← Back to പ്രഹേളിക [Ne-Na]

Comments

പ്രഹേളിക [Ne-Na] · approved reader discussion

Delulu • 25-02-2026 00:04

ഇപ്പൊ ഇതു പോലെ ഒരു മൂവി ഇറങ്ങിയിട്ടുണ്ട് "സർവ്വം മായ" അത് കണ്ടപ്പോൾ ഈ സ്റ്റോറി ആണ് ഓർമ്മ വന്നത് പറയണം എന്ന് തോന്നി

Unknown kid (അപ്പു) • 02-06-2026 01:45

ശരിയാ... നല്ല similarity ഉണ്ട്.

ചിലപ്പോഴൊക്കെ എനിക്ക് തോന്നും kkstories il നിന്നും inspire ആയിട്ടാണോ ഓരോ സിനിമയും ഇറങ്ങുന്നത് എന്ന്...അത്ര imaginations ഇവിടെ കാണാൻ കിട്ടാറുണ്ട്.❤️

Soju • 26-03-2024 21:50

ഇപ്പഴാണ് വായിച്ചത്...Story വേറെ level?❤️❤️❤️

Satheesh • 09-07-2023 23:57

നിങ്ങളുടെ പുതിയ കഥ തൊട്ടു എല്ലാകഥകളും വായിച്ചു തീർത്തു സൂപ്പർ എല്ലാം ❤️❤️???

Chugu • 07-07-2023 22:05

ഞാൻ ആദ്യമായി കമന്റ്‌ എഴുതുന്നത്...കാരണം..ഇതിനു കമന്റ്‌ ഴുത്തിരിക്കാൻ പറ്റുന്നില്ല...എനിക്ക് വളരെ അധികം ഇഷ്ടമായി... നിങ്ങളുടെ ഓരോ സ്റ്റോറീസ് ഉം പ്വോളി ആണ്..

Shihan • 28-07-2021 21:09

ഇത് എത്ര തവണയാണ് വായിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയുന്നില്ല

Jobin • 01-06-2021 02:37

മാസങ്ങൾക്ക് ശേഷമാണ് ഇവിടെ ഒരു കഥ വായിക്കുന്നത്.. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ Ne Na യുടേത് ആയത് യാദൃശ്ചികവും..

ഒരു ഹൊറർ മൂഡ് ഇടക്ക് പിന്നെ ഒരു investigative ത്രില്ലറും മെമ്പൊടി ആയി പൈങ്കിളി റൊമാൻസും..

നിങ്ങളെ പോലെ നിങ്ങളെ കാണുള്ളൂ...

Sanju • 09-02-2021 17:28

Ne-Na than ith evide aah do    vallatha missing ... strs onnum kananilla.. pls come back ❣️❣️❣️

Kallan madhavan • 26-01-2021 15:22

Ne_na avide poyi kidakuva,thaan iniyum veruthe irikalle.ningalude kathakal ipolum vayikunnudenkil athinartham ningalude kathakal ishtapedunath kondanu..dhayavayi thirichh varanam???..

മാലാഖയുടെ കൂട്ടുകാരൻ • 22-12-2020 12:45

Super. oru cinema kanda feel.poli story.

♥️♥️
???

Demon king • 07-11-2020 17:45

Vere are you nena

?സിംഹരാജൻ? • 02-11-2020 11:45

Vere story ezhuthi idarutho?

?സിംഹരാജൻ? • 02-11-2020 11:42

Nte ne- na.
            Ore Pwoli....bakki story read nadathatte
      ❤??❤

മനു • 31-10-2020 08:25

ഈ കമെന്‍റ് സെക്ഷനില്‍ ഇപ്പോഴും സജീവമാണെങ്കില്‍, nena...... അങ്ങ് തിരിച്ച് വരണം....

നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ടിവിടെ.....

Achu • 28-10-2020 15:37

Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

Ram • 28-10-2020 15:37

Randamathoral enna kadhayude baaki kanumo?njngal pretheekshich erikkano vendeyo??

Dreamer Boy ?? • 26-10-2020 21:08

Hoiiiii Ezhuth nirthiyo nalla stories okke ezhutipidippichu aradhakare koooteettu eppo oru story polum edunnille

മനു • 18-10-2020 11:53

എന്തേ ഈയിടെ ആയി കാണാത്തത്? എഴുത്ത് നിര്‍ത്തരുത്, അപേക്ഷയാണ്. പിന്നെ ഞാന്‍ എന്ന കഥയുടെ രണ്ടാം ഭാഗം ഇപ്പൊ കാണുന്നില്ല. അതെവിടെ പോയെന്ന് വല്ല പിടിപാടുമുണ്ടോ?

Mr. Black • 05-09-2020 01:08

നിങ്ങളുടെ കഥകൾ pdf ആകുമോ ?

Mr. Black • 05-09-2020 01:04

എന്റെ നിലാപക്ഷി തുടരണം....

കല്യാണം കഴിഞ്ഞിട്ടുള്ള അവരുടെ ജീവിതം എഴുതണം....

ഇതൊരു അപേക്ഷ ആണ് ??

Anandu • 12-09-2020 10:51

Enteyum

മനിതന്‍ • 07-10-2020 17:33

എന്റെയും

മനു • 31-10-2020 08:27

എന്‍റേയും

Kk • 31-08-2020 05:22

തന്റെ ഒരു കുറവുണ്ട്

Curious minded • 28-08-2020 20:01

തനിക്കു എന്താ പറ്റിയത്

തീരെ കാണാൻ ഇല്ലാലോ

Mad krish • 20-08-2020 23:30

Kollam  poli sathanam??

Melvin • 19-08-2020 18:14

❤️❤️❤️

Malakhaye Premicha Jinn❤ • 10-08-2020 14:56

Innaan vaayichad athil njhan khedhikkunnu ithrem nalla story vaayikkan ithra kaathirikkendi vannallo enna dhukham. Oro pageum enne thril adippichu athrakk nannayirunnu.

With Love❤❤

വിരഹ കാമുകൻ???? • 18-07-2020 03:54

Jango അത് ശരിയാണ് mk  and ne- ഇവരുടെ രണ്ടുപേരുടെയും കഥകൾക്ക് എന്തു പ്രത്യേകതയുണ്ട്

Sajir • 13-07-2020 00:43

Dear neena
കൃത്യം രണ്ടു മണിക്കൂർ മുൻപാണ് ഈ കഥ ഞാൻ കാണുന്നത് ഇപ്പോൾ വായിച്ചു തീർന്നെയുള്ളൂ.സത്യം പറയാലോ അൽപ്പം ഭയം എനിക്ക് വന്നതുപോലെ തോന്നി വായിക്കുമ്പോൾ കാരണം ആ രീതിയിൽ ആണല്ലോ കഥയുടെ പ്ലോട്ടും കഥ പറച്ചിലും ഞാൻ ഇരുട്ട് നിറഞ്ഞ റൂമിൽ ഒറ്റക്ക് കിടക്കുന്നത് കൊണ്ടും അത് അൽപ്പം എഫക്ട് ചെയ്തു.നല്ല ഒരു ത്രില്ലർ സ്റ്റോറി തന്നെ ആണ് പ്രഹേളിക. "പ്രഹേളിക" എന്താണ് ഈ കഥയ്ക്ക് അങ്ങനെയൊരു ടൈറ്റിൽ നിങ്ങൾ ഇട്ടതെന്ന് അറീല്ല,സ്റ്റോറി ഭയങ്കരമായിട്ടു ഇഷ്ടപ്പെട്ടു ഫാസിൽ സാർ പടം 'വിസ്മയത്തുമ്പത്ത്' പ്ലോട്ട് തന്നെ താങ്കൾ മനപ്പൂർവം ഇതിനായി തിരഞ്ഞെടുത്തു എന്ന് തന്നെ ഞാൻ കരുതുന്നു.ആ സിനിമ തന്നെ വല്ലാത്ത ഒരു അനുഭവം ആണ് പ്രേക്ഷകർക്ക് ഉള്ളത് അത്പോലെ തന്നെ വളരെ മനോഹരമാണ് ഈ കഥയും അവതരണവും എല്ലാം.നല്ലൊരു ത്രില്ലെർ സമ്മാനിച്ചതിന് നന്ദി നീന.

സ്നേഹപൂർവം സാജിർ???

Berlin • 08-07-2020 13:14

Bro endha paraya ninglde ella kadhayum njn vayichittund ❤️
Ee kadhayum vere lvl kadha Manoharam?
Ithra nalla kadhakal njnglk sammanikkunna ningalod endhelum prnjal kuranju povum ?
Great respect bro?
Ninglude adtha srishtikkayi kathirikkunnu ??

സിദ്ധാർഥൻ • 08-07-2020 03:32

സൗഹൃദത്തിൽ ഊന്നിയ പ്രണയ കഥകൾ എഴുതുന്നതിൽ താങ്കളുടെ മികവ് ഒരിക്കൽ കൂടി വായനക്കാർക്ക് മുമ്പിൽ തെളിയിച്ചിരിക്കുന്നു
??????

paru • 07-07-2020 10:17

ne na

vayichu thudangiyapol  oru vismayathumbathu model thonniyengilum
climax il ethu bhayangara vismayam thanne arunnu

edakku eppolooo break edukumbol njn thanne phone il  konchi konchi vilikunna kattine marakkan..... enna ganam kelkum ayirunnu.....

sathyam paranjal vismayathumbathil polum engane oru climax kittiyillalloo ennu alochichu poyi

valare manoharam

climax kurachu slow akanam arunnu  pettannu angu odi poyathu poleee.....
jerry ude appan nte rashtriya bhavi thakkarunnathum ....

aaa video channelukal akoshikunnathum... avante arrestum

deepa kollapedathu engane arunnu athinte  police nod ulla velipeduthalum okkr akan arunnu

any way its very amazing

pattumenkil athinte pdf onnu erakkammooo.....??

adutha oru nalla story ku vendi njn pratheesha ode kathu erikunnu.....

Ammuzz • 06-07-2020 19:48

സൂപ്പർ സ്റ്റോറി ആയിരുന്നു ,  ഓരോ പേജും അടുത്ത എന്താകും എന്ന എന്ന പ്രതീക്ഷയോടെ ആണ് വായിച്ചു തീർത്തത്,  ഇനിയും ഇതുപോലെ ഉള്ള സൂപ്പർ സ്റ്റോറികൾ പ്രതീഷിക്കുന്നു...

HELLBOY • 06-07-2020 04:49

സൂപ്പർ സ്റ്റോറി തകർത്തു നല്ല ഫീലിംഗ് ഉണ്ടായിരുന്നു അടുത്ത സ്റ്റോറിക്കു വേണ്ടി കാത്തിരിക്കുന്നു
HELLBOY

Joker • 05-07-2020 17:42

Adipoli nalla rasam inde kurachu kalayallo neenayude kathakal kanditte
Enthalayalum nalla katha arunnu

NoToRiOuS • 05-07-2020 01:46

പ്രഹേളിക എന്ന ഈ കഥ ആദ്യം വന്നപ്പോൾ തന്നെ കണ്ടിരുന്നു,പക്ഷെ എന്തോ ആ ജോലിയില്‍ ആയിരുന്നത് കൊണ്ട്‌ അങ്ങോട്ട് ‌ ശ്രദ്ധിച്ചില്ല. പിറ്റേ ദിവസം രാത്രി സൈറ്റ് ഒന്ന് വിശദമായി നോക്കിയപ്പോൾ ആണ്‌ പ്രഹേളിക Ne-na യുടെ കഥയാണ് എന്ന് മനസിലായത്. പക്ഷേ എന്നിട്ടും എനിക്ക് ഈ കഥ വായിക്കാൻ രണ്ട് ദിവസം കൂടി വേണ്ടി വന്നു കാരണം ജോലിതിരക്ക് തന്നെ ആയിരുന്നു. എന്തായാലും ഇന്ന്‌ ഉറക്കം കളഞ്ഞു വായിക്കാൻ ഇരുന്നു വായിച്ചു. പതിവ് പോലെ തന്നെ Ne-na ക്ക് തുല്യം Ne-na മാത്രം എന്ന് പിന്നെയും തെളിയിച്ചു. ലാലേട്ടന്റെ വിസ്മയതുമ്പത്ത് മൂവി കണ്ട പോലെ. Rashid ബ്രോ പറഞ്ഞത് പോലെ ക്ലൈമാക്സ് അല്പം സ്പീഡ് കൂടിപ്പോയി എന്ന് തോന്നി,ബാക്കി എല്ലാം പക്കാ ??.
Ne-na എന്ന് കണ്ടാൽ ജീന എന്നാണ്‌ ആദ്യം ഓര്‍മ വരുന്നത്. എന്റെ നിലാപക്ഷി ഒരു പാര്‍ട്ട് കൂടി എഴുതാമെന്ന് മുന്നേ  പറഞ്ഞിരുന്നു, മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. ജീനയെ മറക്കാൻ പറ്റുന്നില്ല ബ്രോ അത്രക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം വേറെ ഇല്ല എന്നതാണ് സത്യം. ഒട്ടുമിക്ക ne-na ഫാന്‍സിനും അത് തന്നെ ആയിരിക്കും പറയാനുള്ളത്. അത് കൊണ്ടാണ് എന്നെ പോലുള്ളവര്‍ ബ്രോയുടെ എല്ലാ കഥയിലും നിലാപക്ഷിക്ക് ഒരു പാര്‍ട്ട് കൂടി വേണമെന്ന് വാശി പിടിക്കുന്നത്. മറുപടി തന്നില്ലെങ്കില്‍ കൂടി സാരമില്ല നിലാപക്ഷിയുടെ കാര്യം ഒന്ന് ഗൗനിച്ചേക്കണേ....

Taniya • 05-07-2020 00:03

Neena super story...eniyum  varanam ethu pole sundaramaya kadhakal ayi....

rashid • 04-07-2020 13:27

കമ്പിക്കുട്ടനിൽ വീണ്ടും ഒരു Ne-Na വിസ്മയം. വിസ്മയത്തുമ്പത്ത് ഫിലിം കണ്ട ഒരു feel, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായതും ആയ ഒരു തീം.ക്ലൈമാക്സ്‌ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, കുറച്ച് സ്‌പീഡ്‌ കൂടിയത് പോലെ ആയി.

Supporters • 04-07-2020 11:58

"""""എന്റെ നിലാപക്ഷിക്ക് ""”""

ഒരു രണ്ടു ഭാഗം കൂടി എഴുതിക്കുടെ പ്ലീസ് ??❤️

ടീം :- AKAJFA ??

Rahul23 • 04-07-2020 10:53

Ente bro, hoo oru rakshem illayirunnu..adipoli aayirunnu.

Broyude ella kadhayilum snehathinte entho ondavukayum cheyyum but adikam indavukayum illa..

Entha athinu parayuka, nammal ee MKyude kadha vayikkumbo athil kalyanam okke kazhiyumbo oru sex + romance scene kaanum, but broyude kadhayil sex valare koravum, romance kalyanathinu munpum aakum ennu vechal climax eppolum kalyanathilo, allenkil ishttam Thorannu parayumbo theerum.

Athonnu matti pidichoode bro, onnum different ayi, ellam balance cheythu oru kadha try cheythoode (sex, romance, sexual interaction etc)

Ithil palathum illathe thanne broyude kadha adipoli anu, appo ithum koode add cheythal vere level aakum..Ini ithrem add cheyyumbo kadha orupad neelum enn thonnunnundenkil, oru scenum illa, oro part ayitt erakkiyal mathi..otta partil erakkanam ennilla..

Ee kadha nalla different ayirunnu, adippan ayirrunnu..element of romance ichiri koodi koodiyirunnenkil adippan aayene..

Enthayalum njan orupad enjoy cheythu vayichu, thank you so much ❤️❤️❤️❤️

Waiting for your next story ❤️??

With love,
Rahul

Rahul PV ? • 04-07-2020 09:59

എങ്കിൽ കാമുകി കൂടി വായിച്ചോളൂ അതിലെ നായകന്റെ പേര് നവീൻ ആണ്

അർജുനൻ പിള്ള • 04-07-2020 10:35

ഇണക്കുരുവികൾ എന്ന കഥയിലെ  നായകൻറെ പേര് നവീൻ എന്നാണ്.

Rahul PV ? • 04-07-2020 16:49

അർജുൻ....അത് രണ്ടും എഴുതിയത് ഒരാള് തന്നെ അല്ലേ അതുകൊണ്ട് ആണ്

ഗോകുൽ • 04-07-2020 22:01

അതു എഴുതിയ ആളിന്റെ ശരിയായ പേരും നവീൻ എന്ന
നമ്മുടെ പ്രണയ രാജ

Manu Jayan • 04-07-2020 08:29

Superb.... ???

Akaash • 04-07-2020 06:40

Super aaayitund

Mulla • 04-07-2020 04:39

? ❤️?

വളരെ മനോഹരമായ പ്രണയം...
താങ്കളുടെ കഥ സ്വസ്ഥമായി വായിക്കാന്‍ വേണ്ടി ഇരുന്നത് ആണ്‌...

Black devil • 04-07-2020 03:57

Ne-na എവിടെ ആയിരുന്നു കുറെ അധികം ആയല്ലോ കണ്ടിട്ട്. തന്റെ കഥയുടെ ഫീൽ എവിടെയും പോകാതെ കാത്തുസൂക്ഷിച്ചതിന് നന്ദി.

വളരെ മനോഹരമായി നവീൻ-മീര, ❣️❣️❣️❣️

ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള തന്റെ കൃതികൾക്കായി ???

alby • 04-07-2020 03:12

ബ്രൊ........

വായിച്ചു.ഇഷ്ട്ടം ആയി.വിസ്മയത്തുമ്പത് എന്ന മൂവിയുടെ ടച് ഉണ്ടായിരുന്നു.പക്ഷെ വ്യത്യസ്ത
ത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്

സ്നേഹിതൻ • 04-07-2020 00:44

Adipoli theme machane ..thakarthu..nalla thrilling experience aarnu ????

Siju • 03-07-2020 21:46

Ente ponnooooo
Onnum parayanilla parayan vakkukal illa. Ithupole oru story jeevithathil vayichittilla. Ottum bore ayilla.

♥️♥️♥️ Bijoy ♥️♥️♥️ • 03-07-2020 21:13

കഥ നല്ല അടിപൊളി ആയിട്ടുണ്ട്

Aju John • 03-07-2020 21:03

Pwoli vismayathumbathu movie story pole കിടു ആയിട്ടുണ്ട്. അടിപൊളി ?

വിഷ്ണു? • 03-07-2020 20:46

കഥ നല്ല അടിപൊളി ആയിട്ടുണ്ട്...ബോർ അടി ഇല്ല..അവസാനം കുറച്ചൂടെ വേണ്ടതയിരുന്നു....?

Ramshu • 03-07-2020 19:34

Sheente mwonee oru rekshayum illa pwoli?????????✌✌???