0%

Chapter Title : പ്രചാരണം [AK]

Author : Kambikathakal Read All Parts 1.1K

ഉണ്ട്..

സുധാകരൻ: സുകു ഇങ്ങ് വന്നേ.

സുകന്യ: അതേ എന്നെ സുകു എന്നൊന്നും വിളിക്കരുത് എനിക്ക് ഒട്ടും ഇഷ്ടമല്ല. ഓരോ അല്ലേല് എടി എന്ന് വിളിക്ക്. സ്കൂളിലും കോളജിൽ പോലും എൻ്റെ ഇരട്ട പേര് ഇതായിരുന്നു.

സുധാകരൻ ചിരിച്ചുകൊണ്ട്

എടോ താൻ ഷേമിക്ക് ദാ ഈ കപ്പ് അകത്തേക്ക് വെച്ചോ.

സുകന്യ മനസ്സിൽ ഇത് സ്വയം അങ്ങോട്ട് കൊണ്ട് വെച്ചൂടെ. .

സുധാകരൻ എഴുന്നേറ്റു വീണ്ടും കൃഷി സ്ഥലത്തേക്ക് പോയി. സുകന്യ അടുക്കളയിൽ അമ്മയെ സഹായിച്ചു കൊണ്ട് ഇരുന്നു. സുധാകരൻ്റെ അച്ഛൻ മരിച്ചു ഇപ്പോള് വർഷം 4 ആയി. ഇപ്പോള് അവരുടെ വീട്ടിൽ അമ്മയും സുധാകരനും സുകന്യയും മാത്രമാണ് ഉള്ളത്.

അവള് അമ്മയെ സഹായിച്ചതിന് ശേഷം അവളുടെ ഫോണിൽ വീട്ടിൽ നിന്ന് ഒരു കോൾ വന്നു അവള് ആ കോൾ എടുത്തു.

സുകന്യ: hello അമ്മേ.

സുകന്യയുടെ അമ്മ: മോളെ സുഖമല്ലേ

സുഖം അമ്മേ , അച്ഛൻ എവിടേ

അച്ഛനെ അറിയാമല്ലോ . ഇവിടെ രാഷ്ട്രീയം കളിച്ചു നടക്കുവാ.

അവൻ വിളിച്ചില്ലെ

നിൻ്റെ അനിയൻ്റെ വിളി എല്ലാം കണക്ക് ആണ്. രാത്രി വല്ലോം വിളിച്ചാൽ വിളിച്ചു.

സുധാകരൻ എവിടേ മോളെ.

ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ പിന്നെയും കൃഷി സ്ഥലത്തേക്ക് പോയ്.

അവൻ അങ്ങനെയൊരു അധ്വനി, മോളെ നിൻ്റെ അച്ഛൻ ഇവിടെ നിനക്ക് വേണ്ടി ഒരു കാര്യം ചെയ്യുന്നുണ്ട്

എന്ത് കാര്യം

അതു മോളെ വരുന്ന ഇലക്ഷനിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആയി നിർത്താൻ ഉള്ള പ്ലാനിൽ ആണ്.

അയ്യോ അമ്മേ എന്തൊക്കെയാ പറയുന്നത്.

നിൻ്റെ അതു സൂചിപ്പിച്ചു.

💬 Comments

View all comments