Chapter Title : പ്രായം 4 [Leo]
ഞാൻ പറഞ്ഞതിന് ഒരക്ഷരം മറുപടി തരാതെ മുഖം കൊട്ടി... അപ്പുറം തിരിഞ്ഞ് കിടന്നു... എങ്ങനെയൊക്കെയോ വൈകുന്നേരം ആക്കി...
അവിടെന്നു ചായയും കുടിച്ചു... ഇറങ്ങി.. തിരിച്ചു വീട്ടിൽ ആവളെ ആക്കി... അവള് കൊണ്ട് വന്ന സാധനം ഒകെ കണ്ടപ്പോ... അമ്മക്കൊക്കെ സന്തോഷം ആയി.. കുറച്ചു സമയം അവിടെ ഇരുന്ന് പുറത്തേക് ഇറങ്ങി..
ഇടയ്ക് രാഹുൽ വിളിച്ചു... പോകുന്ന കാര്യം ഒകെ പറഞ്ഞു... നാട്ടിൽ ഉള്ള ഫ്രണ്ട്സിനെ ഒകെ കണ്ടു എട്ടു മണി ആകും നേരം വീട്ടിൽ തിരിച്ചെത്തി... ഒന്ന് ബാത്‌റൂമിൽ ഒകെ പോയി വന്നിട്ട്... ഫുഡ് കഴിക്കാൻ ഇരുന്നു.. എല്ലാരും ഒപ്പമാണ് ഇരിക്കാറ്... ഭക്ഷണം കഴിക്കുമ്പോ ഞാൻ അതങ്ങ് പറഞ്ഞു...
അച്ഛൻ - നീ നിഖിലെ കൊണ്ടുവിടാൻ ആണേൽ ഓക്കെ, അല്ലാതെ അവിടെ പണിക് പോകാൻ അണ്ണേൽ വേണ്ടാ...
" ഞാൻ എന്തായാലും തീരുമാനിച്ചു കഴിഞ്ഞു.. ഇതിൽ ഇനി മാറ്റവും ഇല്ല. "
അമ്മ - മോനെ ഇവിടെ ഇവർ ഒറ്റയ്ക്കല്ലേ കമ്പനി കാര്യം ഒകെ നോക്കുന്നത് നിനക്ക് കൂടി സഹായിച്ചു നിന്ന പോരെ... മാത്രമല്ല നിങ്ങുടെ കല്യാണം കഴിഞിട്ടു അത്രല്ലേ ആയുള്ളൂ.. അവള്ളിവിടെ ഒറ്റയ്ക്..
"അമ്മ എന്തു പറഞ്ഞാലും ഞാൻ കേൾക്കും ഈ കാര്യം ഒഴിച്ച്.. ഒന്നു രണ്ടു വർഷം.... അത്രല്ലേ.. അത് കഴിഞ്ഞു... നോക്കാമല്ലോ.."
പാറു അന്നേരം ഇതൊക്കെ കേട്ടപ്പോ ഒന്നു സ്റ്റക്ക് ആയ പോലെ.. ഞാൻ വേഗം കഴിച്ചു റൂമിൽ പോയി.. കിടന്ന്... അവൾ വന്നു കിടന്നപ്പോഴും ഞാൻ മൈൻഡ് ചെയ്തില്ല... പാതിരാ ആയോന്നു ആറീല.. ഞാൻ ഉറങ്ങി വിചാരിച്ചു.. അവൾ എന്നെ പിന്നിൽ
💬 Comments
View all comments