Chapter Title : പ്രായം 4 [Leo]
"
പാറു - നിധിക് ഇഷ്ടായിരുന്നല്ലെ...
"മമ്മ്മ്....."
പാറു - അവൾക്കും ഇഷ്ടായിരുന്നു അല്ലെ..
" മും.... "
പാറു - എന്നെ ഡിവോഴ്സ് ചെയ്തിട്ടു അവളെ കെട്ടണമെന്നുണ്ടോ...
" മമ്മ്മ്.... "
കിടക്...
" അമ്മ്മ്മ്.... "
നേരാവിധം നിലവിളിക്കാൻ പോലും പറ്റിയില്ല അമ്മാതിരി ചെയ്ത്തായി പോയി തമ്പുരാട്ടി ചെയ്തത്....
വേദന കൊണ്ട് എഴുനെൽകാൻ പറ്റാതായി പോയി അലേൽ ഞാൻ വല്ല കാടുകയും ചെയ്തേനെ അവളെ...... എന്തിന് അവൾ ചവിട്ടി എന്റെ നടുവൊടിച്ചേ എന്നു എനിക്ക് ഒരു ഓർമയും കിട്ടുന്നില്ല..... ഞാൻ കുറെ സമയം നിലത്തു കിടന്ന് പോയി.... അവള് തിരിഞ്ഞു നോക്കിയില്ല.... കണ്ണിന്നു വെള്ളം പോലും വന്നുപോയി.... ഞാൻ അങ്ങനെ യൊക്കെ തന്നെ കിടന്നു നേരം വെളുപ്പിച്ചു... മെല്ലെ എണ്ണിറ്റു... രാജകുമാരി... അപ്പോഴും നല്ല ഉറക്കത്തിൽ ആണ്.... അവളുടെ പൂച്ചാക്കുട്ടി പോലെത്തെ ക്യൂട്ട് മുഖകാണുന്മ്പോൾ എന്റെ ദേഷ്യം മൊക്കെ അലിഞ്ഞു ഇല്ലാണ്ട് ആവുകയാ..... എന്നാലും ഇവള് എനിക്ക് ഒരുവിലയും തരുന്നില്ലലോ....
ഞാൻ എന്റെ ഫോണിൽ അവളുടെ കുറച്ചു ഫോട്ടോ എടുത്ത്....
പക്ഷേ ഇത് എപ്പോഴും ഇങ്ങനെ അണ്ണേൽ ശരിയാവൂലാ... ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒകെ മാറി.. താഴെ ഇറങ്ങി... പുറത്തു പേപ്പർ വായിച്ചോണ്ട് ഇരുന്ന അമ്മാവന് ചായ കൊണ്ട് കൊടുക്കുക ആണ് അമ്മായി...
അമ്മായി - നിധി അവൾ എണീറ്റില്ലേ..
" ഇല്ല അമ്മായി.... "
അമ്മായി - എന്നാ നീ ഇരിക്ക് ഞാൻ ചായ എടുക്കാം...
" വേണ്ടാ അമ്മായി എനിക്ക് കുറച്ചു കാര്യമുണ്ട് പോയിട്ട്... അതാ രാവിലെ തന്നെ... "
💬 Comments
View all comments