0%

Chapter Title : പ്രഭാവലയം [Kafka]

Author : Kambikathakal Read All Parts 360

ബാക്കി അന്ന് പതിവ് പോലെ ഉച്ച വരെ ഓൺലൈൻ ക്ലാസ്, പിന്നെ ഒരുമിച്ചു ഊണ് അങ്ങനെ ഒക്കെ അങ്ങ് പോയി.

വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് ബോർ അടിച്ചു തുടങ്ങിയിരുന്നു. ഒന്നും ചെയ്യാനില്ലാതെ ഇരുന്നു മടുത്തു.

വീട്ടിൽ വലയിച്ചന്റെ കാർ ഇണ്ടായിരുന്നു. ഹോസ്പിറ്റൽ ഇൽ ഒക്കെ പോകാൻ, ഡ്രൈവർ നെ വിളിച്ചു പോകുമായിരുന്നു. ഇപ്പൊ കുറച്ചായി എടുത്തിട്ട്

ഞാൻ: വെലിമ്മേ, ആ കാർ ന്റെ കീ ഇവിടെ ഇണ്ടോ ? ഞാൻ അതൊന്നു അനക്കി ഇടട്ടെ, വെറുതെ കിടന്നാൽ അതിന്റെ ബാറ്ററി ഡൌൺ ആകാൻ ചാൻസ് ഉണ്ട്.

വെല്ലിമ്മ: ഹാ, ഞാൻ അത് മോനോട് പറയാൻ ഇരിക്കയാർന്നു, കുറച്ചു സാധങ്ങളും വാങ്ങാൻ ഇണ്ടേ, മോനൊന്നു കവല വരെ പോയി വാങ്ങി വരാമോ?

ഞാൻ : അതിനെന്താ വെല്ലിമ്മ, ഞാൻ എന്തായാലും വെറുതെ ഇരുന്നു മുഷിഞ്ഞിരിക്കയാ, പോയി വരാം വെല്ലിമ്മ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തന്നു, ഞാൻ വണ്ടി എടുത്തു ആദ്യം പമ്പ് ഇൽ പോയി, പിന്നെ കവലയിൽ ഒക്കെ പോയി വന്നു.

മരണം നടന്ന വീട്ടിൽ എന്നും വൈകുന്നേരം വിളക്ക് കൊളുത്തി നാമം ചൊല്ലണമാത്രേ, അല്ലെങ്കിൽ പരേതാത്മാവ് സ്വർഗ്ഗ ലോകത്തേക്ക് എത്തില്ലത്രേ, ഓരോരോ വിശാസങ്ങൾ, എനിക്ക് ചിരി വന്നു, എന്നാൽ മിണ്ടാതെ വിളക്കിന്റെ മുന്നിൽ ഇരുന്നു. വല്ലിമ്മ നല്ല ഈണത്തിൽ ഏതോ പ്രാർത്ഥന ചൊല്ലി. ഞാൻ സമയം തള്ളി നീക്കി, ഒടുക്കം അതു കഴിഞ്ഞു, അപ്പോഴേക്കും വീട്ടിന്നു ഫോൺ വന്നു അമ്മ ആണ്, മോന് സുഖാണോ, ബോറടിയാണോ അവിടെ ന്നൊക്കെ ചോദിച്ചു. ഞാൻ എന്തൊക്കെയോ പറഞ്ഞു. പിന്നെ ഒന്നോർത്തപ്പോ,

💬 Comments

View all comments