0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

ഇരുന്ന് സഹിക്കാൻ പറ്റാത്തവുണ്പോൾ തീരിച്ചു കൊടുക്കുമ്പോയ.... അമ്മ ചിലപ്പോൾ അടുക്കളയിൽ നിന്നും ചട്ടകം ആയിട്ട് വരുക... ആഹ് കാണുന്നതോ ഞാൻ ചേച്ചിയെ തല്ലുന്നത്.... തീർന്നിലെ.... അഹ് എത്ര പ്രാവശ്യം അമ്മേടത്തുനിന്ന് അങ്ങെനെ കിട്ടിട്ടുണ്ട് എന്നറിയോ... പക്ഷേ എനിക്ക് വേദനിച്ചു കണ്ട.... അപ്പോൾ തന്നെ വരും സോറിയും... ചോക്ലേറ്റ് കൊണ്ട് ചേച്ചി... ഞങ്ങൾ തമ്മിൽ അത്രയ്ക് സ്നേഹം അണ്ണേലും വീണ്ടും തുടങ്ങും അപ്പുറവും ഇപ്പറവും പാരവെക്കാൻ........

പൊന്നീച്ചകൾ ഒകെ പറന്നു പോയപ്പോൾ.... എനിക്ക് കിട്ടിയ അതെ.... പോലെ അവൾക്കിട്ടും കൊടുക്കാൻ വേണ്ടി.....'ഡീീ ' ന്നു വിളിച്ചു.... പൊട്ടിക്കാൻ പോയതും... അവൾ അത് മേടിക്കാൻ റെഡി ആയി നിക്കുമ്പോലെ ആയിരുന്നു അവള്ടെ നിൽപ്.... കൈ അവളുടെ മുഖത്തോട് അടുത്തപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ എന്റെ കൈ ഞാൻ പിൻവലിച്ചു...

ഇതു എവിടുന്നാണാവോ ഇത്രപെട്ടന്ന് ഇങ്ങനെ കണ്ണീർ വരുന്നത്.... ഡാം പൊട്ടിയ കണക്കിന് ആണ് അവള് കരയുന്നത്.

" പാറു, നീ.... എന്നെ ഒഴിവാക്കിട്ട് വേറെ കെട്ടിക്കോ എന്നു പറയാനാ...... വന്നത്. എന്നാലും നീ എന്തു ആടിയാ അടിച്ചത്. "

ഞാൻ അത് പറഞ്ഞു തീർന്നതും.... വീണ്ടും ഭദ്രകാളി പൂണ്ടു എന്റെ മേലേക്കു എടുത്തു ചാടി......... ഒരു ചെറിയ കുട്ടിയെപോലെ.... എന്റെ മുടി വലിച്ചു...

പാറു - നിനക്ക് എന്നെ ഒഴിവാക്കിട്ടു വേറെ കെട്ടണം അല്ലെ...ഡാ

എന്നു പറഞ്ഞു.... അവള് ആന്നു കടിച്ച പോലെ ചെസ്റ്റിൽ കടിച്ചു...

ശത്രു എന്നപോലെ,........ഇവള്ടെ കടിക്കു ഒരു മയവുമില്ല. മനസ്സിൽ ഒരു അലിവുമില്ല....

എനിക്ക് വേദനിച്ചപ്പോൾ അവളെ ബാലമായി പിടിച്ചു പുറം മുകളിൽ ആയി മറിച്ചിട്ടു...

💬 Comments

View all comments