Chapter Title : പ്രചാരണം [AK]
ഞാൻ അങ്ങനെയാ അറിഞ്ഞത്.
അമ്മേ...എനിക്കൊന്നും വയ്യ അച്ഛനോട് പറഞ്ഞേക് അതുമല്ല സുധകരട്ടന് അതൊന്നും ഇഷ്ടമാവില്ല.
നീ എന്തായാലും അവനോടു ഒന്ന് സൂചിപ്പിച്ചു നോക്ക്. മോളെ ഒരു പഞ്ചായത്ത് പ്രസിഡൻ്റ് ആയാൽ ഗുണം നിനക്കും അവനും ഉണ്ട്. അതു മനസ്സിലാക്കൂ.
എനിക്ക് ഒന്നും അറിയില്ല അമ്മേ. അച്ഛന് എന്തിൻ്റെ കേടാ.
മോളേ സമയം ഉണ്ട് നല്ല പോലെ ആലോചിക്ക്. പിന്നെ ഒറ്റയ്ക് അല്ലല്ലോ ഞങൾ എല്ലാവരും ഇല്ലേ. മോളെ ആലോചിക്കൂ ഞാൻ നാളെ വിളിക്കാം
അവളുടെ അമ്മ കോൾ കട്ട് ചെയ്തു. ശേഷം
സുകന്യ കേട്ടതെല്ലാം ആലോചിച്ചു ആകെ disturbed ആയി.
രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴും അവള് അധികം ആലോചനയിൽ ആയിരുന്നു. രാത്രി കിടക്കാൻ നേരത്ത് സുധാകരൻ ചോതിച്ചു.
എന്താ തൻ്റെ മുഖത്ത് ഒരു വാട്ടം വൈകിട്ട് മുതൽ ഉള്ളത് ആണല്ലോ.
അതു വേറൊന്നുമല്ല അമ്മ വിളിച്ചിരുന്നു
അതിന് ആണ് മുഖം വാടി ഇരിക്കുന്നത് അമ്മ ദിവസവും വിളിക്കുന്നത് അല്ലേ.
അതല്ല അമ്മ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു.
സുധാകരൻ ചിരിച്ചുകൊണ്ട്
എനിക്കറിയാം നിൻ്റെ അച്ഛൻ എന്നെ വിളിച്ചിരുന്നു എന്നോട് കാര്യം പറഞ്ഞു.
എന്ത് ഇലക്ഷൻ്റെ കാര്യമോ
അതേ. എൻ്റെ അഭിപ്രായത്തിൽ നീ നിൽക്കണം എന്നാണ്.
ഏട്ടാ വിഷയം സാധാരണ അല്ല പഞ്ചായത്ത് പ്രസിഡൻ്റ് ആയി മത്സരിക്കാൻ നിൽക്കുന്നത് ചെറിയ കാര്യം അല്ലാ..
എടി നീ എന്താ പറയുന്നത് നീ സാധാരണ ഇവിടുത്തെ വിവരവും വിദ്യാഭ്യാസം ഇല്ലാത്ത രാഷ്ട്രീയക്കാരെ പോലെ ആണോ. നീ പഠിച്ച ഒരുത്തി അല്ലേ അപ്പോ അതിൻ്റെ വില നിനക്കുണ്ട്. പിന്നെ നിൻ്റെ അച്ഛനും നല്ല
💬 Comments
View all comments