Chapter Title : പ്രായം [Leo]
മുൻപിൽ എത്തിയാപോ ആടിൻ കുട്ടിയുടെ പോലെ ആയിലോ എന്ന്. പക്ഷേ ആതിനു വിപരീതം ആയി ഒരു സംഭവം ഉണ്ടായി. പത്തു ദിവസത്തേക്ക് ആണ് ദുബായ് പോയത്. ഞാൻ കുറച്ച് ഷോപ്പിംഗ് പോയി രാത്രി വരൂ എന്ന് പരണയിരുന്ന് ഞാൻ ഇറങ്ങിയത്. പക്ഷേ പറന്നതിലും നേരെത്തെ ഞാൻ റൂമിലേക്ക് തിരികെ വന്നു. ആപോൾ കണ്ടാത്.
നിഖില - ദേ മനുഷ്യ വേണ്ടട്ട, എനോട് കളി വേണ്ടാ. ഞാൻ കാരാട്ടെ ആണ്.
സന്ദീപ് - എടി നിയെന്തിനാ ആതോകെ ഇവിടെ പറയുന്നത്. ഞാൻ ഒന്നും ചെയ്തിലലോ.
നിഖില - പിന്നെ എന്തോകെ ആയിരുന്നു എന്ന കെട്ടുമ്പോൾ പറന്നത്. കുടിക്കിലാ, വലികില്ല.
സന്ദീപ് - എടി ഇത് ആവൻ വന്നത് കൊണ്ട് പയയത് പോലെ ഒന്ന് കൂടം എന്ന് വിചാരിച്ച് വാങ്ങിയത് ആണ് ഈ കുപ്പി.
നിഖില - ഓ ഓ ആപോൾ, നിങ്ങളും നിധിയും , നമ്മുടെ കല്യാണത്തിന് മുൻപ് കൂടാറുണ്ട് അല്ലേ.
ആപോയ്യാണ് സന്ദീപ് ഏട്ടന് പറ്റിയ അമളി മനസിൽ ആയത്.
സന്ദീപ് - മോളെ വല്ലപോയും നങ്ങൾ ഒത്ത് കുടുമ്പോൾ രണ്ടു ഗ്ലാസ്. അത്രേ ഉള്ളൂ.
നിഖില - നങ്ങൾ എന്ന് പറയുമ്പോ
സന്ദീപ് - അത് അത്..
നിഖില - ദേ മര്യാദയ്ക്ക് പറന്നോ, ആറിയലോ ഞാൻ കാരാട്ടെ ആണ്.
അത് കെട്ടപോ സന്ദീപ് ഏട്ടന് ചിരി അടക്കാൻ കഴിഞ്ഞില്ല.
നിഖില - ദേ മര്യാദക്ക് പരനോ അല്ലേ ഞാൻ ഇപ്പൊ അമ്മെ വിളിച്ചു പറയും.
സന്ദീപ് - എടി ചതികല്ലെ, ഞാൻ പറയാ. എന്നാലും
💬 Comments
View all comments