക്ക് പ്രൊപോസൽ മായിട്ടു.... ...

💬 Comments

View all comments