0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

അവളുടെ ചന്തിക്കു മുകളിൽ ഞാൻ ഇരുന്നു... അഹ് നിമിഷവും അതിന്റെ മർദ്ധവും... ചലനവും ഞാൻ അറിഞ്ഞു....

ആപ്പോഴും പിടഞ്ഞു എഴുനേൽക്കാൻ ശ്രമിക്കുക...

" അവിടെ കിടക്കടി. "

ഞാൻ അവളുടെ കൈ രണ്ടും പിന്നിലേക്ക് വലിച്ചു അടുത്ത് ഉണ്ടായിരുന്നു അവളുടെ ഷാൾ കൊണ്ട് കൈ കൂട്ടികെട്ടി..

" നിനക്ക് ഒരു എല് കുടുതല. അത് ഊരാൻ അറിയാൻപാടിലാന്നിട്ടു അല്ല. "

പാറു - മര്യാദയ്ക് എന്റെ കെട്ടായിച്ചോ...

" ഇല്ലേ നീ എന്തോ ചെയ്യും. "

അവളാപ്പോഴും കരയുന്നിണ്ട്.....

" നിനക്ക് ആരാ ഇങ്ങെനെ കടിക്കാൻ പഠിപ്പിച്ചു തന്നത്.... "

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു മിന്നായം പോലെ ചിരി വന്നു പോയി....

" ഇനെയന്തൊകെ അനുഭവിക്കണം... "

കരയുന്ന മുഖം ആണേലും ദേഷ്യം ആതേപോലെ ഉണ്ട്.

നീയാവിടെ കിടക്കു.... എന്നു പറഞ്ഞു ഞാൻ എണ്ണിറ്റു ചെയർ ഇരുന്നു... അവളെ നോക്കി...

ഈശ്വര.. എന്റെ ജീവിതത്തിൽ എന്തൊക്കെ അഹ് നടക്കുന്നെ.... ചേച്ചിയായി കണ്ടാ പെണ്ണ് ഭാര്യ ആയിരിക്കുന്നു, ഭാര്യയുടെ കൈയിൽ നിന്നും തല്ല്, ഭാര്യയെ കെട്ടിയിട്ടിരിക്കുന്നു....
എല്ലാരുടയും വിവാഹജീവിതം ഇങ്ങെനെയൊക്കെ ആണോ ദൈവമെ ... കുട്ടിത്തം മാറിയിട്ടില്ലാത്ത ഭാര്യ ആണോ.... ആതോ ഇനി എനിക്ക് പക്വത കുറവാണോ..... വീണ്ടും അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോയ... വാതിലിൽ മുട്ടുന്നത്..

നിഖില - നിധി, പാറു..... എണീറ്റില്ലേ...

" അഹ് ചേച്ചി ദാ വരുന്നു. "

ചേച്ചി അതും പറഞ്ഞു സ്ഥലം കാലിയാക്കി.

ഞാൻ പാറുവിനെ നോക്കുമ്പോ.... ദേഷ്യവും കരച്ചിലും അടങ്ങിനു. ഞാൻ അവളുടെ കേട്ടു ആയിച്ചുകൊടുത്തു.

കേട്ടുയായിച്ചിട്ടും

💬 Comments

View all comments