0%

Chapter Title : പ്രചാരണം [AK]

Author : Kambikathakal Read All Parts 1.1K

നമ്മൾ ഇത് തീർത്തിട്ട് കൂട്ടിൽ കേറൂ.

സുധാകരൻ: സന്തോഷം വേഗം ആവട്ടെ

അതും പറഞ്ഞു സുധാകരൻ തറവാട്ടിലേക്ക് ചെന്നു. സുധാകരൻ അവൻ്റെ അമ്മയോട്

സുധാകരൻ: അമ്മേ സുകന്യ എവിടെ. സാധാരണ മുന്നിൽ തന്നെ കാണേണ്ട ആണല്ലോ.

അമ്മ: അവള് അകത്തുണ്ട് ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു.

സുധാകരൻ്റെ ശബ്ദം കേട്ട് ഹാളിലേക്ക് വന്ന സുകന്യ ഭർത്താവിൻ്റെ അടുത്ത്.

സുകന്യ: അതേ ഇന്ന് എന്താ താമസിച്ചത് ഇന്ന് സാധാരണയിലും താമസിച്ചല്ലോ.

സുധാകരൻ: പറമ്പിൽ പണി നന്നായി നടക്കണം എങ്കിൽ അവരോട് ഇടയ്ക് പോയ് പറയണം ഇല്ലേൽ ഒന്നും ചെയ്യില്ല.

അല്ലാ നീ എന്താ അതിൽ ചെയ്തുകൊണ്ടിരുന്നത്.

സുകന്യ: അതൊന്നുമില്ല ഞാൻ ദേ പൊളിറ്റിക്സ് പറ്റി നോക്കുവായിരുന്നു.

ഒന്നുമിലെല്ലും bsc പൊളിറ്റിക്സ് പഠിച്ച ആളല്ലേ ഞാൻ.

സുധാകരൻ: ഹൊ എന്നാല് നാളെ തന്നെ ഇലക്ഷൻ നിക്കാം എന്തെ

സുകന്യ : എനിക്ക് സമ്മതം പക്ഷേ അപ്പോള് ഈ പാവത്തിനെ ആര് നോക്കും.

സുധാകരൻ അതു കേട്ട് ചായ കുടിച്ചുകൊണ്ട് ഇരുന്നു.

തൻ്റെ മുറപ്പെണ്ണ് ആയിട്ടും അവളെ മോശമായി നോക്കാൻ പോലും ഇതുവരെ സുധാരകരൻ മുതിർന്നിട്ടില്ല. വീട്ടുകാർ എല്ലാവരും ഇവരെ അങ്ങോട്ടും ഇങ്ങോട്ടും ഉറപ്പിച്ചു വെച്ചപ്പോൾ തൊട്ട് സുകന്യ അതു മനസ്സിൽ വെച്ചു കോളജിൽ വെച്ച് പലപ്പോഴും പ്രണയ അഭ്യർഥന ലഭിച്ചു എങ്കിലും അതിനു ഒന്നും അവള് ഒരു മറുപടിയും നൽകിയില്ല. സുധാകരന് പക്ഷേ കോളജിൽ വെച്ചും മറ്റും ഒരുപാട് ചുറ്റികളി ഉണ്ടായിരുന്നു പക്ഷേ ആരോടും യാതൊരു തരത്തിൽ ഉള്ള അറ്റാച്ച്മെൻ്റ് അവനും നിന്നില്ല. അവൻ്റെ പ്രണയം സെക്സിൽ വരെ എത്തിയിട്ടും

💬 Comments

View all comments