← Back to പ്രായം 4 [Leo]

Comments

പ്രായം 4 [Leo] · approved reader discussion

Kabuki • 27-02-2021 11:19

Uff superb feel manassu niranju athra manoharam thanne??????????next part vegan tharanam

Kamikan • 27-02-2021 11:19

Mind blowing up for your story ???❤️❤️❤️❤️❤️❤️❤️❤️?????next part udan thanne tharanam

Leo • 27-02-2021 21:44

Udan indavum❤️

Kamukan • 27-02-2021 11:18

Vallatha. Feel thanne enthu manoharam annu athra kidu

നല്ലവനായ ഉണ്ണി • 27-02-2021 11:16

ഈ ഭാഗവും അടിപൊളി ആക്കി.... അടിയിട് അടിയിട്ട് അവർ ഒന്നികും എന്ന വിചാരിച്ചേ ഇപ്പോ രണ്ടു പേരും രണ്ട് സ്ഥലത്തായി. ☹️☹️☹️
Nxt part വേഗം തരില്ലേ.
❤❤❤❤❤

Leo • 27-02-2021 21:46

ഉള്ളിൽ ഇഷ്ടം ഉണ്ട്... പക്ഷേ രണ്ടുപേരും അത് പുറത്ത് കാണിക്കുന്നില്ല.. രണ്ടുപേരുടെയും കാഴ്ചപ്പാടിൽ വത്യാസം ഉണ്ട്.. അടുത്ത പാർട്ടിൽ അത് മനസ്സിൽ ആവുമെന്ന് വിചാരിക്കുന്നു.

പിന്നെ വിധിയുടെ വിളയാട്ടം ?❤️

Alvin • 27-02-2021 11:12

ഇതു complete ചെയ്ത pdf tharo

Leo • 27-02-2021 21:47

നോക്കാം... നെക്സ്റ്റ് പാർട്ട്‌ വന്നാൽ ഓര്മിപ്പിച്ചാൽ മതി. ശ്രമിക്കം.

Alvin • 27-02-2021 11:11

നിർത്തി പോവല്ലേ bro

Jacob Cheriyan • 27-02-2021 10:58

Ennalum paarunem nidhinem akattendarnnu...
Anyway kidu story....

Leo • 27-02-2021 21:48

ആക്കറ്റിയത് അല്ല.. സിറ്റുവേഷൻ ആണ്.

Leo • 27-02-2021 21:49

പിന്നെ എത്ര ആകാന്നാലും സ്നേഹം ഉണ്ടേൽ.... പറയണ്ടല്ലോ ❤️

BAD BOY • 27-02-2021 10:44

Bro... എത്ര കാലം ആയി എന്നറിയോ വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്... Climax പെട്ടെന്ന് ഒന്നും വേണ്ട. മെല്ലെ മെല്ലെ മതി. ബട്ട് കഥ വേഗം എഴുതണം കേട്ടോ....

Leo • 27-02-2021 21:52

പാറുവിനെയും നിധിയെയും ഒകെ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️?

പ്രായം കൊണ്ട് തീരുന്നില്ല... ഇതിൽ ഉള്ള മറ്റൊരു കറക്റ്റർ ലീഡ് ആയി പുതിയ കഥയുമായി ലിയോ വരുന്നതായിരിക്കും ?

akshay._.ak • 27-02-2021 10:22

❤️

???? • 27-02-2021 10:06

???...

കഥ നല്ല രീതിയിൽ പോകുന്നുണ്ട് ബ്രോ..

അടുത്ത ഭാഗം വല്ലാതെ വൈകിക്കരുത് ?.

Leo • 27-02-2021 21:52

??❤️

S.R. • 27-02-2021 09:55

Nannayitund bro❤

അമ്മിണിയുടെ കാമുകൻ • 27-02-2021 09:32

മോനൂസ് ❤️❤️❤️

Leo • 27-02-2021 09:33

?❤️?

Sparo • 27-02-2021 09:25

Anthu patio bro tamasikan

Leo • 27-02-2021 09:33

ലേറ്റ് ആകുമ്പോ ഫീൽ നഷ്ടപെടും എന്നറിയാം... ക്ഷമിക്കുക.?
അടുത്ത ഭാഗം വേഗം തരാം.. ❤️

ക്ലൈമാക്സ്‌ ആയിരിക്കും.

Tiger • 27-02-2021 13:03

ചുരുക്കി കളയരുതേ ബ്രോ...

Leo • 27-02-2021 13:18

ഇല്ല,..❤️?

Psyco • 27-02-2021 16:14

??ഇത്ര പെട്ടനോ വേണ്ട bro??  ക്ലൈമാക്സ്‌ വേണ്ട ?

Leo • 27-02-2021 21:56

വരാൻ ഇരിക്കുന്നത് തടയാൻ.... നമ്മുക്ക് ആവില്ലലോ...?

luka • 27-02-2021 09:15

❤❤❤

Leo • 27-02-2021 09:34

❤️❤️❤️❤️❤️