0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

ഗൾഫിൽ പോക്ക് നടക്കൂലാ...

" ബ്ലാക്‌മെയ്ൽ ആണല്ലെ... നടക്കട്ടെ.... ഞാ.. കൂട്ടി വാരം "

ഞാൻ എഴുനേറ്റ് ബാത്‌റൂമിൽ പോയി വന്നു.

നിഖില - ഡാ പിന്നെ സന്ദീപേട്ടൻ വിളിച്ചിരുന്നു, എലാം റെഡി ആയി... വിസ, ടിക്കറ്റ് ഒകെ മെയിൽ ആയച്ചിട്ടുണ്ട് എന്നു പറഞ്ഞു...

" ചേച്ചി ഇത് ആദ്യമേ പറയേണ്ടേ... "

ഞാൻ ചേച്ചിയുടെ രണ്ടു കവിളും വലിച്ചു പറഞ്ഞു... എന്നെ അടിച്ചതിനു ഉള്ള ചെറിയ ഒരു തിരിച്ചുകൊടുക്കലും ആയിരുന്നു ആ കവിളിൽ പിടിത്തം....

ഞാൻ വിട്ടതും, ഡാ തെണ്ടി...ന്നു വിളിച്ചു എനിക്കിട്ടു തരാൻ വരുമ്പോയെക്കും ഞാൻ പുറത്തു ചാടി.... അവളെ കൂട്ടി കൊണ്ട് വരാൻ പുറപ്പെട്ടു... അവിടെയെത്തിയപ്പോൾ ഞാൻ വിചാരിച്ചു അവൾ റെഡി ആയി നിക്കുവായിരിക്കും എന്നു എവിടെ....

അമ്മായിയോടപ്പം അടുക്കള പണിയിൽ അവിടെയിണ്ട്...

ഇവളല്ലേ വേഗം കൂട്ടാൻ വരണമെന്ന് പറഞ്ഞു നിഖിയോട് കയറുപൊട്ടിച്ചെന്നു പറഞ്ഞതു...

അമ്മായി - ഇന്ന് നിധിയ്ക് പാറുവിന്റെ സ്പെഷ്യൽ ആണ്... ഊണ് കഴിച്ചു പോകാം കേട്ടോ

അത് പറഞ്ഞു അമ്മായി എനിക്ക് ഒരു ജ്യൂസ്‌ തന്നു... എനിക്ക് മനസിലാവുന്നേ ഇല്ല, ഇന്നലെ എന്നെ ചവിട്ടി നിലത്തിട്ടാ അവൾ ഇന്ന് സ്നേഹത്തോടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നു.

അവിടെ നിന്നിട്ട് എന്തു സംസാരിക്കേണ്ട എന്നാ മട്ടിൽ ഞാൻ റൂമിൽ കയറിപോയി..

ഫോണിൽ മെയിൽ ചെക്ക് ചെയ്ത്... പോകേണ്ട വിസ ടിക്കറ്റ് ഒകെ കൺഫേം ചെയ്തു... ഇനി ഞാനും പോകുന്നു എന്നു വീട്ടിൽ പറയണം അല്ലോ... എന്തേലും ആവട്ടെ..

അമ്മാവനും ഊണ് കഴിക്കാൻ വാരാന്ന പറഞ്ഞു... പാറു വിളിക്കാൻ ഒന്നും വന്നില്ല...

💬 Comments

View all comments