Chapter Title : പ്രഭുപത്നി [stories world]
മറന്നോ ,പിള്ളേരുടെ കാര്യം കഷ്ടം തന്നേയ്
ആശ : മോളെ അതല്ല ഓര്മ ഉണ്ടായിരുന്നു ,പക്ഷേ അപ്പുറത്തെ അവിടെ സൗണ്ട് കേട്ട് പോയി നോക്കി മനസ്സിൽ ഉണ്ടായതു മറന്നു ,ഇത് സ്ഥിരം പരിപാടി ആണ് ഒന്നു വീട് മാറണം (അപ്പുറത്തെ ശല്യത്തെ കുറിച്ച് മുൻബൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു അത് കൊണ്ട് കളവു പറഞ്ഞു ഉദ്ദേശിച്ച കാര്യം തന്നേയ് ടീച്ചർ സൂചിപ്പിച്ചു )
ജെസ്സി : അത് വിശ്വസിക്കുകയും ചെയ്തു ,പാവം ടീച്ചർ പിന്നേ യെന്തിനാ കഴ്ട്ടപെട്ടു അവിടെ നില്കുന്നത് ഇത്രയും വാടക കൊടുത്തു്
ആശ :എന്തു പറയാനാ മോളേ ,വേറെ ഇവിടെ നല്ല ഒരു വീട് കിട്ടാൻ ഇല്ല ,അതുമല്ല വീട് കിട്ടിയാൽ തന്നേയ് ഇവർ ആരും വരുകയും ഇല്ല ഇവർക്കു അടുത്തുള്ള ഹോസ്പിറ്റലിൽ ആണ് ജോലി അതും ഷിഫ്റ്റ് ,ഇവരെ ഇത് കാര്യമായി ബാധിക്കുന്നില്ല ,ഞാൻ ഒറ്റയ്ക്കു നിൽകുമ്പോൾ വേണ്ടാത്ത കുറേ ആലോചന വരും ,ഇവർ ഉണ്ടായിട്ടു പോലും ശരിക്കും മടുത്തു (ടീച്ചറിന് ശരിക്കും കരച്ചിൽ വന്നു പോയി )
ജെസ്സി : വിഷമിക്കാതെ എല്ലാത്തിനും ദൈവം ഒരു വഴി കാൻഡി വെച്ചിട്ടുണ്ടാകും ,ദുഗമുണ്ടെങ്കിൽ സന്തോഷവും ഉണ്ടാകും ,ടീച്ചർ വിഷമിക്കാതെ ഞാൻ നോക്കട്ടേ നല്ല ഒരു സ്റ്റേ കിട്ടുമോ ടീച്ചറിന് എന്ന്
ആശ : കരച്ചിൽ നിർത്തി ,ഇല്ല മോളേ ഞാൻ വെറുതെ നിനെ കൂടി വിഷമിപ്പിച്ചു
ജെസ്സി : എന്തു ഇതൊന്നും സാരമില്ല ,ഫ്രണ്ട് ആകുമ്പോൾ പരസ്പരം അറിഞ്ഞു കൊണ്ട് സഹായിക്കണം ,ഞാൻ ഒരു കാര്യം ചോദിക്കട്ടേ ഇഷ്ടപെട്ടില്ലെങ്കിൽ മറന്നു കളയണം
ആശ : നിനക്കു
💬 Comments
View all comments