0%

Chapter Title : പ്രായം [Leo]

Author : Kambikathakal Read All Parts 837

യുടെ കൈപിടിച്ച് അമ്മടെ വശത്തായി ഇരുത്തി പാറു ചേച്ചി അച്ഛൻറെ സൈഡിൽ ഇരുന്നു.

" ഞങ്ങള് സംസാരിച്ച കാര്യം പറയാം പക്ഷേ ആദ്യം നീ പോയി ഒരു നല്ല ചായ ഇട്ടു താ"

നിഖില - എന്നെക്കൊണ്ട് ഒന്നും വയ്യ നിനക്ക് ചായയിട്ടു തരാൻ. വേണമെങ്കിൽ പോയി ഒരു പെണ്ണ് കെട്ടിയിട്ട് വാ. എന്നിട്ട് അവളോട് പറ ചായ ഇടാൻ.

പാർവതി - ഞാൻ ഇട്ടുതരം എല്ലാവർക്കും നല്ല ചായ.

ഞങ്ങൾ മറുപടി പറയുന്നതിനു മുൻപേ പാറു ചേച്ചി അടുക്കളയിലേക്കു പോയിരുന്നു

" കണ്ടു പഠിക്ക്. പെൺപിള്ളേർ ആയാൽ ഇങ്ങനെ വേണം"

നിഖില - അമ്മ പറ എന്താ സംസാരിച്ചത്

അമ്മ - പാറുവും കൂടി വരട്ടെ എന്നിട്ട് പറയാം.

പാറു ചേച്ചീ ചായയുമായി വന്നു എല്ലാവർക്കും കൊടുത്തു.

" ഹാ എന്താ ചായ, അമ്മേ ഇനി ഇവളോട് കുറച്ചു പാചകമൊക്കെ പഠിക്കാൻ പറയണം, പാറു ചേച്ചി സഹായിക്കും, അല്ലേ ചേച്ചി"

അപ്പോഴാണ് അപദ്ധം മനസ്സിലായത്. പാറു ചേച്ചിക്ക് ഞാൻ പാറു ചേച്ചി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്തോ കുഞ്ഞിലെ വിളിച്ചതുകൊണ്ട് എപ്പോഴും നാവിൽ പാറു ചേച്ചി എന്ന് വരും.

പാറു ചേച്ചി കണ്ണുകൾ കൊണ്ട് എന്നെ നോക്കി പേടിപ്പിച്ചു, ഞാൻ മുഖം കൊണ്ടു സോറി എന്ന് എന്ന് കാണിച്ചു.

അമ്മ - എടീ അത് നിനക്ക് ഒരു കല്യാണ ആലോചന ഇവൻ കൊണ്ടുവന്നതാണ്.

ഇതുകേട്ടപ്പോൾ ചേച്ചി എന്നെ എന്നെ കണ്ണുകൊണ്ട് നോക്കി.

നിഖില - ഹം, അമ്മേ ഇവന് എത്രയും വേഗം പെണ്ണ് കെട്ടാൻ വേണ്ടിയാ

💬 Comments

View all comments