Chapter Title : പ്രായം 4 [Leo]
നിന്നും കെട്ടിപിടിച്ചു... ഇത് ഞാൻ ഉണ്ണർന്നിരിക്കുമ്പോൾ കെട്ടിപിടിച്ചപ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ..
പക്ഷേ പെട്ടെന്ന്ണ് കഴുത്തിൽ നനവ് ഞാൻ അറിഞ്ഞത്, അവൾ, പാറു കരയുകയാണ്..
ഇവൾ എന്തിനാ ഇപ്പൊ കരയുന്നത്.. ഞാൻ പോകുന്നത് കൊണ്ടാണോ, അവളെ കുട്ടത്തത് കൊണ്ടോ, അല്ല എന്നെ ചവിട്ടുകയും അടിച്ചതും കൊണ്ടോ.. അത് തെറ്റായിപോയി എന്ന് തോന്നിയോ...
അവളെ ആശ്വസിപ്പിക്കണോ... വേണ്ടയോ എന്നാ ചിന്തായാ പിന്നീട്, ഇതുവരെ എന്നോട് മിണ്ടിയിട്ടില്ലലോ.. ഇനി എന്തിനാ കരയുന്നത് എന്നു തന്നെ അറിയില്ല.
വേണ്ടാ.. എന്നു തീരുമാനിച്ചു ഞാൻ അങ്ങനെ കിടന്ന്... അവൾ അങ്ങനെ കിടന്നപ്പോ എനികും ഉറക്കം നേരാവിധം കിട്ടിയില്ല... അതുകൊണ്ട് രാവിലെ ഞാൻ തന്നെ ആദ്യ ഉണർന്ന്...
പഞ്ഞിഡോള്ളിനെ കെട്ടിപിടിക്കും പോലെ അവള്ളനെ കെട്ടിപിടിച്ചിട്ടുണ്ട്.. വിടുവിക്കാൻ ശ്രമിച്ചാൽ എന്തായാലും എഴുന്നേൽക്കും...
എന്നാലും എന്തൊരു സുഖം... അന്ന് ആദ്യമായി അവളെ പരസ്പരം അറിഞ്ഞുകൊണ്ട് അതുപോലെ കെട്ടിപിടിക്കാൻ ആഷിച്ചുപോയി... എന്റെ ജീവിതത്തിൽ പ്രണയം ? എനിക്ക് വിധിച്ചിട്ടിലെ ദൈവമെ......
വേണ്ട നല്ലതു മാത്രം ചിന്തിക്കം..ബി പോസിറ്റീവ് ബി പോസിറ്റീവ്... എന്ന് മൈൻഡ് മന്ധ്രിച്ചു... എന്തായാലും നല്ല സുഖം ഇണ്ട്... പിന്നെ എന്തൊത്തിനാ ആഹ് സുഖം കള്ളയുന്നത്.. മാത്രമല്ല ഉറക്കം ശരിയായതും ഇല്ല. ഞാനും അവളെഡപം ചേർന്ന് കിടന്നു മയങ്ങി..
ലേറ്റ് ആയിട്ട്.. നിഖി വാതിലിൽ മുട്ടി വിളിച്ചപ്പോഴാണ് ഞങ്ങൾ എണീറ്റത്. സ്റ്റിക്കർ വേർപെടുത്തും പോലെ, അത്രയ്ക്കു ഓട്ടി കെട്ടിപ്പിടിച്ച് ആണ് കിടന്നത്... ഞാൻ വേഗം അടർന്നുമാറി ബാത്റൂമിലേക്ക് കയറി... പാറു വാതിൽ തുറക്കാൻ പോയി...
എല്ലാം കഴിഞ്ഞ് ഞാൻ താഴേക്ക് പോയപ്പോൾ..
നിഖി - ഡാ
💬 Comments
View all comments