0%

Chapter Title : പ്രചാരണം [AK]

Author : Kambikathakal Read All Parts 1.1K

ഒന്ന് പറഞ്ഞു അത്ര ഉള്ളൂ അല്ലാതെ വെറെ ഉദേശം ഒന്നുമില്ല. എന്താ അങ്ങനെ വല്ലോം തോന്നിയോ.

സുകന്യ: അതല്ല ചോതിച്ചെന്നെ ഉള്ളൂ

അവള് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

ശേഷം രാത്രി ആയപ്പോൾ അവളുടെ പോസ്റ്റർ റെഡി ആയി. പാർട്ടിയിലെ ആൾക്കാർക്കും അവൾക്കും എല്ലാം റാം പറഞ്ഞ പോലെ എടുത്ത ഫോട്ടോ ആണ് ഇഷ്ടമായത് അതു തന്നെ മെയിൻ പോസ്റ്റർ ആയി മാറ്റുകയും ചെയ്തു.

അതിൻ്റെ ഫോട്ടോ സുധാകരനും പിന്നെ റാ മിനും അവള് അയച്ച്.

ഫോട്ടൊ കണ്ട ശേഷം സുധാകരൻ അവളെ ഫോൺ വിളിച്ചു.

സുധാകരൻ: ഹലോ ഫോട്ടൊ നന്നായിട്ടുണ്ട്

സുകന്യ: ചേട്ടൻ എന്ന വരുന്നേ. എത്ര ദിവസം ആയി.

സുധാകരൻ: ആഗ്രഹം ഇല്ലാഞ്ഞിട്ടു ആണോ. ഇവിടുന്ന് മാറാൻ പറ്റണ്ടെ.

കൃഷിയും കെട്ടി പിടിച്ച് അവിടെ ഇരി എന്നാല്. അവള് ദേഷ്യത്തോടെ പറഞ്ഞു

നീ എന്താടി ഇങ്ങനെ പറയുന്നത്. എനിക്ക് വേണ്ടി മാത്രമാണ്. അവന് ദേഷ്യത്തിൽ തന്നെ പറഞ്ഞു.

നിങ്ങളെ കാണാത്ത കൊണ്ടല്ലേ ചോതിക്കുന്നത്. ഇപ്പൊ എൻ്റെ കുറ്റം ആയോ.

ഞാൻ വരാം ഒരു 2 ദിവസം കഴിയട്ടെ. പിന്നെ ഞാൻ വന്നില്ലെയും കാര്യങ്ങള് എല്ലാം നടക്കുന്നില്ലേ.

എന്നാല് വരുമ്പോൾ വാ. ഞാൻ പോകുവാ ഒന്നും കഴിച്ചില്ല

ശെരി എന്നാല് പോയ് കഴിക്കു.

ഫോൺ കട്ട് ചെയ്തതിനു ശേഷം റാ മിൻ്റെ മെസ്സേജ് അവള് കണ്ടു

റാം: ഞാൻ പറഞ്ഞില്ലേ ഇത് സൂപ്പർ ആവും എന്ന്.

സുകന്യ: എല്ലാവർക്കും ഇതാണ് ഇഷ്ടമായത് , ഈ പോസ്റ്റർ ആണ് കൂടുതലും ഒട്ടിക്കാൻ പോകുന്നത്.

റാം: എൻ്റെ സെലക്ഷൻ തെറ്റില്ല.

💬 Comments

View all comments