0%

Chapter Title : പ്രായം [Leo]

Author : Kambikathakal Read All Parts 839

ഇങ്ങനെ ഒരു ആലോചന കൊണ്ടുവന്നത്. അല്ലാതെ എൻ്റെ അനിയനു എന്നോട് വലിയ ഇഷ്ടം കൊണ്ടൊന്നുമല്ല.

ചേച്ചി ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്നെ ജീവനാണ്. പക്ഷേ പുറത്ത് കാണിക്കില്ലെന്ന് മാത്രം.

അമ്മ - എടി പയ്യനെ അറിയുന്നത് ആണ്. ഇവൻ്റെ കൂട്ടുകാരൻ രാഹുലിൻ്റെ ഏട്ടന്.

നിഖില - എന്നെ തീരെ വേണ്ട.

അമ്മ - ആദ്യം പയ്യൻറെ ഫോട്ടോ ഒന്ന് കണ്ടു നോക്കൂ. ഫേസ്ബുക്കിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ട് നീ ഒന്നു നോക്കൂ. എന്നിട്ട് പറ. ബാക്കി എല്ലാം നിൻ്റെ ഇഷ്ടം.

അമ്മ ഫോൺ അവൾക്ക് കൊടുത്തു. അവൾ നോക്കി അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു.

അവളുടെ അതുവരെ ഉണ്ടായ മുഖഭാവം മാറി

പാർവതി - അവരോട് പറനൊ കാണാൻ വരാൻ, ഇവിടെ പെണ്ണിനും നാണം വന്നു.

അങ്ങനെ ഞായറാഴ്ച അവർ പെണ്ണുകാണാൻ വന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു. ചെക്കന് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ ഇത് നടത്തണമെന്ന് പറഞ്ഞു. പൊരുത്തക്കേട് ഒന്നും ഇല്ലാത്തതുകൊണ്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തി. സന്ദീപ് ഏട്ടൻറെ കൂടെ ചേച്ചി ഗൾഫിലേക്ക് പോയി.
⚡??

വൈകാതെ ചേച്ചിക്ക് വിശേഷമായി. പ്രസവം ഒക്കെ നാട്ടിൽ വച്ച് മതി എന്ന തീരുമാനത്തിൽ ആയിരുന്നു. ചേച്ചി കാറിയിങ്‌ ആയത് കൊണ്ടും സന്ദീപ് ഏട്ടന് ലീവ് ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയേ നാട്ടിലേക്ക് കൊണ്ടുവരാൻ ദുബായ് പോയി. ചേച്ചിയേ കെട്ടിയധിന് ശേഷം ചേട്ടൻ നല്ല സമയം ആണ്. പുള്ളിക് പ്രൊമോഷൻ ഓക്കേ കിട്ടി. ഞാൻ ചിലപോയോകെ ആലോചിക്കും എന്നോട് കടിച്ചു കീറുന്ന ചേച്ചിയുടെ സ്വഭാവം ഓക്കേ ചേട്ടൻ്റെ

💬 Comments

View all comments