Chapter Title : പ്രായം 4 [Leo]
പോയിരുന്നു..
അങ്ങനെ ഞാൻ ബാഗ് ഒകെ വണ്ടിയിൽ വച്ചു.. വാവയെ പാറു എടുത്ത്.. അവൾ വണ്ടിയുടെ ബാക്കിൽ കയറി..
നിഖില - നീ എന്താടി ബാക്കിൽ കയറിയത്...
പാറു - മിച്ചും....
നിഖില - ഇനി ഞാൻ മുന്നിൽ ഇരുന്ന് എന്നു പറഞ്ഞു.. നിന്റെ ഭർത്താവ് ചിലപ്പോ ആടിയുണ്ടാകും...
" ചേച്ചി കയറുന്നിണ്ടോ... "
ഞാൻ കാര്യത്തിൽ പറഞ്ഞപ്പോ വേഗം കയറി..
ഞങ്ങൾ അങ്ങനെ.. സന്ദീപേട്ടന്റെ വീട്ടിൽ എത്തി... സന്ദീപേട്ടന്റെ അച്ഛൻ റിട്ടയേർഡ് ആർമി മാൻ ആണ്... അമ്മ ഒരു സാധാ വിട്ടമ്മ..
ഞങ്ങൾ അവിടെ എത്തി... അവിടെ സന്ദീപേട്ടന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി സ്പെഷ്യൽ വിഭവങ്ങൾ ഒകെ ഉണ്ടാകുക....
പാറുനാ ആഹ് വീട്ടിൽ ഭയങ്കര കാര്യഹ.. ഹും നിഖിലിച്ചിയുടെ കൂടെ പിറക്കതെ പോയ കൂടപ്പിറപ്പു എന്നാ സന്ദീപേട്ട്ടന്റെ അമ്മയുടെ മനസ്സിൽ പാറുവിനു ഉള്ള സ്ഥാനം...
അത് പോലെ തന്നെ വേഗം ആൾക്കാരുടുത്തു ആടുക്കും... അങ്ങനെ ആണെകിൽ ഞാനും അങ്ങനെ അല്ലെ... പക്ഷേ പിന്നെങ്കില് പാറു മാത്രം എന്താ എന്റടുത്തു ആടുക്കാത്തത്.
ദൈവം എന്തേലും വഴി കണ്ട് കാണും.. എന്നും ഒരുപോലെ ആവില്ലലോ.
പാറുവും നിഖിലേച്ചിയും അവിടത്തെ അമ്മയേയും സഹായിച്ചും, കൂടെ നിന്നും.. അവിടത്തെ കുട്ടികൾ ആയി മാറിയിരുന്നു. ദൈവം സഹായിച്ചു അമ്മായിമ്മ പോരോന്നും ഇല്ല..
ഉച്ചാ ഭക്ഷണം കഴിച്ചു, വൈകിട്ടാത്തെ ചായയും പലഹാരം കഴിച്ചു എലരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. ഇനി നിഖിലേച്ചി രണ്ടു മുന്ന് ദിവസം കഴിഞ്ഞു.. രാഹുൽ വന്നാൽ അവർ എല്ലാരുടെയും കൂടെ വീട്ടിൽ വരും.. എന്നാ പറഞ്ഞത്.
ഞാൻ നേരെ വണ്ടിയെടുത്തു ബീച് സൈഡ്ലേക്ക് വിട്ടു... അവിടെയത്തി... കാറിൽ തന്നെ കുറച്ചു സമയം ഇരുന്നു. എന്തോ ഒറ്റകയത് കൊണ്ടാവാം പാറു.. മുഖത്തു ഒരു ടെൻഷൻ പോലെ..
ഞാൻ അവൾക് കടല മേടിച്ചു കൊടുത്ത് എന്നിട്ടൊന്നും അത് വാങ്ങികാതെ... മുഖം തിരിച്ചു ഇരുന്ന്... ഞാൻ മിണ്ടാൻ ശ്രമിച്ചിട്ടും അവൾ മിണ്ടാൻ കൂട്ടാകാതെ ഇരുന്നപ്പോൾ ഞാൻ വണ്ടി വീട്ടിലേക്കു തിരിച്ചു വിട്ടു...
അന്ന്... രാത്രി... എന്റെ എന്തോ പൊട്ടാ ബുദ്ധിക് ഞാൻ അവളെ പിടിച്ചു
💬 Comments
View all comments