Chapter Title : പ്രഭുപത്നി [stories world]
ഉണ്ടാകണം ,എനിക്കൊന്നും അറിയില്ല ,നമ്മൾ ഒക്കെ ബിരിയാണി ,ചിക്കൻ ഫ്രൈ ഓക്കേ ആണെങ്കിൽ ഉണ്ടാകും ,നടൻ സാധ്യ ടീച്ചർ തന്നേയ് ഉണ്ടാകണം
ആശ :അതിനൊന്നും പ്രശ്നമില്ല ,നമ്മൾ മൂന്ന് പേരും ചേർന്നു ഉണ്ടാകുന്നു ,ഓക്കേ അല്ലേ
ജെസ്സിക് : ഡബിൾ ഓക്കേ ബൈ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ട് ചെയ്തു വേഗം റാഫിയുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞു
രണ്ടു പേർക്കും സന്ദോഷമായി ടീച്ചർക്കും ഇവരെ ഇഷ്ടമാണ് എന്നുള്ളത് ,ഇവരെയും ടീച്ചർ അന്യരായി കാണുന്നില്ല എന്നത് കൊണ്ടും (പക്ഷേ ജെസ്സിയുടെ ഉള്ളിൽ ചെറിയ വിഷമം ഉണ്ട് അവൾക്കു അവനെ സ്വന്തമാക്കാൻ സാധിക്കാത്തതു കൊണ്ട് ,എന്നാലും രണ്ടു പേരും അവളുടെ ബേസ്ഡ് ഫ്രണ്ട് ആയതു സന്തോഷവു ഉണ്ട് ഒന്നിലെങ്കിലും റാഫിയെ കണ്ടും സംസാരിക്കാനും പറ്റുമെല്ലോ ,യെന്തായാലും അടുത്ത ജന്മം ഉണ്ടെങ്കിൽ റാഫിയെ ഭർത്താവു ആയി കിട്ടണം എന്ന് മനസ് കൊണ്ട് പ്രാർത്ഥിച്ചു )
അതേസമയം ആശയ്ക്ക് ചെറിയ വിഷമം ആയി ഉദ്ദേശിച്ച കാര്യം പറയാൻ പറ്റിയില്ല എന്നുള്ളത് കൊണ്ട് ,ജെസ്സിക് ഉറങ്ങാൻ പോകുമ്പോൾ ആണ് ഓര്മ ടീച്ചർ ഉദ്ദേശിച്ച കാര്യം പറഞ്ഞില്ല
ജെസ്സി വീണ്ടും വിളിച്ചു ടീച്ചറിനെ
ജെസി : ഹാലോ ടീച്ചറെ കാര്യം പറഞ്ഞില്ല
ആശ : എന്തു കാര്യം ,( ഓര്മ ഉണ്ടായിട്ടും ഒരു ചമ്മൽ പറയാൻ )
ജെസി : നേരെത്തെ ടീച്ചർ പറഞ്ഞില്ലേ എന്നേ വിളിക്കാൻ ഫോൺ എടുത്ത് എന്ന്
ആശ : അത് കുറച്ചു സമയം മിണ്ടാതെ ,എനിക് മറന്നു
ജെസ്സി : നല്ല കോളേജ് ടീച്ചർ ഇത്ര വേഗം
💬 Comments
View all comments