0%

Chapter Title : പ്രായം 4 [Leo]

Author : Kambikathakal Read All Parts 1.7K

അവള് അവിടെ തന്നെ എന്നെ നോക്കി അങ്ങെനെ കിടന്നു.... ഞാൻ അവളുടെ മുഖം നോക്കിയാപോ അവള് മുഖം അപ്പുറത്തേകിട്ടു.

ഞാനും മൈൻഡ് ആകാൻ നിന്നില്ല.... ഈശ്വര ഇനി വലുത് വല്ലതും വരാനിരിക്കുന്നോ... അതിന്റെ ഡോസ് ആണോ നീ കാണിച്ചു തന്നത്.... ഇപ്പൊ ചെക്കിടത്തു കൊണ്ടത്...

ഞാൻ മെല്ലെ എണ്ണിറ്റു കണ്ണാടിയിൽ നോക്കി... ചെറിയ പാടുണ്ട്... ഞാൻ അവള്ടെ തന്നെ ഫേസ് ക്രീം എടുത്തു ഒന്ന് നല്ലവണ്ണം തടവി... ഇനി ഇത് കണ്ടിട്ടു വേണം... വേറെ ചോദ്യങ്ങൾ ഒകെ വരാൻ.

ഞാൻ റൂമിന്നു പുറത്ത് ഇറങ്ങി... കോട്ടജ്ന്റെ പുറത്തുള്ള ടീ ടേബിളിൽ ചേച്ചി അച്ഛനും അമ്മാവനും താണുപത്തു... ചായ കുടിക്കുക...

" ഗുഡ് മോർണിംഗ്. "

എല്ലാരേയും വിഷ് ചെയ്തു... രാവിലേ തന്നെ പ്രശ്നം ആണെന്ന് ആരും അറിയണ്ട....

ഞാൻ എനിക്ക് ചായ ഒരു കപ്പിൽ പകർന്നു..

നിഖില - എന്താണ് ഇന്ന് ചായ ഇട്ടുതരാൻ ആള് ഇല്ലേ.

ഞാൻ ഒന്നും പറഞ്ഞില്ല. ചായയുമെടുത്തു.. കുറച്ചപ്പുറം ഉള്ള ഹിൽവ്യൂ നോക്കാൻ പോയി...

ചേച്ചി വിട്ടില്ല... പിന്നാലെ വന്നു...

നിഖില - എന്ത് ഭംഗി ആണല്ലേ....

" അല്ല എന്താ വേണ്ടത്.... പിന്നാലെ കൂടിയിട്ടുണ്ടാലോ.... "

നിഖില - ഇത് നല്ല കഥ... എനിക്കന്റെ അനിയന്റെ കൂടെ മിണ്ടാനും പാടില്ലേ...

" അനിയൻ, എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട............... അവൾക്കും ഞാൻ അനിയൻ ആയിരുന്നിലെ..........എന്നിട്ടിപ്പോ. "

നിഖില - എന്നിട്ടിപ്പോ എന്തു, നിനക്ക് റൂമിന്നു ഇറങ്ങാൻ സമയം ഇല്ലാലോ...

"ദേ ചേച്ചി കുടുന്നിണ്ടേ.............. ഇത് തമാശ അല്ല."

നിഖില -

💬 Comments

View all comments