← Back to പ്രായം 4 [Leo]

Comments

പ്രായം 4 [Leo] · approved reader discussion

Jithu • 06-03-2021 21:25

Innu idumo

Palarivattom sasi • 06-03-2021 21:10

Leo bro,naale engilum submit cheyumo??

Jacob Cheriyan • 06-03-2021 12:53

♌ Bro innan Saturday....

Suppandi • 06-03-2021 23:54

ഇനിയും saturday ഉണ്ടല്ലോ

Jacob Cheriyan • 07-03-2021 08:44

Pashe Leo paranja Saturday ithaaan

Palarivattom sasi • 05-03-2021 20:01

Leo,naale upload cheyumo??

Jacob Cheriyan • 05-03-2021 21:08

Njan choikkan vannatha.....

Palarivattom sasi • 05-03-2021 21:59

Pratikshikam bro,leo idum ennu paranja ittirikkum.Pakshe 2 divasam aayi kakshide reply onnum kandilla!!

Jacob Cheriyan • 06-03-2021 00:48

Aaaa....

Jacob Cheriyan • 06-03-2021 10:14

Inn thanne varo Leo...

DEVIL FF • 04-03-2021 22:28

ബ്രോ... നിങ്ങളും Blue ബ്രോയും തമ്മില്‍ ടീം ആയിട്ട് ഒരു കഥ എഴുത്...അല്ലെങ്കില്‍ [എന്തിനോ വേണ്ടി, പ്രായം] ഈ കഥകൾ കൂടി ചേര്‍ത്ത് വേറെ കഥ ഉണ്ടാക്ക്. പെട്ടെന്ന് ക്ലൈമാക്സ് വരുന്നത്‌ കൊണ്ട്‌ പറഞ്ഞതാ.. [Leo & Blue] Partnership....
പിന്നേ...
ശ്യാമും നിധിനും
അനുവും പാറുവും
തമ്മില്‍ മീറ്റ് ചെയ്യട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശ്യാമിന്റെ കല്യാണം കഴിഞ്ഞിട്ട് മതി കേട്ടോ..

Palarivattom sasi • 04-03-2021 13:39

Leo,by Saturday part 5 upload cheyumo??

MAcBETH • 04-03-2021 13:05

സഹോദര അടുത്ത പാർട്ട്‌ എപ്പോഴാ വരുന്നത്
പാറുനെ കാണാൻ കൊതി ആകുന്നു

Palarivattom sasi • 04-03-2021 13:38

Leo,by Saturday part 5 upload cheyumo??

Leo • 04-03-2021 16:39

സാറ്റർഡേ നോകാം ?

Jacob Cheriyan • 04-03-2021 16:43

Ath pever ???? thanks broii.....

Palarivattom sasi • 04-03-2021 17:56

❤❤ waiting

Benedict • 04-03-2021 03:35

Bro കഥ സൂപ്പർ രണ്ട് മാസത്തോളമായി പാർട്ട് 4 nu waiting vannappo valare sandhoshayi? sathyam paranja kannu neranjunn parayalo athrak ishttayittanu ee kadha.pakshe next partil climax anunn parayumnnth kettu☹️ pettannu theerkkan nokknondavumle just karyangal okke paranju ponath.entho oru speed pole thonni Nalla kadha ayirunnu athu pettannu theerna kanumbo oru sangadam ? enthayalum kuzhappamilla brokum time vende ithokke ezthan athinedelum story pathikitt poovanjenu Nanni oru Nalla climax pretheekshikunnu.pettannu theerrkkan nokkalle bro patte ezthiya mathi.kadhene verkkna mansaillathondanutto ? keep going bro...

Thank you❤️❤️

Leo • 04-03-2021 19:07

നിധിയുടെ ജീവിതത്തിലെ പ്രധാനപെട്ട ഒരു ഭാഗം മാത്രം നിങ്ങളുമായി പങ്കു വക്കുക എന്നാ ലക്ഷ്യമാണ് ഞാൻ ഇവിടെ ചെയ്തത്. സമയവും എലാം ഒത്തുവന്നാൽ വീണ്ടും നമുക്ക് അവരുടെ ജീവിതത്തിന്റെ മറ്റൊരു ഭാഗം തേടി പോകാം

സ്നേഹത്തോടെ ❤️?

Benedict • 06-03-2021 05:46

??

The Mech • 04-03-2021 01:18

Bro.....kadha set.....my favourite category aanu eldr wife.....avar തമ്മിലുള്ള ഓരോ sequencum മനസ്സിൽ പതിഞ്ഞു.....വളരെ ഇഷ്ടമായി.....പാറു മനസ്സിൽ സ്ഥാനം പിടിച്ചു പറ്റി.....കഥ വന്ന എന്ന് തന്നെ വായിച്ചിരുന്നു....കമൻ്റ് ഇടാൻ മറന്നു പോയി....അടുത്ത part climax aanennu കേട്ടു....ഉടനെ ക്ലൈമാക്സ് ആയതിൽ സങ്കടമുണ്ട്....പക്ഷേ ഇതിനെ connect cheythu udane വേറൊരു സ്റ്റോറി verumennu അറിഞ്ഞതിൽ സന്തോഷം......ഉടനെ അടുത്ത part വായിക്കാം എന്ന് viswasichondu....

With Love
The Mech
?????

Leo • 04-03-2021 01:35

❤️ സ്നേഹത്തോടെ..

ഇഷ്ടപ്പെട്ടതിൽ സന്തോഷം.

തീർച്ചയായും മറ്റൊരു സ്റ്റോറി ആയി വരുന്നതായിരിക്കും

Leo

Leo • 04-03-2021 01:36

3 ഡേയ്‌സ് ഉള്ളിൽ പ്രതീക്ഷികാം ??

The Mech • 04-03-2021 09:50

?????

Nikila • 03-03-2021 12:46

കഥ കൊള്ളാം. പക്ഷെ നിധിക്ക് ഒരു പൊട്ടൻ പരിവേഷം കൊടുത്തത് അത്രയ്ക്കങ്ങ് ബോധിച്ചില്ല. അടുത്ത പാർട്ടിലെങ്കിലും പുള്ളിക്കൊന്ന് സ്കോർ ചെയ്യാൻ അവസരം കൊടുക്ക്.

Leo • 04-03-2021 01:32

ഇഷ്ടപെടാത്ത കാര്യം പറഞ്ഞത്... നന്നായി...

നിധിയുടെ കറക്റ്റർ അങ്ങനെയാണ്...
എലത്തിലും വിജയിച്ചു വരാൻ
നിധി ഒരു ആൽഫ മെയിൽ കറക്റ്റർ അല്ല.. . സിറ്റുവേഷൻ അനുസരിച്ചു പെരുമാറുന്നത് ആണ്. നെക്സ്റ്റ് പാർട്ടിൽ കുറച്ചു കുടി കറക്റ്റർ ഡിസ്പ്ലേ കൂടുതൽ ആയി ചെയ്യൻ ശ്രമിച്ചിട്ടുണ്ട്.

കമന്റ്‌ ചെയ്ത് അഭിപ്രായം അറിയിക്കാൻ മറക്കരുത്..

സ്നേഹത്തോടെ ❤️

Appu • 01-03-2021 23:16

Onnu vegham vvaa bro set saannam

Palarivattom sasi • 01-03-2021 19:17

Leo muthe,next part climax aanuennu orapalle.Athil change entengilum ondo??

Leo • 04-03-2021 01:37

ഒരു ചേഞ്ച്‌ ഇല്ല... ?❤️

Palarivattom sasi • 04-03-2021 10:09

??

I'm indian • 01-03-2021 18:39

Bro super അഞ്ചു പ്രാവശ്യം ഞാൻ ഇത് വായിച്ചു
I will wait next part

Leo • 04-03-2021 01:38

എഴുത്തുകാരൻ സന്തോഷിക്കൻ വേറെ എന്തു venam❤️

സ്നേഹത്തോടെ ??

Cyrus • 01-03-2021 15:41

ഈ ലക്കം കൊണ്ട് വന്നു നിർത്തിയത് വളരെ മനോഹരമായിട്ടിക്കുന്നു...?

Leo • 04-03-2021 01:39

?❤️?

യാത്രികൻ • 01-03-2021 13:31

❤️❤️❤️❤️❤️

luka • 01-03-2021 12:28

കുട്ടുകാരെ

ഞൻ ഇവിടെ ഒരു കഥയുടെ  ആമുഖം  പറയാം  അത് എഴുതിയ ആളുടെ പേര് കഥയുടെ  പേരോ  എനിക്ക് അറിയില്ല  ആ കഥ  നിങ്ങൾക്ക്  അറിയാമെങ്കിൽ  എനിക്ക് ആ  കഥയുടെ പേര് ഒന്ന് പറഞ്ഞു തരു

കഥയിലെ  നായകൻ  കോളേജിൽ പഠിക്കുമ്പോ  അവന്റെ ബാഗിൽ  നിന്ന്  കുറച്ചു  വസ്തുക്കൾ  കിട്ടുകയും  അവനെ എല്ലാവരും കുടി കുണ്ടാൻ ആകുകയും  പിന്നീട്  അവൻ ആ കോളേജ് ലെ തന്നെ  ടീച്ചറെ കല്ലിയാണം കഴിക്കുകയും ചെയും

ആ  ടീച്ചറും  അവനും  കുഞ്ഞിലേ  ഏതോ  ക്വിസ്യിൽ  പങ്കെടുക്കുകയും ചെയും
ഇത്രേം മാത്രമേ എനിക്ക് അറിയൂ

എനിക്ക് ഈ കഥ യുടെ പേര്  ഒന്ന് പറഞ്ഞു തരുവോ

യാത്രികൻ • 01-03-2021 13:32

ആ story dlt akkiyalo

luka • 01-03-2021 21:19

എന്തിനാ dlt  ആക്കിയത്

MAcBETH • 01-03-2021 17:14

Bro ithu lover de ravanacharitham aa
Athu site il ninnu remove cheythu

Shilpa • 01-03-2021 06:37

Bro ee partine Katta waiting ayirunoo but chila thirakke karanam vayikkan time eduthoo.....poliche bro ee part ....paru entha egane???......❤️❤️❤️?

Leo • 01-03-2021 11:14

ഓരോ കമന്റ്സ് വായിക്കുമ്പോൾ സന്തോഷം und❤️

Akshay • 01-03-2021 00:55

Good feel bro keep going ♥️9

Leo • 01-03-2021 11:16

?❤️ എഴുത്തിൽ പോരായ്മകൾ ഉണ്ടെകിൽ പോലും.. ചെറിയ രീതിക് എങ്കിലും ഒരു ഫീൽ കൊണ്ട് വരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു ?

Akshay • 01-03-2021 00:54

Good feel bro keep going ♥️

King • 28-02-2021 20:56

മനോഹരം തന്നെ
ഇതുവരെ വേറിട്ടൊരു വായന അനുഭവം തന്നെ കഥയുടെ ആശയം നന്നേ ഇഷ്ടപ്പെട്ടു. സാധാരണ ഭാഷശയിലിയിൽ കഥയും കഥാപാത്രത്തെയും വിവരിച്ചു.
നിധിയെയും പാറുവിനെയും നന്നായി ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം. നിധിക്കു പാറുവിനെ കാണാത്തത്തിൽ വളരെ ബുദ്ധിമിട്ടു ഉണ്ടെന്നും അവൾ ഇല്ലാതെ പറ്റില്ല എന്ന് ഈ ഭാഗത്തിലൂടെ മനസിലായി. നിധിപോയതിൽ പാറുവിനു ഉള്ളിലെ വിഷമവും നിഖി  അവളോട് പറയത്തിൽ ഉള്ള വിഷമവും ഉണ്ട്  അങ്ങനെ എല്ലാം. അടുത്ത ഭാഗത്തോട് കുടി അവസാനം ആവും എന്ന് പറഞ്ഞു. അവസാനഭാഗം ഒന്നും കുറച്ച് കുടി ഏടുകൾ കുട്ടിയാൽ നന്നായിരിക്കും എന്ന് തോനുന്നു. പാറുവും നിധി കൂടിയുള്ള നല്ല നിമിഷങ്ങൾ. ചെറിയൊരു അഭിപ്രായം മാത്രം

ഇഷ്ടം മാത്രം

എന്ന് Monk

Leo • 01-03-2021 11:24

സന്തോഷം ഉണ്ട്.. അടുത്ത ഭാഗം എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുനിണ്ട്.. പാർവതി നിധിയെ ഇഷ്ടപ്പെടാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി. നിധിയുടെ മനസ്സിൽ പാറു കയറിയത്  ഷോർട് പീരിയഡ് കൊണ്ടാണ്, മാത്രമല്ല അവർ തമ്മിൽ ഉള്ള age ഡിഫറൻസ്... അത് വല്യ കാര്യമാണ്, നെക്സ്റ്റ് പാർട്ട്‌ അത് മനസ്സിൽ ആവുമെന്ന് പ്രതീക്ഷിക്കുന്നു.

അവർ തമ്മിൽ ഉള്ള കുറെ നല്ല നിമിഷങ്ങൾ ഉണ്ടാവും

സ്നേഹത്തോടെ ❤️?

Thorappan(samsayaroghi) • 28-02-2021 19:31

Bro പാറു കന്യക ano വ്യക്തം ആയ ഉത്തരം thaa bro plzzzzzz

Leo • 01-03-2021 11:26

കന്യക ആണ്, സംശയം തീർന്നാലോ

Thorappan(samsayaroghi) • 01-03-2021 11:54

Thank you bro

rashid • 28-02-2021 13:59

കൊള്ളാം, കഥ ഉഷാറാകുന്നുണ്ട്, നായകനും നായികയും അങ്ങ് അടുക്കുന്നില്ലല്ലോ, മഞ്ഞ് മല ഉടനെ എങ്ങാനും ഉരുകുമോ? ടീച്ചറുടെ എൻട്രി എന്തേലും ട്വിസ്റ്റിലേക്കുള്ളത് ആണോ?

Leo • 01-03-2021 11:29

നമ്മുടെയൊക്കെ ലൈഫ് ഒരു ടേൺ പോയിന്റ് തരാൻ അലെൽ ഒരു ചേഞ്ച്‌ കൊണ്ട് വരുന്നത്.. നമ്മളെ നേരിട്ട് അറിയാത്ത പലരും ആയിരിക്കും....

അത് എന്തായിരിക്കും എന്നു അടുത്ത പാർട്ടിൽ നോക്കാം ❤️?

Astil • 28-02-2021 13:24

Super bro, waiting for Nithin having Sex with paru.

Leo • 01-03-2021 11:30

അത് ഡീറ്റൈൽ ആയി വേണോ...?

Shan • 28-02-2021 13:23

Bro... ഒന്നും പറയാനില്ല... കലക്കി ❤... ആദ്യ ഭാഗം വായിച്ചത് മുതലേ ഒത്തിരി ഇഷ്ടപ്പെട്ടു പോയ കഥയാണ് ഇത്.. Bro യുടെ വിവരണം വളരെ മികച്ചതായിരുന്നു. ചേച്ചി, പ്രണയം, after marriage love ഒക്കെ വളരെ ഇഷ്ടപ്പെട്ട theme ആണ്. അത് bro ഗംഭീരമാക്കി എഴുതി. ഇനി അതികം വൈകിപ്പിക്കാതെ അടുത്ത ഭാഗം തരണേ,ആ ഫീലോട് കൂടി വായിക്കാനാണ്.ഈ കഥ തീർന്നാലും ഇനിയും ഇതിപ്പോലുള്ള കഥകളുമായി വീണ്ടും വരണം ❤.നല്ല സപ്പോർട്ട് ഉണ്ടാവും. ഒന്നുകൂടി chodhikatte.., അടുത്ത ഭാഗം എന്നത്തേക്ക് വരും bro...?
With lots of love ❤

Leo • 01-03-2021 11:32

കഥ ഇഷ്ടം ആയതിൽ സന്തോഷം ❤️

ദിസ്‌ വീക്ക്‌ വരും. ഇതിൽ ഉള്ള കഥാപാത്രം തന്നെ മെയിൻ ലീഡ് ആയി വേറെ ഒരു സ്റ്റോറി വരും..

സ്നേഹത്തോടെ ❤️?

Jithu • 28-02-2021 11:42

Kidu bro next part katta waiting

Leo • 01-03-2021 11:33

സ്നേഹം ❤️?

Ambu • 28-02-2021 02:48

Bro...
കലക്കി...
കിടുക്കി...

അടുത്ത part വെയ്റ്റിംഗ്....

Leo • 01-03-2021 11:34

ഇനിയും സപ്പോർട് ഉണ്ടാവുമലോ ❤️?

കണ്ണൻ • 28-02-2021 02:22

Dear ബ്രോ

കലക്കി ..ഇന്നാണ് വായിച്ചത് .സംഭവം കിടുക്കിയിട്ടുണ്ട് ..പാറു അടിപൊളിയാണ് ..എന്നാണ് പാറുവിന്റെ സ്നേഹം അവൻ തിരിച്ചറിയുക ..

എന്തായാലും അടുത്ത പാര്ടിനായി വെയ്റ്റിംഗ്

വിത്?❤️
കണ്ണൻ

Leo • 01-03-2021 11:33

അടുത്ത പാർട്ടിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉണ്ടാവും ❤️?

മുൻഷി • 28-02-2021 00:44

?✍️?

Leo • 01-03-2021 11:34

എഴുത്തു ഇഷ്ടമായതിൽ സന്തോഷം ❤️?

കാക്ക • 28-02-2021 00:33

ഞാൻ കഥ വായിച്ചില്ല ഒത്തിരി നാളായി കാത്തിരിക്കുന്നു ഇപ്പോൾ ആണ് സന്തോഷം ആയത് ബാക്കി വായിച്ചിട്ടു വന്ന് പറയാം ??

Leo • 01-03-2021 11:46

❤️?

രുദ്ര ശിവ • 27-02-2021 23:58

❤️❤️❤️❤️❤️

Palarivattom sasi • 27-02-2021 23:10

Leo,appo next friday kullil climax  varuvo..??

Leo • 27-02-2021 23:46

Sure ❤️

Palarivattom sasi • 27-02-2021 23:58

❤ u muthe

Uyir • 28-02-2021 02:15

Climax aakanamennilla.. next part paranjathpole vannal mathi...

Leo • 01-03-2021 11:46

ശ്രമിക്കാം ❤️?

Comic • 27-02-2021 21:27

Bro adutha part late aakathe idane...?

Leo • 27-02-2021 21:53

5 ഡേയ്‌സ് ഉള്ളിൽ ഇണ്ടാവും ?❤️

ചിക്കു • 27-02-2021 23:07

Ennal pwalikkum

ഉണ്ണിയേട്ടൻ • 27-02-2021 20:48

Keep going ❤

Leo • 28-02-2021 00:32

?  ? iniyum support cheyukaa

Sanju • 27-02-2021 20:42

Super bro keepit up

Leo • 27-02-2021 21:04

?❤️

vijayakumar • 27-02-2021 18:48

superb bro superb ,
edivettu avatharanam ,
keep it up and continue bro..

Leo • 27-02-2021 21:05

❤️? kadha ishtapettathil sandhosham

Bobby • 27-02-2021 18:18

Bro adhikam late aavaruth... Kadha nannayitt und... Waiting for next part

Leo • 27-02-2021 21:06

Illa etrayum vegam post cheyum ❤️?

Aradhakan • 27-02-2021 17:58

കഥ നല്ല ഒഴുക്കിൽ തന്നെ അണ് പോകുന്നത് അത് നഷ്ടപ്പെടാത്ത രീതിയിൽ അടുത്ത ഭാഗവും തരുമെന്ന് പ്രദിഷികുന്നൂ
സ്നേപൂര്വ്വം ആരാധകൻ❤️

Leo • 27-02-2021 21:07

തീർച്ചയായും, പ്രേതീക്ഷ തെറ്റിക്കാതിരിക്കാൻ ശ്രമിക്കാം. ?❤️

Reyilve • 27-02-2021 17:20

പാറു ജീവിതത്തിൽ nidiye മാത്രം അല്ലെ snehichittullu

Leo • 27-02-2021 21:10

എന്താണ് അങ്ങനെ ഒരു സംശയം വരാൻ...

പാറു ആകെ ഒരാളെ സ്നേഹിച്ചിട്ടുള്ളു.... അത് അവളുടെ നിധിയെ മാത്രം ❤️?

Jacob Cheriyan • 27-02-2021 16:47

Ipppo chotikkane Sudhddda thenditharam aaanenn ariyam enkilum choikkuva adutha part  eppo varan aaan sadhyadha.  Next month or more time needed???

Leo • 27-02-2021 21:32

Edaikide update undo enn nokiyatharinju...

Max 5 days... ?

Jacob Cheriyan • 28-02-2021 01:16

Thanks Leo

Thorappan • 27-02-2021 15:50

Plz answer my question leo bro

Leo • 27-02-2021 21:35

Paruvinte Manasum shariravum.. Athu nidhik matram avakashapettathanu

Thorappan • 28-02-2021 06:38

Means അവൾ കന്യക ആണ് അല്ലെ

Thorappan • 27-02-2021 15:43

Bro plz reply പാറു കന്യക ano

Devil Angel • 27-02-2021 13:11

Next part vegam vittoonam ketto❤️❤️❤️❤️

Leo • 27-02-2021 21:54

Sure... In 5 days ❤️

RADO • 27-02-2021 11:40

Oru rakshayum illa bro l..adipoly superr????. next part epola?

Leo • 27-02-2021 21:35

?❤️

5 days ullil pratheekshikaam..

Superkid • 27-02-2021 11:34

ഈ ഭാഗവും നന്നായിട്ടുണ്ട്.ഇനി അടുത്ത ഭാഗത്തിൽ നിധിയുടെയും പറുവിന്റെയും പ്രണയ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു.അടുത്ത  ഭാഗം വൈകാതെ തന്നെ തരണം.waiting.......

Leo • 27-02-2021 21:37

? സന്തോഷം...❤️
ക്ലൈമാക്സ്‌ ആയതിനാൽ തീർച്ചയായും... കുറെ നല്ല മുഹൂർത്ങ്ങൾ ഇണ്ടാവും

Doctor unni • 27-02-2021 11:24

Duty time il ayirunnu ennalum e katha kandal appol thanne vayichu manassu kidukki hats of u man any way be waiting for your time

Fallen angel • 27-02-2021 12:07

Orupadu wait cheypichu,ennalum saramella.waiting for next part

Leo • 27-02-2021 21:41

❤️?... Santhosham und. But Don't neglect your duties next time... Duty first. ?

Pream na • 27-02-2021 11:22

Superb cool ?????????????????????????? next part udan thanne tharanam

Leo • 27-02-2021 21:41

Theerchayayum..❤️?

Nandu • 17-09-2021 11:10

Bro അടുത്ത ഭാഗം എവിടെ

Monkey • 27-02-2021 11:22

Entha paraayanende e katha complete cheyyathe pokaruthe

Leo • 27-02-2021 21:42

Orikalumillaa. ❤️

Holy • 27-02-2021 11:21

Parayan vakkukal illa athra manoharam ayi thanne pokunnu ❤️❤️???

Leo • 27-02-2021 21:42

?❤️ orupaadu sneham

Kabuki • 27-02-2021 11:21

Appol next part climax anno ennalum be waiting for your time

Leo • 27-02-2021 21:43

Aathe.. Climax aanu?

Ha • 27-02-2021 11:20

Uff super cool excited excellent work??????????????♌♌♌♌♌♌♌♌♌♌

Leo • 27-02-2021 21:43

?❤️ ?