0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 1.4K

പോണോ ... "

" ആം ..കുറച്ചു പോണം ചേട്ടാ, ...ചേട്ടന്‍ ഇതിലെ നേരെ പോയാ മതി ..പത്തു മിനുറ്റ് നടന്നാ ജേഴ്സിടെ വീടാകും .... അയ്യോ .... ചേട്ടന്‍ മലയാളി ആയിരുന്നോ " അവന്‍റെ തലയിലിരുന്ന പുല്ലുകെട്ടു താഴെ വീണു ...

" ചേട്ടാ ... ആ ചേച്ചീടെ ആരാ ... അവരോട് പറയല്ലേ ..ചേട്ടാ ...വല്ലപ്പോഴും പുല്ലു ചെത്തുന്നതാ ... ചതിക്കരുത് ... '

" ഹേ ... ഇല്ലടാ മോനെ " ഞാന്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് പുല്ലു കെട്ടു തലയില്‍ വെച്ചു കൊടുത്തു ... മറ്റേ പയ്യന്‍ സ്പീഡില്‍ നടന്നിരുന്നു അതിനകം എന്‍റെ മലയാളം കേട്ട് ..

ഞാന്‍ നടന്ന കാര്യമോര്‍ത്തു ചിരിച്ചു കൊണ്ട് വഴിയെ നടന്നു ... ചൂട് കാലമാണെങ്കിലും റബര്‍ മരങ്ങള്‍ നില്‍ക്കുന്നത് കൊണ്ട് തണുപ്പുണ്ട് .. നേരിയ മഴക്കാറും ഉണ്ടോയെന്നൊരു സംശയം ... അതോ മരങ്ങള്‍ കാരണമുള്ള ഇരുട്ടാണോ .. വഴിയുടെ ഇരു വശത്തും ചെറിയ നടപ്പ് വഴികള്‍ ഉണ്ട് .. വെട്ടാനുള്ള വഴിയാകും ... ഇടക്ക് ഒരു കൈത്തോടും അതിലെ താഴെക്കൊഴുകുന്നുണ്ട്.

അല്‍പം കൂടി ചെരിഞ്ഞു താഴേക്കുള്ള വഴിയെ ഇറങ്ങിയപ്പോള്‍ ഒരു വീടിന്‍റെ മേല്‍ക്കൂര കണ്ടു ... അല്‍പം ഇറക്കമുണ്ട് വീട്ടിലേക്ക് .. ഇറങ്ങി ചെല്ലുമ്പോള്‍ വീടിന്‍റെ കാഴ്ച കൂടുന്നു .. വലിയ വീടാണ് ...

" ഹലോ ..... ഇവിടാരുമില്ലേ ? ഹലോ .... "

ഒന്ന് രണ്ടു പ്രാവശ്യം വിളിച്ചു നോക്കിയിട്ടും അകത്തു നിന്നും മറുപടിയോന്നുമില്ല ... വലിയ വാതില്‍ അടഞ്ഞാണ് കിടക്കുന്നത് ...

💬 Comments

View all comments