Chapter Title : പ്രായം [Leo]
അങ്ങോട്ട് വരണോ നിന്നെ കൂട്ടാൻ.
പാർവതി - ഹലോ, ഒന്നുമില്ലെടാ, വെറുതെ.
നിഖില - എന്നാലേ ഇന്ന് വൈകിട്ട് ഇങ്ങോട്ട് എത്തികോണം ഇവിടെ കുറച്ച് ദിവസം നിന്നോള്ളണം എൻ്റെ കൂടെ.
പാർവതി - ആഹാ അതൊക്കെ നിൻ്റെ ചെക്കൻ്റെ അടുത്ത് പറന്ന മതി.
നിഖില - ദേ വേണ്ട ട്ടോ. എൻ്റെ ചങ്കിന് പറഞ്ഞാൽ ഉണ്ടല്ലോ
പാർവതി - ഹേഹേഹെ, സോറി ഡി. ഞാൻ വെറുതേ പറഞ്ഞതല്ലേ. ഞാനങ്ങോട്ട് എത്തി കൊള്ളാം.
നിഖില - ശരി ഡീ, ബാക്കി ഓക്കേ നേരിൽ കാണുമ്പോൾ സംസരികാ, ദേ വന്നിലെങ്കിൽ ഞാൻ അങ്ങോട്ട് വരും, പറനെക്കം.
വൈകിട്ട് ആയപ്പോൾ പറഞ്ഞപോലെ പോലെ അവൾ വന്നു. അമ്മായിയും ഉണ്ടായിരുന്നു.
അമ്മായിയുടെ കൈയിൽ എന്തൊക്കെയോ സാധനങ്ങൾ ഉണ്ട്. എപ്പോഴും വരുമ്പോൾ എന്തെങ്കിലും പലഹാരങ്ങൾ ആയെ അമ്മായി വരൂ. പാറു വരുമ്പോഴും കൊണ്ട് വരും പക്ഷേ എനിക് അല്ലെന്ന് മാത്രം. അവാൾ ഓരോ പുതിയ പാചക പരീക്ഷണം നടത്തിയൽ, അതിൻ്റെ ടെസ്റ്റർ ൻ്റെ അനിയൻ ആണ്.
നങ്ങൾ തമ്മിൽ, പാറുവും ഞാനും ഒരു വിധാ എല്ലാ സിക്രെട് അങ്ങോട്ട് ഇങ്ങോട്ട് പറയാറുണ്ട്. രണ്ടു ദിവസം മുൻപ് അമ്മായി വന്നപോ കാര്യമായി പറയുക ഉണ്ടായി.
അമ്മായി - മോളെ നിഖി,
" എന്താ അമ്മായി, വന്നപ്പോ മുതൽ ശ്രദ്ധിക്കുന്നത് ആണ്, അമ്മായി നല്ല ടെൻഷൻ ആണലോ."
അമ്മായി - മോളെ നിയും ആവള്ളും ഒരേ പ്രായക്കാർ അല്ലേ. ദേ മോൾക് ഒരു വാവ കൂടി ആയി. ഇതിപ്പോ എത്ത്രായ്മതെ ആലോചനയാ അവൾ മുടക്കുന്നത് എന്ന് ആറിയുമോ.
💬 Comments
View all comments