0%

Chapter Title : പ്രചാരണം [AK]

Author : Kambikathakal Read All Parts 1.1K

എടുക്കാൻ അവളുടെ അച്ഛനും പിന്നെ റാം കൂടെ ഉണ്ടായിരുന്നു.

അപ്പോള് ഫോട്ടോയ്ക് പൊതുവെ പോസ് ചെയ്യാൻ മടിയുള്ള സുകന്യയെ അതിനു സഹായിച്ചത് റാം മാണ്.

റാം: എടോ ഈ ചുമ്മാ കൈ തൊഴുതും റ്റാറ്റാ കാണിച്ചുള്ള പോസ് നമുക്ക് വേണ്ട. നമുക്ക് പൊതുവെ നല്ല പ്ലസെൻറ് ആയി genuine ആയി ഉള്ള പോസ് ആണ് വേണ്ടത്.

അതെങ്ങനെ , എനിക്ക് മനസിലായില്ല.

ഒന്നും വേണ്ട genuine ആയി ചിരിച്ചാൽ മതി. കാണുന്നവർക്ക് അതു natural ആണു എന്ന് തോന്നണം.

അവള് റാമിനെ നോക്കി ചിരിച്ചു.

ദേ ഈ ചിരി മതി വെറെ ഒന്നും വേണ്ട

ഇത് തന്നെ maintain ചെയ്തു വെച്ചോ. ഫോട്ടോഗ്രാഫർ ആ ഫോട്ടോ എടുത്തേയ്ക്.

പുള്ളി ആ ഫോട്ടോയും മറ്റു നല്ല പോസ് ചെയ്തുള്ള ഫോട്ടോയും എടുത്തു.

ഇതേ സമയം സുകന്യ ഇപ്പോഴെല്ലാം ഭർത്താവിനെ ഒരുപാട് മിസ്സ് ചെയ്യുണ്ടായിരുന്നു.

റാം: അതേ സുകന്യയുടെ സാധ ചിരിച്ചുള്ള ഫോട്ടോ ആണ് ഇപ്പോള് ഏറ്റവും നന്നായി വന്നത്. അതുകൊണ്ട് സുകന്യ സുകന്യ ആയി തന്നെ നിന്നാൽ മതി.

സുകന്യ: റാ മിനെന്താ എന്നെ ജയിപ്പിക്കാൻ ഇത്ര തിടുക്കം. പിന്നെ റാമാണ് എൻ്റെ കാര്യം പറഞ്ഞത് എന്ന് ഞാൻ അറിഞ്ഞു. അതെന്താ അങ്ങനെ എൻ്റെ പേര് പറഞ്ഞത്. നമ്മൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലോ.

റാം: അതു വേറൊന്നു കൊണ്ടല്ല. ഇയാളുടെ അച്ഛൻ ഇങ്ങനെ ഇലക്ഷൻ നിൽക്കാൻ ആയി ഒരു suggestion എന്നോട് ചോദിച്ചു. എപ്പോഴോ തൻ്റെ അച്ഛൻ തൻ്റെ വിദ്യാഭ്യാസത്തെ കുറിച്ച് എന്നോട് പറഞ്ഞു അപ്പോ ഞാൻ അത്

💬 Comments

View all comments